Audio file
പ്രജാപതിർ ദേവേഭ്യോ അന്നാദ്യം വ്യാദിശത്
സൊ അബ്രവീത് യത് ഇമാൻ ലോകാൻ അഭി അതിരിച്യതി
തത് മമ അസത് ഇതി തത് ഇമാൻ ലോകാൻ അഭി അത്യരിച്യത
ഇന്ദ്രം രാജാനം ഇന്ദ്രം അധി രാജം ഇന്ദ്രം സ്വരാജാനം
തതോ വൈ സ ഇമാൻ ലോകാൻ ത്രേത അതുഹത്
തത് ത്രിധാതോ ത്രിധാതുത്വം .
യം കാമയേത് അന്നാദ സ്യാദ് ഇതി
തസ്മാം ഏതം ത്രി ദാതും നിർവപേത്
ഇന്ദ്രായ രാജ്ഞേ പുരോഡാശം ഏകാദശ കപാലം
ഇന്ദ്രായ അധിരാജായ ഇന്ദ്രായ സ്വരാജ്നെ
അയം വാ ഇന്ദ്രോ രാജാ അയം ഇന്ദ്രോ അധി രാജോ അസൗ
ഇന്ദ്ര സ്വരാഡ് ഇമാണേവ ലോകാൻ
സ്വേന ഭാഗധേയേന ഉപ ധാവതി
ത ഏവാസ്മാ അന്നം പ്രയച്ഛതി
അന്നാദ ഏവ ഭവതി
യഥാ വത്സേന പ്രതി ഗാം ദുഹ
ഏവം ഏവ ഇമാൻ ലോകാൻ പ്രത്താൻ
കാമം അന്നാദ്യൻ ദുഹ .
ഉത്താനേഷു കപാലേഷു അധി ശ്രയതി ആയതാവ മത്വയാ
ത്രയം പുരോഡാശം ഭവന്തി
ത്രയം ഇമേ ലോകാ
ഏഷാം ലോകാനാം ആപ്തയായ് .
ഉത്തര ഉത്തരോ ജ്യായാണ് ഭവതി
ഏവം ഇവ ഹി ഇമേ ലോകാ സമൃദ്ധയ് .
സർവേഷാം അഭിഗമ്യൻ അവ ധ്യതി അചമ്പടകരം .
വ്യത്യാസം അൻവാഹ അനിർദാഹായ.
--------------------------------------------------------------------------------------------------------------
സത് കർമങ്ങൾ ചെയ്യുവാനായി പ്രജാപതി ജ്ഞാനമെന്ന ആഹാരം നൽകി
മൂന്ന് ലോകങ്ങളിലും ആഹാരം ഇന്ദ്രിയ പ്രീതിക്കായി നൽകി
മൂന്ന് ധാതുക്കൾ അപ്രകാരം ഉള്ളവയല്ലോ.
ഇന്ദ്രിയ പ്രീതിക്കായി ആഹാരം നേടുമ്പോൾ
അവ മൂന്ന് തരത്തിലും ഇന്ദ്രിയ പ്രീതിക്കായി നൽകുക
പതിനൊന്നു പേർക്ക് ദാനം നൽകുക
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
കിടാവിനെ മുൻ നിർത്തി പശുവിനെ കറക്കുന്നതു പോലെ
അവശ്യ മുള്ളത് മാത്രം നേടുക
ഉന്നതമായ ലക്ഷ്യത്തോടെ ദാനം ചെയ്യുക
ലോകങ്ങൾ മൂന്ന് എന്നത് പോലെ
ദാനം മൂന്ന് വിധമല്ലോ .
മൂന്നു ലോകങ്ങൾ പോലെ
ഇവ ഒന്ന്നിനൊന്ന് മെച്ചമല്ലോ .
മൂന്ന് ലോകങ്ങളിലും തൃപ്തി നേടുവാനായി
ആവശ്യമുള്ളത് മാത്രം ഭുജിച്ചു ദാനം ചെയ്യുക.
മൂന്ന് തരത്തിലും ഒരു പോലെ ദാനം ചെയ്യുക.
No comments:
Post a Comment