Audio file in Youtube
ആദിത്യേഭ്യോ ഭുവദ്വഭ്യ ചരും നിർവ്വപേത് ഭൂതികാമ
ആദിത്യാ വാ ഏതം ഭൂത്യൈ പ്രതിം നുദന്തേ
യോ അലം ഭൂത്യൈ സൻ ഭൂതിം ന പ്രാപ്നോതി
ആദിത്യാൻ ഏവ ഭുവത്വത
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം ഭൂതിം ഗമയന്തി ഭവതി ഏവ .
ആദിത്യേഭ്യോ ധാരയാദ് വാദഭ്യ ചരും നിർവ്വപേത്
അപരുദ്ധോ വാ അപര്ഥ്യമാണോ വാ ആദിത്യ
അവഗമയിതാര ആദിത്യാൻ ഏവ ധാരയിത്വത
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം വിശി ഥാത്രത്തി അനപറുദ്യോ ഭവതി .
അതിതേ അനുമന്യസ്വ ഇതി അപര്ഥ്യമാണോ അസ്യ പദം
ആ ദിതീയ അയം വാ അദിതിർ ഇയം ഏവ അസ്മൈ രാജ്യം
അനു മന്യതേ .
സത്യാ ആശീർ ഇത്യാഹ
സത്യമേവ ആശിഷം കുരുത .
ഇഹ മന ഇത്യാഹ പ്രജാ ഏവാസ്മൈ
സമനസ കരോതി .
ഉപ പ്രേത മരുത സുദാനവ ഏനാ
വിശപതിന അഭി അമും രാജാൻ ഇത്യാഹ
മാരുതി വൈ വിട് ജ്യേഷ്ടോ
വിശപതിർ വിശാ ഏവ
ഏനം രാഷ്ട്രേണ സമർദ്ദയതി .
യ പരസ്താത് ഗ്രാമ്യവാദീ സ്യാദ്
തസ്യ ഗൃഹാത് വ്രീഹീനാ ഹരീർ ശുക്ളശ്ച കൃഷ്ണശ്ച
വി ചിനുയാത് യേ ശുക്ളാ സ്യുതം ആദിത്യം ചരും നിർവപെത്
ആദിത്യാ വൈ ദേവതയാ വിട് വിശം ഏവ
അവ ഗച്ഛതി .
അവഗത അസ്യ വിട് അനവഗതം രാഷ്ട്രം ഇതി ആഹുർ
യേ കൃഷ്ണാ സ്യുസ്ഥം വാരുണം ചരും നിർവപേത്
വാരുണം വൈ രാഷ്ട്രം ഉഭേ ഏവ
വിശം ച രാഷ്ട്രം ച അവ ഗച്ഛതി .
യദി ന അവഗച്ഛേത് ഇമം അഹം ആദിത്യേഭ്യോ ഭാഗം നിർവപാമി
ആ അമുഷ്മാത് അമുഷ്യയ് വിശോ അവഗന്തോർ ഇതി നിർവപെത്
ആദിത്യാ ഏവൈനം ഭാഗധേയം പ്രെപ്സന്തോ വിശം അവ ഗമയന്തി .
യദി ന അവഗച്ഛേത് അശ്വഥാൻ മയൂഖാൻ
സപ്ത മധ്യമ ഇഷായാം ഉപ ഹന്യാത്
ഇദം അഹം ആദിത്യാൻ ബദ്ധനാമി
ആ അമുഷ്മാത് അമുഷ്യയ് വിശോ അവഗ ന്തോർ ഇതി
ആദിത്യാ ഏവൈനം ബദ്ധ വീര
വിശം അവ ഗമയന്തി .
യദി ന അവഗച്ഛേത് ഏതം ഏവ ആദിത്യം ചരും നിർവപെത്
ഇധ്മേ അപി മയൂഖാൻ സം ന്ഹയേത്
അനപരുദ്ധ്യം ഏവ അവ ഗച്ഛതി.
അശ്വത്ഥ ഭവന്തി മരുതാം വാ
ഏതദ് ഓജോ യദ് അശ്വത്ഥ
ഒജസാ ഏവ വിശം അവ ഗച്ഛതി .
സപ്ത ഭവന്തി സപ്ത ഗണാ വൈ മരുതോ
ഗണശ ഏവ വിശം അവ ഗച്ഛതി .
--------------------------------------------------------------------------------------------
ഐശ്വര്യം വേണ്ടവർ ആദിത്യന്മാരായ ജ്ഞാനികൾക്കു
ദാനം ചെയ്യുക
ജ്ഞാനികളുടെ അനുഗ്രഹത്തിലല്ലോ ഐശ്വര്യം ലഭിക്കുന്നു
അവരവർക്കു അർഹമായത് ലഭിക്കുന്നു
ജ്ഞാനികളുടെ അനുഗ്രഹത്താൽ ഐശ്വര്യം ലഭിക്കുന്നു.
ജീവിതത്തിൽ പുറംതള്ളപെടൽ അനുഭവിക്കുമ്പോൾ
ജ്ഞാനികൾക്കു ദാനം ചെയ്യുക
ജ്ഞാനികളല്ലോ പുറംതള്ളലിൽ നിന്നും രക്ഷിക്കുന്നു
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
ജീവിതത്തിൽ പുറംതള്ളപ്പെടൽ സംഭവിക്കാതിരിക്കുന്നു .
ഭൂമീ ദേവിയായ അദിതിയെ വണങ്ങുക
ഭൂമി ദേവിയല്ലോ പുറംതള്ളൽ പെടലിൽ നിന്നും കാക്കുന്നു
ഭൂമീ ദേവിയുടെ അനുഗ്രഹത്താൽ
ഐശ്വര്യം ലഭിക്കുന്നു.
സത്യം ആചരിക്കുന്നവർക്കു
സത്യമായതു ഭവിക്കുന്നു.
മനസ്സിനെ നിയന്ത്രിക്കുന്നവർക്കു
ജനങ്ങളുടെ ആദരവ് നേടുവാനാകുന്നു .
രാഷ്ട്രത്തിന്റെ ജീവ വായുവായ മര്ത്തുക്കളല്ലോ ജനങ്ങൾ
അവരുടെ ആദരവ് എപ്പോഴും ഭരണാ ധികാരിക്ക് ലഭിക്കട്ടെ
ജനങ്ങളല്ലോ ഭരണാ ധികാരിയെ നില നിർത്തുന്നത്.
ഗ്രാമത്തിലെ വിവേകിയായ ജനങ്ങളുടെ സഹായത്താൽ
ജ്ഞാനികൾക്കു ദാനം ചെയ്യുക
ജ്ഞാനികളല്ലോ ജനങ്ങളെ നയിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളല്ലോ ദേശത്തെ നയിക്കുന്നത്
അവരെ തൃപ്തി പെടുത്തുക
അവരെ തൃപ്തി പെടുത്തുക വഴി രാജ്യത്തെ സമ്പന്നമാക്കുക .
സാധാരണക്കാരെ ത്രിപ്തിപെടുത്തുവാനായി
ജ്ഞാനികളുടെ സഹായം തേടുക
ജ്ഞാനികളുടെ സഹായത്താൽ സാദാരണക്കാരെ തൃപ്തി പെടുത്തുക.
ജനങളുടെ പ്രീതി ലഭിക്കുവാനായി
ജ്ഞാനികളുടെ സഹായം തേടുക
അതിനായി പല വട്ടം അവരെ സമീപിക്കുക
അരയാലിന് ഏഴു വട്ടം പ്രദക്ഷിണം ചെയ്യുന്നത് പോലെ
ജ്ഞാനികളെ പ്രസാദി പിക്കുക
അവരല്ലോ ജനങ്ങളെ പ്രീതരാക്കുന്നത്
ജനങ്ങളുടെ പ്രീതി ലഭിക്കുന്നില്ലെങ്കിൽ
പല പ്രാവശ്യം ജ്ഞാനികളുടെ സഹായം തേടുക.
ജനങ്ങളുടെ പ്രീതി അശ്വ ധം പോലെയല്ലോ
പ്രയത്നത്താൽ ജനങ്ങളുടെ പ്രീതി നേടുക.
ജനങ്ങൾ പല തരക്കാരല്ലോ
ചെറിയ ചെറിയ കൂട്ടങ്ങളിലൂടെ
അവരെ തൃപ്തരാക്കുക .

No comments:
Post a Comment