Audio file in Youtube
ഐന്ദ്രം ഏകാദശ കപാലം നിർവപേത്
മാരുതം സപ്ത കപാലം
ഗ്രാമകാമ ഐന്ദ്രം ചൈവ മരുതശ്ച
സ്വേന ഭാഗധേയേന ഉപ ധാവതി
ത ഏവാസ്മൈ സജാതാൻ പ്ര യച്ഛന്തി
ഗ്രാംയേവ ഭവതി
ആഹവനീയം ഐന്ദ്രം അധിം ശ്രയതി
ഗാര്ഹപത്യേ മാരുതം പാപവസ്യാസ്യ
വിധൃതിയായ് സപ്ത കപാലോ മാരുതോ ഭവതി
സപ്തഗണാ വൈ മരുതോ ഗണശ ഏവാസ്മൈ
സജാതാൻ അവ രുൺദേ
അനൂച്യമാനാ ആ സാധയതി വിശം എവസ്മാ
അനുവത്യാത്മാനം കരോത്യേ .
താമേവ നിർവപേത് യ കാമയേത
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
മരുതുക്കൾ എന്ന പ്രാണ വായു ലഭിക്കുവാൻ
ഏഴു പേർക്ക് ദാനം ചെയ്യുക
സംപ്രീതരായ ജനങ്ങൾ കൂടെ വരുന്നു
ഗ്രാമ സമ്പത് ലഭിക്കുന്നു
ദാനം നൽകപ്പെടുന്ന പതിനൊന്നു പേരെയും ഏഴു പേരെയും
വെവ്വേറെ തൃപ്തി പെടുത്തുക
മര്ത്തുക്കൾ എന്ന വായു ഏഴു സംഘങ്ങളല്ലോ
ഇവയെ ഏഴു പേരെയും തൃപ്തി പെടുത്തുക
ദാനം എല്ലാവരുടെയും മുൻപേ ചെയ്യുക
അതിനാൽ എല്ലാവരുടെയും പ്രീതി നേടുക.
ഐന്ദ്രം ഏകാദശ കപാലം നിർവപേത്
മാരുതം സപ്ത കപാലം
ഗ്രാമകാമ ഐന്ദ്രം ചൈവ മരുതശ്ച
സ്വേന ഭാഗധേയേന ഉപ ധാവതി
ത ഏവാസ്മൈ സജാതാൻ പ്ര യച്ഛന്തി
ഗ്രാംയേവ ഭവതി
ആഹവനീയം ഐന്ദ്രം അധിം ശ്രയതി
ഗാര്ഹപത്യേ മാരുതം പാപവസ്യാസ്യ
വിധൃതിയായ് സപ്ത കപാലോ മാരുതോ ഭവതി
സപ്തഗണാ വൈ മരുതോ ഗണശ ഏവാസ്മൈ
സജാതാൻ അവ രുൺദേ
അനൂച്യമാനാ ആ സാധയതി വിശം എവസ്മാ
അനുവത്യാത്മാനം കരോത്യേ .
താമേവ നിർവപേത് യ കാമയേത
ക്ഷത്രായ ച വിശേ ച സമധം ദദ്യാം ഇതി
ഐന്ദ്രസ്യ അവധ്യൻ ഭ്രൂയാത്
ഇന്ദ്രായ ആണ്ഭ്രൂഹി ഇതി ആശ്രാവ്യ ഭൂയാത്
മരുതോ യജേതി മാരുതസ്യ അവധ്യൻ ഭ്രൂയാത് .
മരുത്ഭ്യോ അനു ഭ്രൂഹീ ഇതി ആശ്രാവ്യ
ഭ്രൂയാത് ഇന്ദ്രം യജേതി സ്വ ഏവേഭ്യോ
ഭാഗധേയേ സമധം ദതാതി വിത്റുംഹനാ തിഷ്ഠന്തി.
മരുത്ഭ്യോ അനു ഭ്രൂഹീ ഇതി ആശ്രാവ്യ
ഭ്രൂയാത് ഇന്ദ്രം യജേതി സ്വ ഏവേഭ്യോ
ഭാഗധേയേ സമധം ദതാതി വിത്റുംഹനാ തിഷ്ഠന്തി.
താമേവ നിർവപേത് യ കാമയേത കൽപേരൻ ഇതി
യഥാ ദേവതം അവധായ യഥാ ദേവതാം യജേത്
ഭാഗധേയേന ഏവൈനാന് യഥായധം കല്പയതി കല്പയന്ത എവൈ.
ഐന്ദ്രം ഏകാദശ കപാലം നിർവപേത്
വൈശ്വദേവം ദ്വാദശ കപാലം ഗ്രാമ കാമ
ഇന്ദ്രം ചൈവ വിശ്വാൻ ച ദേവാൻ
സ്വേന ഭാഗധേയേന ഉപ ധാവതി
ത ഏവാസ്മൈ സജാതാൻ പ്ര യച്ഛന്തി
ഗ്രാംയേവ ഭവതി
ഐന്ദ്രസ്യ അവധായ വൈശ്വ ദേവസ്യ അവ ദ്യേത്
അത ഐന്ദ്രസ്യ ഉപരിശ്താത് ഇന്ദ്രിയേന ഏവാസ്മൈ
ഉഭയത സജാതൻ സജാതൻപരി ഗൃഹനാദി
ഉപാധ്യായ പൂർവയം വാസോ ദക്ഷിണാ
സജാതനാം ഉപ ഹിത്യയ് .
പ്രിശ്നിയൈ ദുഗ്ധേ പ്രൈയങ്കവം ചരും നിർവപേത്
മരുത്ഭ്യോ ഗ്രാമ കാമ പ്രിശ്നിയൈ വൈ പയസോ മരുതോ ജാത
പ്രിശ്നിയൈ പ്രിയങ്കവോ മാരുത ഖലു വൈ ദേവതയാ
സജാതാ മരുതം ഏവ
സ്വേന ഭാഗധേയേന ഉപ ധാവതി
ത ഏവാസ്മൈ സജാതാൻ പ്ര യച്ഛന്തി
ഗ്രാംയേവ ഭവതി
പ്രിയവതീ യജ്ഞാനുവാക്യേ ഭവത
പ്രിയമേവൈനം സമാനാനാം കരോതി
ദ്വിപദം പുരോനുവാക്യാം ഭവതി
ദ്വിപദം ഏവ അവ രുൺദേ
ചതുഷ്പദ യാജ്യാം ചതുഷ്പദ ഏവ പശൂൻ അവ രുൺദേ.
ദേവാസുരാ സംയത്ത ആസൻ
തേ ദേവാ മിഥോ വിപ്രിയാ ആസൻ
തേ അന്യോ അന്യസ്മയ് ജയ്ഷ്ട്ടായ
അതിഷ്ടമാനാ ചതുർധാ വ്യക്ക്റാമൻ
അഗ്നിർ വസുഭി സോമോ രുദ്രയ്
ഇന്ദ്രോ മരുത്ഭി വരുണ ആദിത്യയ്
സ ഇന്ദ്ര പ്രജാപതിർ ഉപാ ധാവത്
തം ഏതായ സംജാനാന്യ അജായത്
അഗ്നയെ വസുമതേ പുരോഡാശം അഷ്ട്ടാകപാലം നിർവ്വപേത്
സോമായ രുദ്രവതെ ചരും
ഇന്ദ്രായ മരുത്വതെ പുരോഡാശം ഏകാദശകപാലം
വരുണായാ ആദിത്യവതെ ചരും
ഇന്ദ്ര മേവൈനം ഭൂതം ജ്യേഷ്ടായ സമാനാ
അഭി സം ജാനതേ വസിഷ്ഠ സമാനാനാം ഭവതി
.
-----------------------------------------------------------------------------------------
ഗ്രാമ സമ്പത് ആഗ്രഹിക്കുന്നവർ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകപതിനൊന്നു പേർക്ക് ദാനം ചെയ്യുക
മരുതുക്കൾ എന്ന പ്രാണ വായു ലഭിക്കുവാൻ
ഏഴു പേർക്ക് ദാനം ചെയ്യുക
സംപ്രീതരായ ജനങ്ങൾ കൂടെ വരുന്നു
ഗ്രാമ സമ്പത് ലഭിക്കുന്നു
ദാനം നൽകപ്പെടുന്ന പതിനൊന്നു പേരെയും ഏഴു പേരെയും
വെവ്വേറെ തൃപ്തി പെടുത്തുക
മര്ത്തുക്കൾ എന്ന വായു ഏഴു സംഘങ്ങളല്ലോ
ഇവയെ ഏഴു പേരെയും തൃപ്തി പെടുത്തുക
ദാനം എല്ലാവരുടെയും മുൻപേ ചെയ്യുക
അതിനാൽ എല്ലാവരുടെയും പ്രീതി നേടുക.
ക്ഷാത്ര വീര്യം ആവശ്യം ഉള്ളവരിൽ മാത്രം നിറയട്ടെ
അതിനായി പ്രാർഥിക്കുക
ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുമ്പോൾ
പ്രാണ വായുവിനെയും കാക്കുക
ഇന്ദ്രിയങ്ങളുടെ പുഷ്ടിപെടുത്തലും
പ്രാണവായുവിന്റെ കാക്കലും
ഒരുമിച്ചു ചെയ്യുക .
ദൈവീകമായ കർമങ്ങൾ ചെയ്യുന്നവരെ
ഒരുമിച്ചു പ്രീതിപ്പെടുത്തുക
അവർ തമ്മിൽ വേർതിരിവ് കാട്ടരുത്
ഓരോരുത്തർക്കും അവരവർക്കു അനുയോജ്യമായ
കാര്യങ്ങൾ ചെയ്യുക
സൽകർമങ്ങൾ ചെയ്യുന്നവരെ തൃപ്തി പെടുത്തുക.
ഗ്രാമത്തിനു ഐശ്വര്യം വേണ്ടവർ
ഇന്ദ്രിയങ്ങളുടെ പ്രീതിക്കായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
എല്ലാ ദൈവീക ഭാവമുള്ളവർക്കുമായി
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഗ്രാമം അഭിവൃദ്ധി പെടുമ്പോൾ
എല്ലാവരും സംപ്ത്രിപ്തരാകുന്നു
ഇന്ദ്രിയങ്ങളുടെയും ദൈവീക ഭാവ മുള്ളവരുടെയും മാത്രമല്ല
മറ്റുള്ളവരെയും തൃപ്തിപ്പെടുത്തുക
ഗ്രാമത്തിലുള്ളവർക്കു നല്ല വസ്ത്രം നൽകുക.
ഗ്രാമത്തിലുള്ളവർക്കു ഐശ്വര്യം വേണ്ടവർ
അവർക്കെല്ലാം നല്ല ആഹാരം നൽകുക
മരുത്തുക്കളെന്ന പ്രാണവായു ആരോഗ്യത്തിൽ നിന്നല്ലോ
പ്രാണ വായുവായ മരുതല്ലോ അഭികാമ്യം
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
ഗ്രാമത്തിലുള്ളവർ സംതുഷ്ടരാവാകുമ്പോൾ
ഐശ്വര്യം ലഭിക്കുന്നു
ഗ്രാമത്തിലുള്ളവർക്കു ഐശ്വര്യം ലഭിക്കുമ്പോൾ
അവർ പ്രിയതരമാകുന്നു
മനുഷ്യരും മൃഗങ്ങളും സംതുഷ്ടരാകുന്നു.
സൽ ഭാവങ്ങളും ദുഷ്ട ഭാവങ്ങളും എപ്പോഴും വിപരീതമല്ലോ
സൽഗുണങ്ങൾ നാല് വിധമല്ലോ
വസുക്കളായ ജീവിതത്തോട് കൂടിയ അന്തരാഗ്നി
സോമമെന്ന ആനന്ദത്തോട് കൂടിയ രുദ്രനെന്ന ഊർജം
ഇന്ദ്രിയങ്ങളോട് കൂടിയ മരുത് എന്ന ജീവ വായു
വരുണനെന്ന കെട്ടുപാടുകളോട് കൂടിയ ആദിത്യനെന്ന അറിവ്
ഇന്ദ്രിയങ്ങൾ പ്രജാ പതിയെ സ്മരിക്കുമ്പോൾ
എല്ലാ ഭാവങ്ങളും ഒരുമയോട് കൂടെ ആകുന്നു
അഗ്നിയേയും വസുക്കളെയും പ്രീതിപ്പെടുത്തുവാൻ
എട്ടു പേർക്ക് ദാനം ചെയ്യുക
സോമമെന്ന ആനന്ദത്തെയും രുദ്രനെന്ന ഊർജത്തെയും നേടുക
ഇന്ദ്രിയങ്ങളെയും മര്ത്തുക്കളെയും പ്രീതിപ്പെടുത്തുവാൻ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
വരുണനെന്ന കെട്ടുപാടുകളെ ആദിത്യനെന്ന അറിവാൽ നേരിടുക
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി എല്ലാ ഭാവങ്ങളെയും ഒരുമിപ്പിക്കുക
അഗ്നിയേയും വസുക്കളെയും പ്രീതി പെടുത്തുവാൻ
എട്ടു പേർക്ക് ദാനം ചെയ്യുക
സോമനെയും രുദ്രനെയും പ്രീതി പെടുത്തുക
ഇന്ദ്രനെയും മര്ത്തുക്കളെയും തൃപ്തി പെടുത്തുവാൻ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
വരുണനെന്ന കെട്ടുപാടുകളെ ആദിത്യനെന്ന അറിവാൽ നേരിടുക
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി നല്ല മനുഷ്യൻ ആകുക.
No comments:
Post a Comment