Audio file
അഗ്നാ വൈഷ്ണവം ഏകാദശ കപാലം നിർവപേത് അഭിചരൺ
സരസ്വതീ ആജ്യ ഭാഗാ സ്യാത്
ബാർഹസ്പത്യാ ചരുർ യത് ആഗ്നാ വൈഷ്ണവ
ഏകാദശ കപാലോ ഭവതി
അഗ്നി സർവാ ദേവതാ
വിഷ്ണുർ യജ്നോ ദേവതാ
ദേവാതാഭിശ്ച ഏവൈനം യജ്ഞേന ചാഭി ചരതി
സരസ്വത്യാ യജ്ഞ ഭാഗാ ഭവതി
വാഗ്വൈ സരസ്വതീ വാചാ ഏവൈനം അഭിചരതി
ബാർഗ്സപത്യ ചരുർ ഭവതി
ബ്രഹ്മ വൈ ദേവാനാം ബൃഹസ്പതി
ബ്രഹ്മണാ ഏവൈനം അഭിചരതി .
പ്രതി വൈ പരസ്താത് അഭിചരന്തം അഭി ചരന്തി
ദ്വെദെ പുരോ അനുവാക്യേ കുര്യാത് അതി പ്രയുക്ത.
ഏതയാ ഏവ യജേത ആഭിചര്യമാണോ
ദേവതാഭിരേവ ദേവതാ പ്രതി ചരതി
യജ്ഞേന യജ്ഞം വാചാ വാചം ബ്രഹ്മണാ ബ്രഹ്മ
സ ദേവാതാസ്ചെയ്വ യജ്ഞം ച മധ്യതോ വ്യവസർപ്പതി
തസ്യ ന കുത ചന ഉപാ വ്യാഥോ ഭവതി
നൈനം അഭിചരൻ സ്തൃണുത .
അഗ്നാ വൈഷ്ണവം ഏകാദശ കപാലം നിർവപേത്
യം യജ്നോ ന ഉപാനമേത് അഗ്നി സർവാ ദേവതാ
വിഷ്ണുർ യജ്നോ അഗ്നിം ചൈവ വിഷ്ണും ച
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ അസ്മൈ യജ്ഞം പ്ര യച്ചത
ഉപൈനം യജ്നോ നമത്യാ .
അഗ്നാ വൈഷ്ണവം ഘൃതെ ചരും നിർവപേത് ചക്ഷുഷ്ക്കാമോ
ആഗ്നെ വൈ ചക്ഷുഷാ മനുഷ്യാം വി പശ്യന്തി
യജ്ഞസ്യ ദേവാ അഗ്നിം ചൈവ വിഷ്ണും ച
സ്വേന ഭാഗധേയേന ഉപ ധാവതി
താ വൈവ അസ്മിൻ ചക്ഷുർ ദത്ത
ചക്ഷുഷ്മാനൈവ ഭവതി .
ഥേൻവൈ വാ ഏതദ് രേതോ യദ് ആജ്യം
അനാദുഹാ തണ്ടുലാ മിഥുനാഥ് ഏവ
അസ്മൈ ചക്ഷു പ്ര ജനയതി .
ഘൃതെ ഭവതി തേജോ വൈ
ഘൃതം തേജ ചക്ഷു തേജസാ ഏവാസ്മൈ
തേജ ചക്ഷുർ അവ രുദ്ധ .
ഇന്ദ്രിയം വൈ വീര്യം വൃങ്തെ ഭ്രാതൃവ്യോ
യജമാനോ അയജമാനസ്യ അധ്വരകൽപാം
പ്രതി നിർവപേത് ഭ്രാതൃവ്യെ യജമാനേന
അസ്യ ഇന്ദ്രിയം വീര്യം വൃന്ഘതെ .
പുരാ വാച പ്രവദിതോർ നിർവപേത്
യാവതി ഏവ വാക് താം അപ്രോദിതം
ഭ്രാതൃവ്യസ്യ വൃന്ഘതെ താം അസ്യ വാചം പ്രവദന്തീം
അന്യാ വാചോ അനു പ്ര വദന്തി താ ഇന്ദ്രിയം
വീര്യം യജമാനോ ദതതി.
----------------------------------------------------------------------------------------------
ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമെന്നുള്ളവർ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
അറിവ് എന്ന സരസ്വതിയെ ഉപാസിക്കുക
ബ്രഹസ്പതിയെന്ന ഗുരുവിനെ നേടുക
പതിനൊന്നു പേർക്ക് ദാനം ചെയ്യുകയാൽ
ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുക
ജ്ഞാനം സർവ്യ വ്യാപിയായ വിഷ്ണു എന്ന് അറിയുക
സർവ ദേവതകളുടെയും പ്രതിനിധി അഗ്നി എന്നറിയുക
എങ്ങും നിറഞ്ഞ ഐശ്വര്യമായ വിഷ്ണു
യജ്ഞം തന്നെ എന്നറിയുക
ജ്ഞാനം വാക് എന്നത് സരസ്വതി തന്നെ
ബൃഹസ്പതിയായ ഗുരുവിന്റെ അനുഗ്രഹം നേടുക
മന്ത്രങ്ങളാൽ ബൃഹസ്പതിയായ ഗുരുവിനെ അറിയുക
മന്ത്രങ്ങളാൽ യജ്ഞം നടത്തുക .
അത്ഭുതങ്ങൾ പ്രവർത്തിക്കുമ്പോൾ അവ വീണ്ടും
ആവർത്തിക്കുന്നു
മുൻപേ പറഞ്ഞപ്രകാരം പ്രവർത്തിക്കുക.
അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ സത്കർമങ്ങൾ ചെയ്യുക
സത്കർമങ്ങൾ കൂടുതലായി ചെയ്യുക
നല്ല വാക്കുകൾ എപ്പോഴും പറയുക
ജ്ഞാനികളോട് കൂടി സമ്പർക്കം ചെയ്യുക
സത്കർമങ്ങളാൽ ജീവിതമെന്ന യജ്ഞം തുടരുമ്പോൾ
ആപത്തുകൾ നേരിടുകയില്ല
വിപരീതശക്തികൾ അലട്ടുകയില്ല.
ജീവിതയജ്ഞത്തിൽ വിജയിക്കുവാൻ അന്തരാഗ്നിയെയും
സർവ വ്യാപിയായ പരമാത്മാവിനെയും പ്രീതി പെടുത്തുക
അതിനായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
എല്ലാ ദേവതകളും അഗ്നിതന്നെ
ജീവിത യജ്ഞം എന്നത് വിഷ്ണു തന്നെ
അവരവർക്കു അർഹത പെട്ട അഗ്നിയേയും വിഷ്ണുവിനെയും ലഭിക്കുന്നു
ലഭിച്ച ജീവിതം യജ്ഞമായി ആചരിക്കുക .
അറിവിന്റെ മികവായ കാഴ്ച ലഭിക്കുവാൻ
അന്തരാഗ്നിയെയും സർവ്വവ്യാപിയായ പരമാത്മാവിനെയും
ജ്വലിപ്പിക്കുക
അന്തരാഗ്നി ജ്വലിക്കുമ്പോൾ കാഴ്ച ലഭിക്കുന്നു
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
അറിവെന്ന കാഴ്ച ലഭിക്കുന്നു.
ഐശ്വര്യത്തിന്റെ നിധാനവും
ഭൂമിയിലെ ആഹാരവും ചേരുമ്പോൾ
അറിവിന്റെ കാഴ്ച ലഭിക്കുന്ന്നു .
അറിവിന്റെ മികവിനാൽ കർമം ചെയ്യുക
ജ്ഞാനത്താൽ അറിവ് നേടുക
ജ്ഞാനമുണ്ടാകുമ്പോൾ അറിവ് നേടുന്നു
അറിവും ജ്ഞാനവും നേടുമ്പോൾ മികവ് നേടുന്നു.
കർമം ചെയ്യാത്തവരെ വിപരീതശക്തികൾ കീഴ്പ്പെടുത്തുന്നു
അവയെ നേരിടുവാൻ കർമങ്ങൾ ചെയ്യുക
സംവാദങ്ങളിൽ ആദ്യം സംസാരിക്കുക
ആദ്യം സംസാരിക്കുമ്പോൾ മുൻകൈ നേടുന്നു
ആദ്യം സംസാരിക്കുകയാൽ സംവാദത്തിൽ
എല്ലാവരുടയും മേൽ ആധിപത്യം നേടുവാനാകുന്നു .
അഗ്നാ വൈഷ്ണവം ഏകാദശ കപാലം നിർവപേത് അഭിചരൺ
സരസ്വതീ ആജ്യ ഭാഗാ സ്യാത്
ബാർഹസ്പത്യാ ചരുർ യത് ആഗ്നാ വൈഷ്ണവ
ഏകാദശ കപാലോ ഭവതി
അഗ്നി സർവാ ദേവതാ
വിഷ്ണുർ യജ്നോ ദേവതാ
ദേവാതാഭിശ്ച ഏവൈനം യജ്ഞേന ചാഭി ചരതി
സരസ്വത്യാ യജ്ഞ ഭാഗാ ഭവതി
വാഗ്വൈ സരസ്വതീ വാചാ ഏവൈനം അഭിചരതി
ബാർഗ്സപത്യ ചരുർ ഭവതി
ബ്രഹ്മ വൈ ദേവാനാം ബൃഹസ്പതി
ബ്രഹ്മണാ ഏവൈനം അഭിചരതി .
പ്രതി വൈ പരസ്താത് അഭിചരന്തം അഭി ചരന്തി
ദ്വെദെ പുരോ അനുവാക്യേ കുര്യാത് അതി പ്രയുക്ത.
ഏതയാ ഏവ യജേത ആഭിചര്യമാണോ
ദേവതാഭിരേവ ദേവതാ പ്രതി ചരതി
യജ്ഞേന യജ്ഞം വാചാ വാചം ബ്രഹ്മണാ ബ്രഹ്മ
സ ദേവാതാസ്ചെയ്വ യജ്ഞം ച മധ്യതോ വ്യവസർപ്പതി
തസ്യ ന കുത ചന ഉപാ വ്യാഥോ ഭവതി
നൈനം അഭിചരൻ സ്തൃണുത .
അഗ്നാ വൈഷ്ണവം ഏകാദശ കപാലം നിർവപേത്
യം യജ്നോ ന ഉപാനമേത് അഗ്നി സർവാ ദേവതാ
വിഷ്ണുർ യജ്നോ അഗ്നിം ചൈവ വിഷ്ണും ച
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ അസ്മൈ യജ്ഞം പ്ര യച്ചത
ഉപൈനം യജ്നോ നമത്യാ .
അഗ്നാ വൈഷ്ണവം ഘൃതെ ചരും നിർവപേത് ചക്ഷുഷ്ക്കാമോ
ആഗ്നെ വൈ ചക്ഷുഷാ മനുഷ്യാം വി പശ്യന്തി
യജ്ഞസ്യ ദേവാ അഗ്നിം ചൈവ വിഷ്ണും ച
സ്വേന ഭാഗധേയേന ഉപ ധാവതി
താ വൈവ അസ്മിൻ ചക്ഷുർ ദത്ത
ചക്ഷുഷ്മാനൈവ ഭവതി .
ഥേൻവൈ വാ ഏതദ് രേതോ യദ് ആജ്യം
അനാദുഹാ തണ്ടുലാ മിഥുനാഥ് ഏവ
അസ്മൈ ചക്ഷു പ്ര ജനയതി .
ഘൃതെ ഭവതി തേജോ വൈ
ഘൃതം തേജ ചക്ഷു തേജസാ ഏവാസ്മൈ
തേജ ചക്ഷുർ അവ രുദ്ധ .
ഇന്ദ്രിയം വൈ വീര്യം വൃങ്തെ ഭ്രാതൃവ്യോ
യജമാനോ അയജമാനസ്യ അധ്വരകൽപാം
പ്രതി നിർവപേത് ഭ്രാതൃവ്യെ യജമാനേന
അസ്യ ഇന്ദ്രിയം വീര്യം വൃന്ഘതെ .
പുരാ വാച പ്രവദിതോർ നിർവപേത്
യാവതി ഏവ വാക് താം അപ്രോദിതം
ഭ്രാതൃവ്യസ്യ വൃന്ഘതെ താം അസ്യ വാചം പ്രവദന്തീം
അന്യാ വാചോ അനു പ്ര വദന്തി താ ഇന്ദ്രിയം
വീര്യം യജമാനോ ദതതി.
അഗ്നാ വൈഷ്ണവം അഷ്ടാകപാലം നിർവപേത്
പ്രാത സവനസ്യ ആകാലെ സരസ്വതീ ആജ്യ ഭാഗാ സ്യാദ്
ബാർഹസ്പത്യ ചരുർ യദ് അഷ്ടകപാലോ ഭവതി
അഷ്ടാക്ഷരാ ഗായത്രീ ഗായത്രം പ്രാത സവനം
പ്രാത സവനമേവ തേന ആപ്നോതി ആഗ്നാ വൈഷ്ണവം
ഏകാദശ കപാലം നിർവപേത്
മാധ്യം ദിനസ്യ സവനസ്യ ആകാലെ
സരസ്വതീ ആജ്യാ ഭാഗാ സ്യാത്
ബാർഹസ്പത്യ ചരുർ യദ് ഏകാദശ കപാലോ ഭവതി
ഏകാദശാക്ഷരാ ത്രിഷ്ടുപ് ത്രൈഷ്ടുഭം മാധ്യം ദിനം
സവനം മാധ്യം ദിനമേവ സവനം
തേന ആപ്നോതി ആഗ്നാ വൈഷ്ണവം
ദ്വാദശ കപാലം നിർവപേത്
ത്രിതീയ സവനസ്യ ആകാലെ
സരസ്വത്യാ ആജ്യ ഭാഗാ സ്യാദ്
ബാർഹസപാത്യ ചരുർ യദ് ദ്വാദശ കപാലോ ഭവതി
ദ്വാദശാക്ഷരാ ജഗതി ജാഗതം ത്രിതീയ സവനം
ത്രിതീയ സവനമേവ തേന ആപ്നോതി
ദേവതാഭിരേവ ദേവതാ പ്രതി ചരതി
യജ്ഞേന യജ്ഞം വാച വാചം ബ്രഹ്മണാ ബ്രഹ്മം
കപാലൈർ ഏവ ചന്ദാമ്സി ആപ്നോതി
പുരോഡാശൈ സവനാനി .
മൈത്രാ വരുണം ഏക കപാലം നിർവപേത്
വശായൈ കാലേ ഏവ അസൗ
ഭ്രാതൃവ്യസ്യ വശാ അനൂബന്ധ്യാ
സൊ ഏവ ഏഷാ ഏതസ്യ ഏക കപാലോ ഭവതി
ന ഹി കപാലയ് പശും അർഹതി ആപ്തും .
----------------------------------------------------------------------------------------------
ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമെന്നുള്ളവർ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
അറിവ് എന്ന സരസ്വതിയെ ഉപാസിക്കുക
ബ്രഹസ്പതിയെന്ന ഗുരുവിനെ നേടുക
പതിനൊന്നു പേർക്ക് ദാനം ചെയ്യുകയാൽ
ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുക
ജ്ഞാനം സർവ്യ വ്യാപിയായ വിഷ്ണു എന്ന് അറിയുക
സർവ ദേവതകളുടെയും പ്രതിനിധി അഗ്നി എന്നറിയുക
എങ്ങും നിറഞ്ഞ ഐശ്വര്യമായ വിഷ്ണു
യജ്ഞം തന്നെ എന്നറിയുക
ജ്ഞാനം വാക് എന്നത് സരസ്വതി തന്നെ
ബൃഹസ്പതിയായ ഗുരുവിന്റെ അനുഗ്രഹം നേടുക
മന്ത്രങ്ങളാൽ ബൃഹസ്പതിയായ ഗുരുവിനെ അറിയുക
മന്ത്രങ്ങളാൽ യജ്ഞം നടത്തുക .
അത്ഭുതങ്ങൾ പ്രവർത്തിക്കുമ്പോൾ അവ വീണ്ടും
ആവർത്തിക്കുന്നു
മുൻപേ പറഞ്ഞപ്രകാരം പ്രവർത്തിക്കുക.
അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ സത്കർമങ്ങൾ ചെയ്യുക
സത്കർമങ്ങൾ കൂടുതലായി ചെയ്യുക
നല്ല വാക്കുകൾ എപ്പോഴും പറയുക
ജ്ഞാനികളോട് കൂടി സമ്പർക്കം ചെയ്യുക
സത്കർമങ്ങളാൽ ജീവിതമെന്ന യജ്ഞം തുടരുമ്പോൾ
ആപത്തുകൾ നേരിടുകയില്ല
വിപരീതശക്തികൾ അലട്ടുകയില്ല.
ജീവിതയജ്ഞത്തിൽ വിജയിക്കുവാൻ അന്തരാഗ്നിയെയും
സർവ വ്യാപിയായ പരമാത്മാവിനെയും പ്രീതി പെടുത്തുക
അതിനായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
എല്ലാ ദേവതകളും അഗ്നിതന്നെ
ജീവിത യജ്ഞം എന്നത് വിഷ്ണു തന്നെ
അവരവർക്കു അർഹത പെട്ട അഗ്നിയേയും വിഷ്ണുവിനെയും ലഭിക്കുന്നു
ലഭിച്ച ജീവിതം യജ്ഞമായി ആചരിക്കുക .
അറിവിന്റെ മികവായ കാഴ്ച ലഭിക്കുവാൻ
അന്തരാഗ്നിയെയും സർവ്വവ്യാപിയായ പരമാത്മാവിനെയും
ജ്വലിപ്പിക്കുക
അന്തരാഗ്നി ജ്വലിക്കുമ്പോൾ കാഴ്ച ലഭിക്കുന്നു
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
അറിവെന്ന കാഴ്ച ലഭിക്കുന്നു.
ഐശ്വര്യത്തിന്റെ നിധാനവും
ഭൂമിയിലെ ആഹാരവും ചേരുമ്പോൾ
അറിവിന്റെ കാഴ്ച ലഭിക്കുന്ന്നു .
അറിവിന്റെ മികവിനാൽ കർമം ചെയ്യുക
ജ്ഞാനത്താൽ അറിവ് നേടുക
ജ്ഞാനമുണ്ടാകുമ്പോൾ അറിവ് നേടുന്നു
അറിവും ജ്ഞാനവും നേടുമ്പോൾ മികവ് നേടുന്നു.
കർമം ചെയ്യാത്തവരെ വിപരീതശക്തികൾ കീഴ്പ്പെടുത്തുന്നു
അവയെ നേരിടുവാൻ കർമങ്ങൾ ചെയ്യുക
സംവാദങ്ങളിൽ ആദ്യം സംസാരിക്കുക
ആദ്യം സംസാരിക്കുമ്പോൾ മുൻകൈ നേടുന്നു
ആദ്യം സംസാരിക്കുകയാൽ സംവാദത്തിൽ
എല്ലാവരുടയും മേൽ ആധിപത്യം നേടുവാനാകുന്നു .
പുലർകാലത്തിൽ അന്തരാഗ്നിയെ ജ്വലിപ്പിക്കുക
സർവ വ്യാപിയായ പരമാത്മാവിനെ ധ്യാനിക്കുക
എട്ടു പേർക്ക് ദാനം ചെയ്യുക
വിദ്യയായ സരസ്വതിയെ ഉപാസിക്കുക
ഗുരുവായ ബൃഹസ്പതിയെ നമിക്കുക
പ്രഭാത സമയം എട്ടു വാക്കുകളുള്ള ഗായത്രിയുടേതല്ലോ
അതിനാൽ എട്ടുപേർക്ക് ദാനം ചെയ്യുക.
മദ്ധ്യാഗ്നത്തിൽ അന്തരാഗ്നിയെ ജ്വലിപ്പിക്കുക
സർവ വ്യാപിയായ പരമാത്മാവിനെ ധ്യാനിക്കുക
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
വിദ്യയായ സരസ്വതിയെ ഉപാസിക്കുക
ഗുരുവായ ബൃഹസ്പതിയെ നമിക്കുക
മദ്ധ്യാഗ്ന സമയം പതിനൊന്നു വാക്കുകളുള്ള ത്രിഷ്ടുബിന്റെതല്ലോ
അതിനാൽ പതിനൊന്നു പേർക്ക് ദാനം ചെയ്യുക.
സായം സന്ധ്യയിൽ അന്തരാഗ്നിയെ ജ്വലിപ്പിക്കുക
സർവ വ്യാപിയായ പരമാത്മാവിനെ ധ്യാനിക്കുക
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വിദ്യയായ സരസ്വതിയെ ഉപാസിക്കുക
ഗുരുവായ ബൃഹസ്പതിയെ നമിക്കുക
സായം സന്ധ്യാ സമയം പന്ത്രണ്ടു വാക്കുകളുള്ള ജഗത്തിന്റെതല്ലോ
അതിനാൽ പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക.
സല്കര്മങ്ങളാൽ ദൈവീകത നേടുക
ജീവിതം യജ്ഞമയം ആക്കുക
നല്ല വാക്കുകൾ മാത്രം പറയുക
ജ്ഞാനികളുടെ കൂടെ സത്സംഗം ചെയ്യുക
മിത്രനെന്ന പകലിനെയും വരുണനെന്ന രാത്രിയെയും
ഒരാൾക്ക് ദാനം ചെയ്തു പ്രീതി പെടുത്തുക.
ഉള്ളിലെ മൃഗീയ തൃഷ്ണകളെ അടക്കുക
മൃഗീയ തൃഷ്ണകളെ തൃപ്തി പെടുത്തുവാൻ ശ്രമിക്കരുത്.
വിജ്ഞാനപ്രദം
ReplyDelete