https://www.youtube.com/watch?v=vXihDbImcqo
ആദിത്യം ചരും നിർവപേത് സംഗ്രാമം ഉപപ്രയാസ്യന്ന് ഇയം
വാ അദിതിർ അസ്യാമേവ പൂർവം പ്രതി തിഷ്ട്ടന്തി
വൈശ്വാനരം ദ്വാദശ കപാലം നിർവപേത് ആയതനം ഗത്വാ
സംവത്സരോ വാ അഗ്നിർ വൈശ്വാനര
സംവത്സര ഘലു വൈ ദേവാനാം ആയതനം
ഏതസ്മാത് വാ ആയതനാത് ദേവാ അസുരാൻ അജയൻ
യദ് വൈശ്വാനരം ദ്വാദശ കപാലം നിർവപതി
ദേവാനാം ഏവ ആയതനെ യതതെ
ജയതി തം സംഗ്രാമ .
ഏതസ്മിൻ വാ ഏതൗ മൃജാതേ യോ വിദ് വിഷാണയോർ
അന്നം അതി വൈശ്വാനരം ദ്വാദശകപാലം നിർവപേത്
വിദ് വിഷാണയോർ അന്നം ജഗത്വാ സംവത്സരോ വാ
അഗ്നിർ വൈശ്വാനര സംവത്സര സ്വാദിതം ഏവാതി
തസ്മിൻ മൃജാതേ.
സംവത്സരായ വാ ഏതൗ സമമാതേ യൗ സമമാതേ
തയോർ യ പൂർവോ അഭിദൃഹ്യതി തം വരുണോ ഘൃണ്ണാതി
വൈശ്വാനരം ദ്വാദശ കപാലം നിർവപേത് സമമാനയോ
പൂർവോ അഭി ധ്രുഹ്യം സംവത്സരോ വാ അഗ്നിർ വൈശ്വാനര
സംവത്സരം ഏവ ആപ്ത്വ നിർവരുണം പരസ്താത് അപി ധ്രുഹ്യതി
നൈനം വരുണോ ഘൃണാതി .
ആവ്യം വാ ഏഷ പ്രതിഘൃണ്ണാതി യോ അവിം പ്രതിഘൃണ്ണാതി
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
അവിം പ്രതിഘൃഹ്യ സംവത്സരോ വാ അഗ്നിർ വൈശ്വാനര
സംവത്സര സ്വാദിതം ഏവ പ്രതി ഘൃഹ്നാതി
ന ആവ്യം പ്രതിഘൃണ്ണാതി.
ആത്മനോ വാ ഏഷ മാത്രാം ആപ്നോതി
യ ഉഭയാതത് പ്രതിഘൃണ്ണാതി അശ്വം വാ പുരുഷം വാ
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
ഉഭയാത് പ്രതിഘൃഹ്യം സംവത്സരോ വാ അഗ്നിർ വൈശ്വാനര
സംവത്സര സ്വാദിതം ഏവ പ്രതി ഘൃഹ്നാതി
ന ആത്മനോ മാത്രാം ആപ്നോതി .
വൈശ്വാനരം ദ്വാദശ കപാലം നിർവപേത്
സനിം ഏഷ്യൻ സംവത്സരോ വാ അഗ്നിർ വൈശ്വാനരോ
യഥാ ഖലു വൈ സംവത്സരം ജനതായാം ചരത്യധാ
സ ധനാർദോ ഭവതി യത്
വൈശ്വാനരം ദ്വാദശ കപാലം നിർവപതി
സംവത്സര സതാം ഏവ സനിം അഭി പ്ര ച്യവതേ
ദാനകാമാ അസ്മൈ പ്രജാ ഭവന്തി .
യോ വൈ സംവത്സരം പ്രയുജ്യ ന വിമുഞ്ചതി
അപ്രതിഷ്ട്ടാനോ വൈ സ ഭവതി ഏതം ഏവ
വൈശ്വാനരം പുനരാഗത്യ നിർവപേത് യം ഏവ
പ്രയുങ്തെ തം ഭാഗധേയേന വി മുഞ്ചതി പ്രതിഷ്ടിത്യൈ.
യയാ രജ്വാ ഉത്തമം ഗാം ആജേത്
താം ഭ്രാതൃവ്യായ പ്ര ഹിണുയാത്
നിര്ർരിതിം ഏവാസ്മൈ പ്ര ഹിണോതി .
--------------------------------------------------------------------------------------------------
പ്രതി സന്ധികളിൽ അദിതിയെ വണങ്ങുക
ഭൂമി തന്നെ അല്ലോ അദിതി.
പ്രതിസന്ധി ഘട്ടത്തിൽ വൈശ്വാനരാഗ്നിയെ ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
സംവത്സരം മുഴുവൻ അന്തരാഗ്നി ജ്വലിക്കട്ടെ
സംവത്സരം മുഴുവൻ ദൈവീക ഭാവം ഭവിക്കട്ടെ
ആസുരിക ഭാവങ്ങളിൽ നിന്നും മോചനം ലഭിക്കുവാൻ
ദൈവീകമായ പ്രവർത്തികളിൽ ഏർപ്പെടുക.
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുകയാൽ
വൈശ്വാനരാഗ്നിയെ ജ്വലിപ്പിക്കുക
ദൈവീക ഭാവങ്ങൾ ആർജിക്കുക
പ്രതിസന്ധികളെ തരണം ചെയ്യുക.
രണ്ടു പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കുമ്പോൾ
വൈശ്വാനര പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വര്ഷം മുഴുവനും വൈശ്വാനര അഗ്നി ജ്വലിപ്പിക്കുക
അതിലൂടെ നല്ല ഫലങ്ങൾ നേടുക
യാതൊരു പ്രതിസന്ധിയിൽ ചതികളെ നേരിടേണ്ടി വരുന്നോ
വരുണന്റെ അനുഗ്രഹത്താൽ അതിനെ തരണം ചെയ്യുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വൈശ്വാനര അഗ്നി വർഷം മുഴുവനും ജ്വലിക്കട്ടെ
വൈശ്വാനര അഗ്നി ജ്വലിക്കാത്തപ്പോൾ
വരുണന്റെ അനുഗ്രഹം നഷ്ടപ്പെടുന്നു
അപ്പോൾ പ്രതിസന്ധികൾ നേരിടുന്നു.
സമ്പത് ലഭിക്കുമ്പോൾ ദാനം ചെയ്യുക
വൈശ്വാനര പ്രീതിക്കായി വര്ഷം മുഴുവനും ദാനം ചെയ്യുക
വൈശ്വാനര അഗ്നി വര്ഷം മുഴുവനും ജ്വലിക്കട്ടെ
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
അവരവർക്കു ഉചിതമായ ഫലം എല്ലാവര്ക്കും ലഭിക്കുന്നു
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വൈശ്വാനര അഗ്നി വർഷം മുഴുവനും ജ്വലിക്കട്ടെ
പ്രകൃതിയിൽ നിന്നും ഊർജം ലഭിക്കുവാനുള്ള കഴിവുണ്ടാകട്ടെ.
സമ്പത് വേണ്ടവർ വൈശ്വാനര പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വൈശ്വാനര അഗ്നിയെ വര്ഷം മുഴുവൻ ജ്വലിപ്പിക്കുക
പൊതുജനങ്ങളുടെ ഐശ്വര്യത്തിനായി വര്ഷം മുഴുവനും
പ്രയത്നിക്കുന്നവർ സമ്പന്നന്മാരാകുന്നു.
പന്ത്രണ്ടു പേർക്ക് ധാനം ചെയ്യുമ്പോൾ
വൈശ്വാനര അഗ്നി ജ്വലിക്കുന്നു
ഐശ്വര്യം ഭവിക്കുന്നു.
സംവത്സരം മുഴുവനും കർമം ചെയ്യാതെ ഇരിക്കുന്നവന്
മറ്റുള്ളവരുടെ സഹകരണം നഴ്ട്ടപെടുന്നു
വീണ്ടും കര്മനിരതനാകുമ്പോൾ
വൈശ്വാനര അഗ്നിയെ ജ്വലിപ്പിക്കുക
പ്രതിസന്ധികളെ തരണം ചെയ്യുവാനായി
ഐശ്വര്യം ലഭിക്കുവാൻ പ്രയത്നിക്കുക
പ്രതിസന്ധികളിലൂടെ ഐശ്വര്യത്തിനായി പ്രയത്നിക്കുക .