https://www.youtube.com/watch?v=fkTTUt3u5jU
ധാത്രേ പുരോഡാശം ദ്വാദശ കപാലം നിർവ്വപതി
അനുമത്യായി ചരും രാകായൈ ചരും
സിനീവാല്യയ് ചരും കുഹ്വൈ ചരും
മിഥുനൗ ഗാവൗ ദക്ഷിണാ.
അഗ്നാ വൈഷ്ണവം ഏകാദശ കപാലം നിർവ്വപതി
ഐന്ദ്രാ വൈഷ്ണവം ഏകാദശ കപാലം
വൈഷ്ണവം ത്രി കപാലം
വാമനോ വഹീ ദക്ഷിണാ
അഗ്നി ശോമീയം ഏകാദശ കപാലം നിർവ്വപതി
ഇന്ദ്രാ ശോമീയം ഏകാദശ കപാലം സൗമ്യം ചരും
ഭഭ്രുർ ദക്ഷിണാ സോമാ പൗഷ്ണം ചരും നിർവ്വപതി
ഐന്ദ്രാ പൗഷ്ണം ചരും പൗഷ്ണം ചരും ശ്യാമോ ദക്ഷിണാ
വൈശ്വാനരം ദ്വാദശ കപാലം നിർവ്വപതി
ഹിരണ്യം ദക്ഷിണാ
വാരുണം യവമയം ചരും അശ്വോ ദക്ഷിണാ .
----------------------------------------------------------------------------------------------
ദാതാവിന്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് അന്നദാനം നൽകുക
എല്ലാ കർമങ്ങളും ചെയ്യുവാനുള്ള ദേവതയായ അനുമതിയുടെയും
പൂർണ ചന്ദ്രന്റെ ദേവതയായ രാകാവിൻറ്റെയും
ചാന്ദ്ര മാസം ആരംഭത്തിന്റ്റെ ദേവതയായ സിനീവാലിയുടെയും
കോട മഞ്ഞിന്റെ ദേവതയായ കുഹാവിന്റെയും
പ്രീതിക്കായി അഗ്നിയിൽ സമർപ്പിക്കുക
രണ്ടു കാലികളെ ദാനം ചെയ്യുക.
അഗ്നിയുടെയും വിഷ്ണുവിന്റെയും ഇന്ദ്രന്റെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
വിഷ്ണു പ്രീതിക്കായി മൂന്ന് പേർക്ക് ദാനം ചെയ്യുക
പൊക്കം കുറഞ്ഞ മൃഗമല്ലോ ദക്ഷിണ.
അഗ്നിയുടെയും സോമന്റെയും ഇന്ദ്രന്റെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
തവിട്ടു നിറമുള്ള മൃഗമല്ലോ ദക്ഷിണ
സോമന്റെയും പൂഷന്റെയും ഇന്ദ്രന്റെയും പ്രീതിക്കായി
അഗ്നിയിൽ സമർപ്പണം ചെയ്യുക
കറുത്ത നിറമുള്ള മൃഗത്തെ ദാനം ചെയ്യുക.
വൈശ്വാനര പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
സ്വർണമല്ലോ ദാനം
വരുണ പ്രീതിക്കായി യവം അഗ്നിയിൽ സമർപ്പിക്കുക
ദാനമായി കുതിരയെ നൽകുക.

No comments:
Post a Comment