https://www.youtube.com/watch?v=sb2o9s3TZcg
ക്ഷത്രസ്യ ഉൽബം അസി
ക്ഷത്രസ്യ യോനിരസി
ജായ ഏഹി സുവോ രോഹാവ .
രോഹാവ ഹി സുവർ
അഹം നൗ ഉഭയോ സുവോ രോക്ഷ്യാമി .
വാജ ച പ്രസവ ച അബിജാ ച ക്രതു ച
സുവ ച മൂർധാ ച വ്യഷ്നിയാ ച
ആന്ത്യയാന ച അന്ത്യാ ച
ഭൗവനാ ച അധിപതീ ച .
ആയുർ യജ്ഞേന കല്പതാം
പ്രാണോ യജ്ഞേന കല്പതാം
അപാനോ യജ്ഞേന കല്പതാം
നീ തന്നെ ശക്തിയുടെ കേന്ദ്രം
നീ തന്നെ ശക്തിയുടെ തുടക്കം
ശക്തിയെ ഉത്പാദിപ്പിക്കുന്ന നീ
നന്മയുടെ വെളിച്ചത്തിലേയ്ക്കു ഉയരുക
സുവർ ലോകത്തിലേക്ക് ഉയരാം
നമുക്ക് ജ്ഞാനത്തിന്റെ വെളിച്ചം നേടാം.
.ഐശ്വര്യവും സൃഷ്ടിക്കുള്ള കഴിവും
നിരന്തരം കർമം ചെയ്യുവാനും
ഇച്ഛാ ശക്തിയും ജ്ഞാനവും
ഉയർന്ന ചിന്തയും
എല്ലാത്തിനെയും അറിയുവാനുള്ള കഴിവും
മാസങ്ങളും വർഷങ്ങളും
പരമാത്മാവിനെ പറ്റിയുള്ള അറിവും
ഈ ലോകത്തെ പറ്റിയുള്ള അറിവും
എല്ലാം എന്നിൽ നിറയട്ടെ.
യജ്ഞത്താൽ ദീർഘായുസ്സും
പ്രാണനും,അപാനനും വ്യാനനും
കണ്ണുകളും കാതുകളും മനസ്സും വാക്കും
ആത്മാവും അനുഗ്രഹീതമാകട്ടെ.
ജ്ഞാനത്തിന്റെ ലോകത്തിൽ എത്തട്ടെ
ഉയർന്ന ചിന്തകൾ ഭവിക്കട്ടെ
പ്രജാപതിയുടെ ഭാഗം ആകട്ടെ.
അറിവുകൾ ലഭിക്കട്ടെ
അറിവുകൾ സ്വാംശീകരിക്കുവാനുള്ള കഴിവുകൾ ഉണ്ടാകട്ടെ
ഐശ്വര്യം ഭവിക്കട്ടെ
നീ അന്ത്യം ഇല്ലാത്തവൻ ആകുന്നു
ലോകത്തെ പരിപോഷിക്കുക
നിനക്ക് പിൻഗാമികൾ ഉണ്ടാകട്ടെ.
----------------------------------------------------------------------------------------------------
https://soundcloud.com/iyer-4/verse-179
ക്ഷത്രസ്യ ഉൽബം അസി
ക്ഷത്രസ്യ യോനിരസി
ജായ ഏഹി സുവോ രോഹാവ .
രോഹാവ ഹി സുവർ
അഹം നൗ ഉഭയോ സുവോ രോക്ഷ്യാമി .
വാജ ച പ്രസവ ച അബിജാ ച ക്രതു ച
സുവ ച മൂർധാ ച വ്യഷ്നിയാ ച
ആന്ത്യയാന ച അന്ത്യാ ച
ഭൗവനാ ച അധിപതീ ച .
ആയുർ യജ്ഞേന കല്പതാം
പ്രാണോ യജ്ഞേന കല്പതാം
അപാനോ യജ്ഞേന കല്പതാം
വ്യാനോ യജ്ഞേന കല്പതാം
ചക്ഷുർ യജ്ഞേന കല്പതാം
ശ്രോത്രം യജ്ഞേന കല്പതാം
മനോ യജ്ഞേന കല്പതാം
വാക് യജ്ഞേന കല്പതാം
ആത്മാ യജ്ഞേന കല്പതാം
യജ്നോ യജ്ഞേന കല്പതാം.
സുവർദേവാൻ അഗന്മ അമൃത അഭൂമ
പ്രജാപതേ പ്രജാ അഭൂമ .
അന്നായ ത്വ അന്നാധ്യായ ത്വ
വാജായ ത്വ വാജജിതായൈ ത്വ
അമൃതം അസി പുഷ്ടിർ അസി പ്രജനനം അസി.
------------------------------------------------------------------------------------സുവർദേവാൻ അഗന്മ അമൃത അഭൂമ
പ്രജാപതേ പ്രജാ അഭൂമ .
അന്നായ ത്വ അന്നാധ്യായ ത്വ
വാജായ ത്വ വാജജിതായൈ ത്വ
അമൃതം അസി പുഷ്ടിർ അസി പ്രജനനം അസി.
നീ തന്നെ ശക്തിയുടെ കേന്ദ്രം
നീ തന്നെ ശക്തിയുടെ തുടക്കം
ശക്തിയെ ഉത്പാദിപ്പിക്കുന്ന നീ
നന്മയുടെ വെളിച്ചത്തിലേയ്ക്കു ഉയരുക
സുവർ ലോകത്തിലേക്ക് ഉയരാം
നമുക്ക് ജ്ഞാനത്തിന്റെ വെളിച്ചം നേടാം.
.ഐശ്വര്യവും സൃഷ്ടിക്കുള്ള കഴിവും
നിരന്തരം കർമം ചെയ്യുവാനും
ഇച്ഛാ ശക്തിയും ജ്ഞാനവും
ഉയർന്ന ചിന്തയും
എല്ലാത്തിനെയും അറിയുവാനുള്ള കഴിവും
മാസങ്ങളും വർഷങ്ങളും
പരമാത്മാവിനെ പറ്റിയുള്ള അറിവും
ഈ ലോകത്തെ പറ്റിയുള്ള അറിവും
എല്ലാം എന്നിൽ നിറയട്ടെ.
യജ്ഞത്താൽ ദീർഘായുസ്സും
പ്രാണനും,അപാനനും വ്യാനനും
കണ്ണുകളും കാതുകളും മനസ്സും വാക്കും
ആത്മാവും അനുഗ്രഹീതമാകട്ടെ.
ജ്ഞാനത്തിന്റെ ലോകത്തിൽ എത്തട്ടെ
ഉയർന്ന ചിന്തകൾ ഭവിക്കട്ടെ
പ്രജാപതിയുടെ ഭാഗം ആകട്ടെ.
അറിവുകൾ ലഭിക്കട്ടെ
അറിവുകൾ സ്വാംശീകരിക്കുവാനുള്ള കഴിവുകൾ ഉണ്ടാകട്ടെ
ഐശ്വര്യം ഭവിക്കട്ടെ
നീ അന്ത്യം ഇല്ലാത്തവൻ ആകുന്നു
ലോകത്തെ പരിപോഷിക്കുക
നിനക്ക് പിൻഗാമികൾ ഉണ്ടാകട്ടെ.
----------------------------------------------------------------------------------------------------
https://soundcloud.com/iyer-4/verse-179
No comments:
Post a Comment