https://www.youtube.com/watch?v=5Nj3muLamNQ
അഗന്മ സുവ സുവർ അഗന്മ ഇതി ആഹ
സുവർഗം ഏവ ലോകം ഏതി.
സംദൃശ്യതേ മാ ചിത്സി യത് തേ തപ
തസ്മൈ തേ മാ അവ്രുക്ഷി ഇതി ആഹ
യഥാ യജുർ ഏവൈതത് .
സുബൂർ അസി ശ്രേഷ്‌ടോ രശ്മിനാം
ആയുർധാ അസി ആയുർ മേ ദേഹി ഇതി ആഹ
ആശിശം ഏവൈതം ആ ശാസ്‌തേ .
പ്ര വാ ഏഷോ അസ്മാൻ ലോകാത് ച്യവതേ
യോ വിഷ്ണു ക്രമാൻ ക്രമതേ
സുവർഗയാ ലോകായ വിഷ്ണുക്രമാ ക്രമയന്തേ .
ബ്രഹ്മവാദിനോ വദന്തി
സ ത്വൈ വിഷ്ണു ക്രമാൻ ക്രമേത
യ ഇമാൻ ലോകാൻ ഭ്രാതൃവ്യസ്യ സംവിദ്യ
പുനർ ഇമം ലോകം പ്രതി അവരോഹേത് ഇതി.
ഏഷ വാ അസ്യ ലോകസ്യ പ്രതി അവരോഹോ
യദാഹ ഇദം അഹം അമും ഭ്രാതൃവ്യം ആഭ്യോ
ദിഗ്‍ഭ്യോ അസ്യൈ ദിവ ഇതിമാൻ ഏവ ലോകാൻ
ഭ്രാതൃവ്യസ്യ സംവിദ്യ
പുനർ ഇമം ലോകം പ്രതി അവരോഹേത് ഇതി.
സം ജ്യോതിഷാ അഭൂവം ഇതി ആഹ
അസ്മിൻ ഇവാ ലോകേ പ്രതി തിഷ്ഠതി.
ഐന്ദ്രീ0 ആവൃതം അനു ആവർത്ത ഇതി ആഹ
അസൗ വാ ആദിത്യ ഇന്ദ്രാ
തസ്യൈവ ആവൃതം അനു പര്യാവർത്തതേ .
ദക്ഷിണാ പര്യാവർത്തതേ സ്വമേവ
വീര്യം അനു പര്യാവർത്തതേ
തസ്മാത് ദക്ഷിണോ അർദ്ധ ആത്മനോ വീര്യാവർത്തരോ
അതോ ആദിത്യസ്യ ഏവ ആവൃതം അനു പര്യാവർത്തതേ
സമഹം പ്രജയാ സ മയാ പ്രജാ ഇതി ആഹ
ആശിഷം ഏവ ഏതം ആ ശാസ്‌തേ .
സമിഥോ അഗ്നേ മേ ദീദിഹി
സമേധ തേ അഗ്നേ ദീധ്യാസം ഇതി ആഹ
യഥാ യജുർ ഏവ തത് .
വസുമാൻ യജ്‌നോ വസീയാൻ ഭൂയാസം ഇതി ആഹ
ആശിഷം ഏവ ഏതം ആ ശാസ്‌തേ .
ബഹു വൈ ഗാർഹപത്യസ്യ അന്തേ
മിശ്രം ഇവ ചര്യത
ആഗ്നി പാവമാനീഭ്യാം ഗാർഹപത്യം ഉപ തിഷ്ഠതേ
പുനാതു ഏവ അഗ്നി0 പുനീത
ആത്മാനം ദ്‌വാഭ്യാം പ്രതിഷ്ഠിത്യ.
അഗ്നേ ഗൃഹപത ഇതി ആഹ
യഥാ യജുർ ഏവ
ഏതത് ശതം ഹിമാ ഇതി ആഹ
ശതം ത്വ ഹേമന്താൻ ഇന്ദിഷീയ ഇതി വാവയ്തത് ഇതി ആഹ
പുത്രസ്യ നാമ ഘൃഹ്‌നാതി അന്നാദം ഏവ ഈനം കരോതി
താം ആശിഷം ആശാസേ തന്തവെ ജ്യോതിഷ്മതീം ഇതി ഭ്രൂയാത്
യസ്യ പുത്രോ അജാത സ്യാത് തേജസ്വീ ഏവ
അസി ബ്രഹ്മവർച്ചസി പുത്രോ ജായതേ
താം ആശിഷം ആശാസേ അമുഷ്‌മയി ജ്യോതിഷ്മതീം ഇതി ഭ്രൂയാത്
അസ്യ പുത്രോ ജാത സ്യാത് തേജ ഏവ അസ്മിൻ
ബ്രഹ്മവർച്ചസം ദധാതി.
യോ വൈ യജ്ഞം പ്രയുജ്യ ന വിമുച്യതി
അപ്രതിഷ്ട്ടാനോ വൈ സ ഭവതി
ക ത്വ യുനക്തി സ ത്വ വി മുഞ്ചതു ഇതി ആഹ
പ്രജാപതിർ വൈ ക പ്രജാപതിനാ ഏവ
ഏനം യുനക്തി പ്രജാപതിനാ വി മുഞ്ചതി പ്രതിഷ്ട്ടീയ.
ഈശ്വരം വൈ വൃതം ആവിശൃസൃഷ്ടം പ്രധോ
അഗ്നേ വ്രതപ്രതേ വൃതം ആചാരിഷ്ടം ഇതി ആഹ
വൃതം ഏവ വി സൃജതേ ശാന്ത്യ അപ്രദാഹായ .
പരാങ് വാവ യജ്ഞ ഏതി ന നിവർത്തതേ
പുനർയോ വൈ യജ്ഞസ്യ പുനർ ആലംബം
വിദ്വാൻ യജതേ തം അഭി നി വർത്തതേ .
യജ്‌നോ ബഭൂവ സ ആ ബഭൂവ ഇതി ആഹ
ഏഷ വൈ യജ്ഞസ്യ പുനർ ആലംഭ
തേന ഏവ ഏനം പുനർ ആലഭതേ.
അനവര്ദ്ദാ വാ ഏതസ്യ വിരാദ്യ
ആഹിതാഗ്നി സന്നസഭ പശവഃ ഖലു വൈ
ബ്രാഹ്മണസ്യ സഭാ .
ഇഷ്ട്വാ പ്രാങ് ഉത്കർമ്യ ഭ്രൂയാത് ഗോമാം
അഗ്നേ അവമാൻ അശ്വി യജ്ഞ ഇതി
അവ സഭാം രുന്തേ പ്ര സഹശ്രം പശൂൻ ആപ്നോതി
അസ്യ പ്രജായാം വാജി ജയതേ.
------------------------------------------------------------------------------------------------
സ്വർഗത്തിലേക്ക് എത്തിച്ചേരുവാനായി പ്രാർഥിക്കുക
ഇവിടം തന്നെ സ്വർഗം എന്നറിയുക.
തപസ്സിനാൽ പരമാത്മാവിനെ അറിയുവാനുള്ള തടസ്സം നീങ്ങട്ടെ
അങ്ങയിൽ നിന്നും ഞാൻ വേർപെടാതിരിക്കട്ടെ
ഇത് തന്നെയാണ് യജുർവേദം പറയുന്നത്.
ശ്രേഷ്ഠമായ രശ്മികളാൽ ഭൂമിയിൽ ഐശ്വര്യം നിറക്കുക
അങ്ങ് തന്നെ ജീവൻ എനിക്ക് ആയുസ്സേകുക
എനിക്ക് അനുഗ്രഹം ഏകുക .
വിഷ്ണുവിന്റെ പദങ്ങൾ പിന്തുടരുന്നവർക്ക്
ഈ ലോകത്തിൽ നിന്നും മുക്തി ലഭിക്കുന്നു
വിഷ്ണു പദം പരമ പദം തന്നെ അല്ലോ.
ബ്രഹ്മവാദിനികൾ പറയുന്നത്
ഈ ലോകത്തിൽ വിജയം നേടിയവർ
വിഷ്ണു പദം തേടി പോകുമ്പോൾ
അവർക്കു മുക്തി ലഭിക്കുന്നു എന്ന് തന്നെ.
ഈ ലോകത്തിലെ എല്ലാം നേടിയശേഷം
മുക്തിതേടി പോകുമ്പോൾ
അത് ഒരു പുനർ ജന്മം തന്നെ അല്ലോ.
ജ്ഞാനം ലഭിക്കുന്നവർക്ക്
ലോകത്തിൽ സ്ഥിര പ്രതിഷ്ഠ ലഭിക്കുന്നു.
ഇന്ദ്രിയങ്ങളാൽ ആവൃതം തന്നെ അല്ലോ ഈ ജീവിതം
സൂര്യദേവൻ ഇന്ദ്രിയങ്ങൾക്ക് ഊർജം പകരുന്നു
സൂര്യനിൽ നിന്നും ഊർജം നേടുക.
സൂര്യ ദേവൻ സ്വയം കറങ്ങുന്നതു
വലതു വശത്തോട്ടാണ്
സൂര്യനിൽ നിന്നും ഊർജം ലഭിക്കുവാൻ
വലതു വശത്താണ് ശക്തി കൂടുതൽ എന്ന് അറിയുക
പിൻഗാമികൾ എന്നോട് ചേരട്ടെ
ഞാൻ പിൻഗാമികളോടും
ഇങ്ങനെ പ്രാർത്ഥിക്കുന്നവർക്ക്
അങ്ങിനെ തന്നെ ഭവിക്കുന്നു.
അഗ്നി ദേവാ എനിക്കായി ജ്വലിച്ചാലും
അങ്ങയെ ജ്വലിപ്പിക്കയാൽ ഞാൻ ജ്വലിക്കട്ടെ
യജുർ വേദം ഇങ്ങനെ പറയുന്നു.
സമൃദ്ധമായി യജ്ഞം നടത്തുക
സമൃദ്ധിക്കായി പ്രാർഥിക്കുക
സമൃദ്ധി ലഭിക്കട്ടെ.
ഗാർഹപത്യ ജീവിതത്തിൽ പല കാര്യങ്ങളിൽ ഈടുപെടുന്നു
അഗ്നിയെ ജ്വലിപ്പിക്കുക്ക എന്നത് പ്രധാനമല്ലോ.
രണ്ടു തരത്തിലുള്ള അഗ്നിയെ ജ്വലിപ്പിക്കുക
ഉള്ളിലെ അഗ്നിയേയും വെളിയിലെ അഗ്നിയേയും.
അഗ്നിയെ ദിവസവും ധ്യാനിക്കുക
യജുർ വേദത്തിൽ ഇതല്ലോ പറയുന്നു.
നൂറു ഹേമന്തങ്ങൾ ധ്യാനിക്കുക
നൂറു ഹേമന്തങ്ങളിൽ അഗ്നി അനുഗ്രഹിക്കട്ടെ
സന്താനങ്ങളുടെ പേര് പറഞ്ഞു അഗ്നിയെ ധ്യാനിക്കുമ്പോൾ
സന്താനങ്ങൾക്ക് നന്മ വരുന്നു
സന്താനങ്ങൾ ഇല്ലാത്തവർ ഇത്തരത്തിൽ ധ്യാനിക്കുമ്പോൾ
സമൂഹത്തിന് നന്മ വരുന്നു.
സന്താനങ്ങൾ ഉള്ളവർ അഗ്നിയെ ധ്യാനിക്കുമ്പോൾ
സന്താനങ്ങൾ ബുദ്ധിയും കഴിവും ഉള്ളവർ ആയി തീരുന്നു.
ജീവിതയജ്ഞത്തിൽ എല്ലായ്പൊഷും മുഴുകി
അതിൽ നിന്നും സ്വതന്ത്രൻ ആകാത്തവൻ
കെട്ടുപാടുകളിൽ കുരുങ്ങുന്നു.
കെട്ടുപാടുകളിൽ നിന്നും മോചിതനാകുക
പ്രജാപതി തന്നെയാണ് കെട്ടുപാടുകളിൽ നിമഗ്നൻ ആക്കുന്നത്
പ്രജാപതിയുടെ അനുഗ്രഹത്താൽ മോചിതനാകുക.
ജീവിത വൃതങ്ങളിൽ നിന്നും മോചിതനാകാതിരുന്നാൽ
അവ നിന്നെ തന്നെ സംഹരിക്കും
അഗ്നിദേവ എൻറ്റെ ജീവിത വ്രതങ്ങൾ പൂർത്തിയാക്കേണ്ട നേരത്തു
എന്നെ മോചിപ്പിക്കുക
ജീവിത യജ്ഞം അവസാനിക്കുന്നതാണെന്നു അറിയുക ഇതറിയാതെ ജീവിതത്തെ മുറുകെ പിടിക്കുമ്പോൾ
വീണ്ടും വീണ്ടും ജനിക്കുന്നു.
ജീവിതം യജ്ഞം തന്നെ എന്നറിയുക
ജീവിത യജ്ഞം വീണ്ടും വീണ്ടും തുടരുന്നു.
ഐശ്വര്യത്തോടുകൂടി യജ്ഞം നടത്തുക
ബ്രഹ്മ ജ്ഞാനികൾക്കു ഐശ്വര്യം എപ്പോഷും കൂടെ ഉണ്ടാകും.
ജീവിതയജ്ഞം ആചരിക്കുമ്പോൾ കിഴക്കു നോക്കി പ്രാർഥിക്കുക
അഗ്നി ദേവാ അങ്ങ് ഐശ്വര്യവാനല്ലോ
എനിക്ക് ഐശ്വര്യം ഏകുക
ശക്തിമാന്മാരായ പുത്രന്മാർ ജനിക്കുവാൻ അനുഗ്രഹിക്കുക.
https://soundcloud.com/iyer-4/verse-176
അഗന്മ സുവ സുവർ അഗന്മ ഇതി ആഹ
സുവർഗം ഏവ ലോകം ഏതി.
സംദൃശ്യതേ മാ ചിത്സി യത് തേ തപ
തസ്മൈ തേ മാ അവ്രുക്ഷി ഇതി ആഹ
യഥാ യജുർ ഏവൈതത് .
സുബൂർ അസി ശ്രേഷ്‌ടോ രശ്മിനാം
ആയുർധാ അസി ആയുർ മേ ദേഹി ഇതി ആഹ
ആശിശം ഏവൈതം ആ ശാസ്‌തേ .
പ്ര വാ ഏഷോ അസ്മാൻ ലോകാത് ച്യവതേ
യോ വിഷ്ണു ക്രമാൻ ക്രമതേ
സുവർഗയാ ലോകായ വിഷ്ണുക്രമാ ക്രമയന്തേ .
ബ്രഹ്മവാദിനോ വദന്തി
സ ത്വൈ വിഷ്ണു ക്രമാൻ ക്രമേത
യ ഇമാൻ ലോകാൻ ഭ്രാതൃവ്യസ്യ സംവിദ്യ
പുനർ ഇമം ലോകം പ്രതി അവരോഹേത് ഇതി.
ഏഷ വാ അസ്യ ലോകസ്യ പ്രതി അവരോഹോ
യദാഹ ഇദം അഹം അമും ഭ്രാതൃവ്യം ആഭ്യോ
ദിഗ്‍ഭ്യോ അസ്യൈ ദിവ ഇതിമാൻ ഏവ ലോകാൻ
ഭ്രാതൃവ്യസ്യ സംവിദ്യ
പുനർ ഇമം ലോകം പ്രതി അവരോഹേത് ഇതി.
സം ജ്യോതിഷാ അഭൂവം ഇതി ആഹ
അസ്മിൻ ഇവാ ലോകേ പ്രതി തിഷ്ഠതി.
ഐന്ദ്രീ0 ആവൃതം അനു ആവർത്ത ഇതി ആഹ
അസൗ വാ ആദിത്യ ഇന്ദ്രാ
തസ്യൈവ ആവൃതം അനു പര്യാവർത്തതേ .
ദക്ഷിണാ പര്യാവർത്തതേ സ്വമേവ
വീര്യം അനു പര്യാവർത്തതേ
തസ്മാത് ദക്ഷിണോ അർദ്ധ ആത്മനോ വീര്യാവർത്തരോ
അതോ ആദിത്യസ്യ ഏവ ആവൃതം അനു പര്യാവർത്തതേ
സമഹം പ്രജയാ സ മയാ പ്രജാ ഇതി ആഹ
ആശിഷം ഏവ ഏതം ആ ശാസ്‌തേ .
സമിഥോ അഗ്നേ മേ ദീദിഹി
സമേധ തേ അഗ്നേ ദീധ്യാസം ഇതി ആഹ
യഥാ യജുർ ഏവ തത് .
വസുമാൻ യജ്‌നോ വസീയാൻ ഭൂയാസം ഇതി ആഹ
ആശിഷം ഏവ ഏതം ആ ശാസ്‌തേ .
ബഹു വൈ ഗാർഹപത്യസ്യ അന്തേ
മിശ്രം ഇവ ചര്യത
ആഗ്നി പാവമാനീഭ്യാം ഗാർഹപത്യം ഉപ തിഷ്ഠതേ
പുനാതു ഏവ അഗ്നി0 പുനീത
ആത്മാനം ദ്‌വാഭ്യാം പ്രതിഷ്ഠിത്യ.
അഗ്നേ ഗൃഹപത ഇതി ആഹ
യഥാ യജുർ ഏവ
ഏതത് ശതം ഹിമാ ഇതി ആഹ
ശതം ത്വ ഹേമന്താൻ ഇന്ദിഷീയ ഇതി വാവയ്തത് ഇതി ആഹ
പുത്രസ്യ നാമ ഘൃഹ്‌നാതി അന്നാദം ഏവ ഈനം കരോതി
താം ആശിഷം ആശാസേ തന്തവെ ജ്യോതിഷ്മതീം ഇതി ഭ്രൂയാത്
യസ്യ പുത്രോ അജാത സ്യാത് തേജസ്വീ ഏവ
അസി ബ്രഹ്മവർച്ചസി പുത്രോ ജായതേ
താം ആശിഷം ആശാസേ അമുഷ്‌മയി ജ്യോതിഷ്മതീം ഇതി ഭ്രൂയാത്
അസ്യ പുത്രോ ജാത സ്യാത് തേജ ഏവ അസ്മിൻ
ബ്രഹ്മവർച്ചസം ദധാതി.
യോ വൈ യജ്ഞം പ്രയുജ്യ ന വിമുച്യതി
അപ്രതിഷ്ട്ടാനോ വൈ സ ഭവതി
ക ത്വ യുനക്തി സ ത്വ വി മുഞ്ചതു ഇതി ആഹ
പ്രജാപതിർ വൈ ക പ്രജാപതിനാ ഏവ
ഏനം യുനക്തി പ്രജാപതിനാ വി മുഞ്ചതി പ്രതിഷ്ട്ടീയ.
ഈശ്വരം വൈ വൃതം ആവിശൃസൃഷ്ടം പ്രധോ
അഗ്നേ വ്രതപ്രതേ വൃതം ആചാരിഷ്ടം ഇതി ആഹ
വൃതം ഏവ വി സൃജതേ ശാന്ത്യ അപ്രദാഹായ .
പരാങ് വാവ യജ്ഞ ഏതി ന നിവർത്തതേ
പുനർയോ വൈ യജ്ഞസ്യ പുനർ ആലംബം
വിദ്വാൻ യജതേ തം അഭി നി വർത്തതേ .
യജ്‌നോ ബഭൂവ സ ആ ബഭൂവ ഇതി ആഹ
ഏഷ വൈ യജ്ഞസ്യ പുനർ ആലംഭ
തേന ഏവ ഏനം പുനർ ആലഭതേ.
അനവര്ദ്ദാ വാ ഏതസ്യ വിരാദ്യ
ആഹിതാഗ്നി സന്നസഭ പശവഃ ഖലു വൈ
ബ്രാഹ്മണസ്യ സഭാ .
ഇഷ്ട്വാ പ്രാങ് ഉത്കർമ്യ ഭ്രൂയാത് ഗോമാം
അഗ്നേ അവമാൻ അശ്വി യജ്ഞ ഇതി
അവ സഭാം രുന്തേ പ്ര സഹശ്രം പശൂൻ ആപ്നോതി
അസ്യ പ്രജായാം വാജി ജയതേ.
------------------------------------------------------------------------------------------------
സ്വർഗത്തിലേക്ക് എത്തിച്ചേരുവാനായി പ്രാർഥിക്കുക
ഇവിടം തന്നെ സ്വർഗം എന്നറിയുക.
തപസ്സിനാൽ പരമാത്മാവിനെ അറിയുവാനുള്ള തടസ്സം നീങ്ങട്ടെ
അങ്ങയിൽ നിന്നും ഞാൻ വേർപെടാതിരിക്കട്ടെ
ഇത് തന്നെയാണ് യജുർവേദം പറയുന്നത്.
ശ്രേഷ്ഠമായ രശ്മികളാൽ ഭൂമിയിൽ ഐശ്വര്യം നിറക്കുക
അങ്ങ് തന്നെ ജീവൻ എനിക്ക് ആയുസ്സേകുക
എനിക്ക് അനുഗ്രഹം ഏകുക .
വിഷ്ണുവിന്റെ പദങ്ങൾ പിന്തുടരുന്നവർക്ക്
ഈ ലോകത്തിൽ നിന്നും മുക്തി ലഭിക്കുന്നു
വിഷ്ണു പദം പരമ പദം തന്നെ അല്ലോ.
ബ്രഹ്മവാദിനികൾ പറയുന്നത്
ഈ ലോകത്തിൽ വിജയം നേടിയവർ
വിഷ്ണു പദം തേടി പോകുമ്പോൾ
അവർക്കു മുക്തി ലഭിക്കുന്നു എന്ന് തന്നെ.
ഈ ലോകത്തിലെ എല്ലാം നേടിയശേഷം
മുക്തിതേടി പോകുമ്പോൾ
അത് ഒരു പുനർ ജന്മം തന്നെ അല്ലോ.
ജ്ഞാനം ലഭിക്കുന്നവർക്ക്
ലോകത്തിൽ സ്ഥിര പ്രതിഷ്ഠ ലഭിക്കുന്നു.
ഇന്ദ്രിയങ്ങളാൽ ആവൃതം തന്നെ അല്ലോ ഈ ജീവിതം
സൂര്യദേവൻ ഇന്ദ്രിയങ്ങൾക്ക് ഊർജം പകരുന്നു
സൂര്യനിൽ നിന്നും ഊർജം നേടുക.
സൂര്യ ദേവൻ സ്വയം കറങ്ങുന്നതു
വലതു വശത്തോട്ടാണ്
സൂര്യനിൽ നിന്നും ഊർജം ലഭിക്കുവാൻ
വലതു വശത്താണ് ശക്തി കൂടുതൽ എന്ന് അറിയുക
പിൻഗാമികൾ എന്നോട് ചേരട്ടെ
ഞാൻ പിൻഗാമികളോടും
ഇങ്ങനെ പ്രാർത്ഥിക്കുന്നവർക്ക്
അങ്ങിനെ തന്നെ ഭവിക്കുന്നു.
അഗ്നി ദേവാ എനിക്കായി ജ്വലിച്ചാലും
അങ്ങയെ ജ്വലിപ്പിക്കയാൽ ഞാൻ ജ്വലിക്കട്ടെ
യജുർ വേദം ഇങ്ങനെ പറയുന്നു.
സമൃദ്ധമായി യജ്ഞം നടത്തുക
സമൃദ്ധിക്കായി പ്രാർഥിക്കുക
സമൃദ്ധി ലഭിക്കട്ടെ.
ഗാർഹപത്യ ജീവിതത്തിൽ പല കാര്യങ്ങളിൽ ഈടുപെടുന്നു
അഗ്നിയെ ജ്വലിപ്പിക്കുക്ക എന്നത് പ്രധാനമല്ലോ.
രണ്ടു തരത്തിലുള്ള അഗ്നിയെ ജ്വലിപ്പിക്കുക
ഉള്ളിലെ അഗ്നിയേയും വെളിയിലെ അഗ്നിയേയും.
അഗ്നിയെ ദിവസവും ധ്യാനിക്കുക
യജുർ വേദത്തിൽ ഇതല്ലോ പറയുന്നു.
നൂറു ഹേമന്തങ്ങൾ ധ്യാനിക്കുക
നൂറു ഹേമന്തങ്ങളിൽ അഗ്നി അനുഗ്രഹിക്കട്ടെ
സന്താനങ്ങളുടെ പേര് പറഞ്ഞു അഗ്നിയെ ധ്യാനിക്കുമ്പോൾ
സന്താനങ്ങൾക്ക് നന്മ വരുന്നു
സന്താനങ്ങൾ ഇല്ലാത്തവർ ഇത്തരത്തിൽ ധ്യാനിക്കുമ്പോൾ
സമൂഹത്തിന് നന്മ വരുന്നു.
സന്താനങ്ങൾ ഉള്ളവർ അഗ്നിയെ ധ്യാനിക്കുമ്പോൾ
സന്താനങ്ങൾ ബുദ്ധിയും കഴിവും ഉള്ളവർ ആയി തീരുന്നു.
ജീവിതയജ്ഞത്തിൽ എല്ലായ്പൊഷും മുഴുകി
അതിൽ നിന്നും സ്വതന്ത്രൻ ആകാത്തവൻ
കെട്ടുപാടുകളിൽ കുരുങ്ങുന്നു.
കെട്ടുപാടുകളിൽ നിന്നും മോചിതനാകുക
പ്രജാപതി തന്നെയാണ് കെട്ടുപാടുകളിൽ നിമഗ്നൻ ആക്കുന്നത്
പ്രജാപതിയുടെ അനുഗ്രഹത്താൽ മോചിതനാകുക.
ജീവിത വൃതങ്ങളിൽ നിന്നും മോചിതനാകാതിരുന്നാൽ
അവ നിന്നെ തന്നെ സംഹരിക്കും
അഗ്നിദേവ എൻറ്റെ ജീവിത വ്രതങ്ങൾ പൂർത്തിയാക്കേണ്ട നേരത്തു
എന്നെ മോചിപ്പിക്കുക
ജീവിത യജ്ഞം അവസാനിക്കുന്നതാണെന്നു അറിയുക ഇതറിയാതെ ജീവിതത്തെ മുറുകെ പിടിക്കുമ്പോൾ
വീണ്ടും വീണ്ടും ജനിക്കുന്നു.
ജീവിതം യജ്ഞം തന്നെ എന്നറിയുക
ജീവിത യജ്ഞം വീണ്ടും വീണ്ടും തുടരുന്നു.
ഐശ്വര്യത്തോടുകൂടി യജ്ഞം നടത്തുക
ബ്രഹ്മ ജ്ഞാനികൾക്കു ഐശ്വര്യം എപ്പോഷും കൂടെ ഉണ്ടാകും.
ജീവിതയജ്ഞം ആചരിക്കുമ്പോൾ കിഴക്കു നോക്കി പ്രാർഥിക്കുക
അഗ്നി ദേവാ അങ്ങ് ഐശ്വര്യവാനല്ലോ
എനിക്ക് ഐശ്വര്യം ഏകുക
ശക്തിമാന്മാരായ പുത്രന്മാർ ജനിക്കുവാൻ അനുഗ്രഹിക്കുക.
https://soundcloud.com/iyer-4/verse-176
No comments:
Post a Comment