https://www.youtube.com/watch?v=skLxU-v6hlc
പരോക്ഷം വാ അന്യേ ദേവാ ഇജ്യന്തേ
പ്രത്യക്ഷം അന്യേ യത് യജതേ
യ ഏവ ദേവാ പരോക്ഷം ഇജ്യന്തേ
താൻ ഏവ തത് യജതി .
യത് അൻവാഹാര്യം ആഹാരത്യേതേ
വൈ ദേവാ പ്രത്യക്ഷം യത് ബ്രാഹ്മണാ
താൻ ഏവ തേന പ്രീണതി .
അധോ ദക്ഷിണാ ഏവ അസ്യ ഏഷാ
അധോ യജ്ഞസ്യ ഏവ ഛിദ്രം അപി ദദാതി .
യദ്വൈ യജ്ഞസ്യ ക്രൂരം യത് വിലിഷ്ടം
തത് അൻവാഹാര്യേണ അൻവാഹാരതി
തത് അൻവാഹാര്യസ്യ അൻവാഹാര്യത്വം .
ദേവദൂതാ വാ ഏതേ യത് ഋത്വിജോ
യത് അൻവാഹാര്യം ആഹാരതി
ദേവദൂതാൻ ഏവ പ്രീണാതി .
പ്രജാപതിർ ദേവേഭ്യോ യജ്ഞാൻ വ്യാദിശത്
സ രിരിചാനോ അമന്യത
സ ഏതം അൻവാഹാര്യം അഭക്തം അപശ്യത്
താം ആതമന്നദ്ധത സ വാ ഏഷ പ്രാജാപത്യോ
യത് അൻവാഹാർയോ യസ്യൈവ വിധുഷോ
അൻവാഹരം ആഹ്‌റിയതെ സാക്ഷദേവ
പ്രജാപതിം ര്ധനോതി .
അപരിമിതോ നിരൂപ്യോ
അപരിമിതാ പ്രജാപതി
പ്രജാപതേ ആപ്ത്യയ് .
ദേവാ വൈ യാദ്യജ്നെ അകുർവത
തത് അസുരാ അകുർവത
തേ ദേവാ ഏതം പ്രാജാപത്യം അൻവാഹാര്യം അപശ്യൻ
താം അൻവാഹാരന്ത തതോ ദേവാ അഭവൻ
പരാ അസുരാ യസ്യ ഏവം വിധുഷോ
അൻവാഹാര്യം ആഹ്രിയതേ ഭവതി
ആത്മാനാ പരാ അസ്യ ഭ്രാതൃവ്യോ ഭവതി.
യജ്ഞേന വാ ഇഷ്ടി പക്വേന പൂർത്തി യസ്യ
ഏവം വിധുഷോ അൻവാഹാര്യം ആഹ്രിയതേ
സ ത്വേവേഷ്ഠാപൂർത്തി.
പ്രജാപതിർ ഭാഗോ അസി ഇതി ആഹ
പ്രജാപതിം ഏവ ഭാഗധേയേന സമർദ്ദയതി .
ഊർജസ്‌വാൻ പയസ്‌വാൻ ഇത്യാഹ
ഊർജമേവ അസ്മിൻ പയോ ദദാതി.
പ്രാണാപാനൗ മേ പാഹി
സമാന വ്യാനൗ മേ പാഹി ഇത്യാഹ
ആശിഷം ഏവൈതം ആശാസ്‌തേ
അക്ഷിതോ അസി അക്ഷിത്യൈ ത്വ
മാ മേ ക്ഷേസ്താ അമുത്ര
അമുഷ്മിൻ .ലോകേ അന്നമിദ പ്രദാനം ഹി
അമുഷ്മിൻ .ലോകേ പ്രജാ ഉപജീവന്തി
യദേവം അഭിംസ്രതി അക്ഷിതം ഏവ
ഏനാദ് ഗമയതി ന ന അസ്യ
അമുഷ്മിൻ .ലോകേ അന്നം ക്ഷീയതേ .
------------------------------------------------------------------------------
പരമാത്മാവിനെ പരോക്ഷമായും പ്രത്യക്ഷമായും പ്രാർഥിക്കാം
പരോക്ഷമായി പ്രാർഥിക്കുവാൻ യജ്ഞങ്ങൾ ഉപകരിക്കുന്നു.
ജീവിത യജ്ഞത്തിൽ മറ്റുള്ളവർക്ക് ആഹാരം നൽകുക
ബ്രഹ്മ ജ്ഞാനികൾക്ക് ആഹാരം നൽകുമ്പോൾ
പരമാത്മാവ് പ്രസാദിക്കുന്നു.
ജീവിതത്തിൽ ദക്ഷിണ നൽകുമ്പോൾ
യജ്ഞത്തിലെ തടസ്സങ്ങൾ ഇല്ലാതെയാകുന്നു.
ജീവിത യജ്ഞത്തിൽ അറിഞ്ഞോ അറിയതോ ചെയ്യുന്ന ക്രൂരതകൾ
മറ്റുള്ളവർക്ക് ആഹാരം നൽകുമ്പോൾ ഇല്ലാതെ ആകുന്നു
അതുകൊണ്ടു തന്നെയാണ് ഇതിനെ അൻവാഹാര്യം എന്ന് പറയുന്നത്.
യജ്ഞ കർമങ്ങൾ അനുഷ്ഠിക്കുന്നവർ ദേവദൂതന്മാരല്ലോ
അവർക്ക് ആഹാരം നൽകുമ്പോൾ
ദേവതമാർ സന്തോഷിക്കുന്നു.
പ്രജാപതി ഭൂമിയിലെ ആഹാരം
ദൈവീകതയുള്ളവർക്കു വീതിച്ചു നൽകി.
അൻവാഹാരമായ ആഹാരം പ്രജാപതി
തനിക്കായി നീക്കി വച്ച്
ഇങ്ങനെ അൻവാഹരമായ ആഹാരം മറ്റുള്ളവർക്ക് നൽകുമ്പോൾ
പ്രജാപതിയെ അറിയുന്നു.
സമൃദ്ധമായ അളവിൽ ആഹാരം നൽകുമ്പോൽ
പ്രജാപതിയെ അറിയുന്നു.
പ്രജാപതി അപരിമിതനല്ലോ
ദൈവീകതയുള്ളവരും ആസുരികതയുള്ളവരും
ജീവിതയന്ജം നടത്തുന്നു
ദൈവീകതയുള്ളവർ അൻവാഹര്യം പ്രജാപതിക്കാണെന്ന് അറിഞ്ഞു
ആഹാരം ദാനം ചെയ്യുമ്പോൾ ഐശ്വര്യം നേടുന്നു
ആസുരികതയുള്ളവർ അൻവാഹാര്യം അറിയാതെ
ഐശ്വര്യം നേടുന്നില്ല.
ജീവിതയന്ജം പൂർത്തീകരിക്കുവാൻ
അംവാഹരം എന്ന അന്ന ദാനം ചെയ്യുക
ഇതറിഞ്ഞു അന്നദാനം ചെയ്യുന്നവർ
ജീവിതത്തിൽ സംതൃപ്തി അടയുന്നു.
പ്രജാപതിയുടെ ഭാഗം തന്നെ എന്ന് അറിയുന്നവൻ
പ്രജാപതിയോടു ചേരുന്നു.
ഊർജവും ശക്തിയും നിറഞ്ഞ പ്രജാപതി
ഊർജവും ശക്തിയും ഏകുന്നു.
പ്രാണനും അപാനനും വ്യാനനും
എന്നിൽ നിറക്കുക എന്ന് പ്രാർഥിക്കുമ്പോൾ
പരമാത്മാവ് ഇവയെല്ലാം ഏകുന്നു.
പരമാത്മാവിനു അന്ത്യം ഇല്ലാത്തതു പോലെ
പരമാത്മാവിന്റെ ഭാഗമായ നീയും അന്ത്യമില്ലാത്തവൻ തന്നെ
ആഹാരം ജീർണിക്കുന്നു
എന്നാൽ മറ്റുള്ളവർക്ക് അന്നദാനം ചെയ്യുന്നതിലൂടെ
ആഹാരവും നിന്നിൽ നിത്യ ഐശ്വര്യം ഏകുന്നു.
https://soundcloud.com/iyer-4/verse-173
പരോക്ഷം വാ അന്യേ ദേവാ ഇജ്യന്തേ
പ്രത്യക്ഷം അന്യേ യത് യജതേ
യ ഏവ ദേവാ പരോക്ഷം ഇജ്യന്തേ
താൻ ഏവ തത് യജതി .
യത് അൻവാഹാര്യം ആഹാരത്യേതേ
വൈ ദേവാ പ്രത്യക്ഷം യത് ബ്രാഹ്മണാ
താൻ ഏവ തേന പ്രീണതി .
അധോ ദക്ഷിണാ ഏവ അസ്യ ഏഷാ
അധോ യജ്ഞസ്യ ഏവ ഛിദ്രം അപി ദദാതി .
യദ്വൈ യജ്ഞസ്യ ക്രൂരം യത് വിലിഷ്ടം
തത് അൻവാഹാര്യേണ അൻവാഹാരതി
തത് അൻവാഹാര്യസ്യ അൻവാഹാര്യത്വം .
ദേവദൂതാ വാ ഏതേ യത് ഋത്വിജോ
യത് അൻവാഹാര്യം ആഹാരതി
ദേവദൂതാൻ ഏവ പ്രീണാതി .
പ്രജാപതിർ ദേവേഭ്യോ യജ്ഞാൻ വ്യാദിശത്
സ രിരിചാനോ അമന്യത
സ ഏതം അൻവാഹാര്യം അഭക്തം അപശ്യത്
താം ആതമന്നദ്ധത സ വാ ഏഷ പ്രാജാപത്യോ
യത് അൻവാഹാർയോ യസ്യൈവ വിധുഷോ
അൻവാഹരം ആഹ്‌റിയതെ സാക്ഷദേവ
പ്രജാപതിം ര്ധനോതി .
അപരിമിതോ നിരൂപ്യോ
അപരിമിതാ പ്രജാപതി
പ്രജാപതേ ആപ്ത്യയ് .
ദേവാ വൈ യാദ്യജ്നെ അകുർവത
തത് അസുരാ അകുർവത
തേ ദേവാ ഏതം പ്രാജാപത്യം അൻവാഹാര്യം അപശ്യൻ
താം അൻവാഹാരന്ത തതോ ദേവാ അഭവൻ
പരാ അസുരാ യസ്യ ഏവം വിധുഷോ
അൻവാഹാര്യം ആഹ്രിയതേ ഭവതി
ആത്മാനാ പരാ അസ്യ ഭ്രാതൃവ്യോ ഭവതി.
യജ്ഞേന വാ ഇഷ്ടി പക്വേന പൂർത്തി യസ്യ
ഏവം വിധുഷോ അൻവാഹാര്യം ആഹ്രിയതേ
സ ത്വേവേഷ്ഠാപൂർത്തി.
പ്രജാപതിർ ഭാഗോ അസി ഇതി ആഹ
പ്രജാപതിം ഏവ ഭാഗധേയേന സമർദ്ദയതി .
ഊർജസ്‌വാൻ പയസ്‌വാൻ ഇത്യാഹ
ഊർജമേവ അസ്മിൻ പയോ ദദാതി.
പ്രാണാപാനൗ മേ പാഹി
സമാന വ്യാനൗ മേ പാഹി ഇത്യാഹ
ആശിഷം ഏവൈതം ആശാസ്‌തേ
അക്ഷിതോ അസി അക്ഷിത്യൈ ത്വ
മാ മേ ക്ഷേസ്താ അമുത്ര
അമുഷ്മിൻ .ലോകേ അന്നമിദ പ്രദാനം ഹി
അമുഷ്മിൻ .ലോകേ പ്രജാ ഉപജീവന്തി
യദേവം അഭിംസ്രതി അക്ഷിതം ഏവ
ഏനാദ് ഗമയതി ന ന അസ്യ
അമുഷ്മിൻ .ലോകേ അന്നം ക്ഷീയതേ .
------------------------------------------------------------------------------
പരമാത്മാവിനെ പരോക്ഷമായും പ്രത്യക്ഷമായും പ്രാർഥിക്കാം
പരോക്ഷമായി പ്രാർഥിക്കുവാൻ യജ്ഞങ്ങൾ ഉപകരിക്കുന്നു.
ജീവിത യജ്ഞത്തിൽ മറ്റുള്ളവർക്ക് ആഹാരം നൽകുക
ബ്രഹ്മ ജ്ഞാനികൾക്ക് ആഹാരം നൽകുമ്പോൾ
പരമാത്മാവ് പ്രസാദിക്കുന്നു.
ജീവിതത്തിൽ ദക്ഷിണ നൽകുമ്പോൾ
യജ്ഞത്തിലെ തടസ്സങ്ങൾ ഇല്ലാതെയാകുന്നു.
ജീവിത യജ്ഞത്തിൽ അറിഞ്ഞോ അറിയതോ ചെയ്യുന്ന ക്രൂരതകൾ
മറ്റുള്ളവർക്ക് ആഹാരം നൽകുമ്പോൾ ഇല്ലാതെ ആകുന്നു
അതുകൊണ്ടു തന്നെയാണ് ഇതിനെ അൻവാഹാര്യം എന്ന് പറയുന്നത്.
യജ്ഞ കർമങ്ങൾ അനുഷ്ഠിക്കുന്നവർ ദേവദൂതന്മാരല്ലോ
അവർക്ക് ആഹാരം നൽകുമ്പോൾ
ദേവതമാർ സന്തോഷിക്കുന്നു.
പ്രജാപതി ഭൂമിയിലെ ആഹാരം
ദൈവീകതയുള്ളവർക്കു വീതിച്ചു നൽകി.
അൻവാഹാരമായ ആഹാരം പ്രജാപതി
തനിക്കായി നീക്കി വച്ച്
ഇങ്ങനെ അൻവാഹരമായ ആഹാരം മറ്റുള്ളവർക്ക് നൽകുമ്പോൾ
പ്രജാപതിയെ അറിയുന്നു.
സമൃദ്ധമായ അളവിൽ ആഹാരം നൽകുമ്പോൽ
പ്രജാപതിയെ അറിയുന്നു.
പ്രജാപതി അപരിമിതനല്ലോ
ദൈവീകതയുള്ളവരും ആസുരികതയുള്ളവരും
ജീവിതയന്ജം നടത്തുന്നു
ദൈവീകതയുള്ളവർ അൻവാഹര്യം പ്രജാപതിക്കാണെന്ന് അറിഞ്ഞു
ആഹാരം ദാനം ചെയ്യുമ്പോൾ ഐശ്വര്യം നേടുന്നു
ആസുരികതയുള്ളവർ അൻവാഹാര്യം അറിയാതെ
ഐശ്വര്യം നേടുന്നില്ല.
ജീവിതയന്ജം പൂർത്തീകരിക്കുവാൻ
അംവാഹരം എന്ന അന്ന ദാനം ചെയ്യുക
ഇതറിഞ്ഞു അന്നദാനം ചെയ്യുന്നവർ
ജീവിതത്തിൽ സംതൃപ്തി അടയുന്നു.
പ്രജാപതിയുടെ ഭാഗം തന്നെ എന്ന് അറിയുന്നവൻ
പ്രജാപതിയോടു ചേരുന്നു.
ഊർജവും ശക്തിയും നിറഞ്ഞ പ്രജാപതി
ഊർജവും ശക്തിയും ഏകുന്നു.
പ്രാണനും അപാനനും വ്യാനനും
എന്നിൽ നിറക്കുക എന്ന് പ്രാർഥിക്കുമ്പോൾ
പരമാത്മാവ് ഇവയെല്ലാം ഏകുന്നു.
പരമാത്മാവിനു അന്ത്യം ഇല്ലാത്തതു പോലെ
പരമാത്മാവിന്റെ ഭാഗമായ നീയും അന്ത്യമില്ലാത്തവൻ തന്നെ
ആഹാരം ജീർണിക്കുന്നു
എന്നാൽ മറ്റുള്ളവർക്ക് അന്നദാനം ചെയ്യുന്നതിലൂടെ
ആഹാരവും നിന്നിൽ നിത്യ ഐശ്വര്യം ഏകുന്നു.
https://soundcloud.com/iyer-4/verse-173
No comments:
Post a Comment