https://www.youtube.com/watch?v=cQrtDV2v3fM
ഇന്ദ്രം വോ വിശ്വതട്പരി
ഹവാമഹെ ജനേഭ്യ
അസ്മാകം അസ്തു കേവല.
ഇന്ദ്രം നരോ നേമധിതാ ഹവന്തേ
യത് പാര്യാ യുനജതെ ധിയസ്താ
ശൂരോ ന്രുഷാത ശവസാ ചാകാന
ആ ഗോമതീ വ്രജെ ഭജ ത്വം ന.
ഇന്ദ്രിയാണീ ശതക്രതോ യാ തേ
ജനേഷു പഞ്ചസു
ഇന്ദ്ര താനി ത ആ വൃണേ .
അനു തേ ദായി മഹ ഇന്ദ്രിയായ സത്രാ
തേ വിശ്വം അനു വൃത്ര ഹത്ര്യെ
അനു ക്ഷത്രം അനു സഹോ യജത്ര ഇന്ദ്ര
ദേവേഭി അനു തേ ന്രുഷ്ഹയെ .
ആ യസ്മിൻ സപ്ത വാസവ
തിഷ്ടന്തി സ്വാരുഹോ യതാ
റിഷിർഹ ദീർഘ ശ്രുത് തമ
ഇന്ദ്രസ്യ ഘർമൊ അതിഥി .
ആമാസു പക്വം ഐരയ
ആ സൂര്യം രോഹയോ ദിവി
ഘര്മം ന സാമൻ തപത സുവൃക്തിഭിർ
ജുഷണം ഗീര്വണസേ ഗിര.
ഇന്ദ്രമിത് ഗാതിനോ ബ്രിഹത്
ഇന്ദ്രം ആർകെഭിർ അര്കിനാ
ഇന്ദ്രം വാണീർ അനൂഷത.
ഗായന്തി ത്വ ഗായത്രിണോ
അർച്ച ന്തി അർകം അർക്കിണാ
ബ്രഹ്മണ ത്വ ശതകൃതോ ഉത് വംശം
ഇവ എമിരെ .
അംഹോമുചേ പ്ര ഭരേമ മനീഷം
ഓഷിസ്ഥ ദാവ്നെ സുമതിം ഗുഹനാന
ഇദം ഇന്ദ്ര പ്രതി ഹവ്യം ഗൃഭായ
സത്യാ സന്തു യജമാനസ്യ കാമാ.
വിവേഷ യന്മാ ധിഷണാ ജജാന
സ്തവൈ പുരാ പര്യാട് ഇന്ദ്രം അഹ്നാ
അംഹസോ യത്ര പീപരത്
യതാ നോ നാവേവ യാന്തം
ഉഭയെ ഹവന്തേ .
പ്ര സംറാജം പ്രഥമം അധ്വരാണാം
അംഹോ മുചം വൃഷഭം യജ്ഞിയാനാം
അപാം നപാതം അശ്വിനാ ഹയന്താം
അസ്മിൻ നര ഇന്ദ്രിയം ദത്തം ഓജ.
വി ന ഇന്ദ്ര മൃഥോ ജഹി നീചാ യച്ച പൃഥയന്ത
അധ പദം തമീം കൃതി യോ അസ്മാൻ അഭിദാസതി .
ഇന്ദ്ര ക്ഷത്രം അഭി വാമം ഓജോ അജായത
വൃഷഭ ചർഷണീനാം
അപാനുതോ ജനം അമിത്രയന്താം
ഉരും ദേവേഭ്യോ അക്രനോർ ഉ ലോകം.
മൃഗോ ന ഭീമ കുചരോ ഗിരീഷ്ഠാ
പാരാവത ആ ജഗാമാ പരസ്യാ
ശൃഗം സംശായ പവിം ഇന്ദ്ര തിഗ്മം
വി ശത്രൂൻ താഡി വി മ്രിദോ നുദസ്വ .
വി ശത്രൂൻ വി മൃഥോ നുദ
വി വൃത്രസ്യ ഹനൂ രുച
വി മൻയ്യും ഇന്ദ്ര ഭാമിതോ
അമൃതസ്യ ആബിദാസത .
ത്രാതാരം ഇന്ദ്രം അവിതാരം ഇന്ദ്രം
ഹവെഹവേ സുഹവം ശൂരം ഇന്ദ്രം
ഹുവേ ണ് ശക്രം പുരുഹൂതം ഇന്ദ്രം
സ്വസ്തി നോ മഘവാ ധാതു ഇന്ദ്ര.
മാ തേ അസ്യാം സഹസാവൻ
പരിഷ്ടൗ അഘായ ഭൂമ
ഹരിവ പരാദയ്
ത്രായസ്വ നോ അവ്രുകേബിർ വരൂതൈ
തവ പ്രിയാസ സൂരിഴു ശ്യാമ.
അനവസ്തേ രഥം അശ്വായ
തക്ഷൻ ത്വഷ്ടാ വജ്രം പുരുഹൂത ധ്യുമന്തം
ബ്രഹ്മാണ ഇന്ദ്രം മഹയന്തോ അർകൈർ
അവർധയൻ അഹയെ ഹന്തവാ ഉ.
വൃഷ്ണെ യത് തേ വൃഷണോ അർക്കം അർച്ചാൻ
ഇന്ദ്ര ഗ്രാവാണോ അദിതി സജോഷാ
അനാശ്വാസോ യേ പവയോ അരതാ
ഇന്ദ്ര ഇഷിതാ അഭി അവർതന്ത ദസ്യൂൻ .
--------------------------------------------------------------------------------
പരമാത്മാവിനെ അറിയുവാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി
ഇന്ദ്രിയങ്ങളെ ഉണര്തട്ടെ
ജീവാത്മാക്കളുടെ എല്ലാം പ്രത്യേകത
ഇന്ദ്രിയങ്ങളല്ലോ .
മനുഷ്യർക്ക് വിജയിക്കുവാനായി
ഇന്ദ്രിയങ്ങളെ ഉണര്തണം
ഇന്ദ്രിയങ്ങളെ ഉണര്തുമ്പോൾ
പരമാത്മാവിനെ അറിയുന്നു
ഇന്ദ്രിയങ്ങൾ ഉണര്ന്നു പ്രവർത്തിക്കുമ്പോൾ
ഐശ്വര്യം ഉണ്ടാകുന്നു.
ഇന്ദ്രിയങ്ങൾ ഉണര്ന്നു പ്രവര്ത്തിച്ചു
ആയിരം കർമങ്ങൾ ചെയ്യുമാറാകട്ടെ
വിപരീത ശക്തികളെ ഹനിക്കുവാൻ
ഇന്ദ്രിയങ്ങൾക്ക് ഉത്തമമായ ശക്തി ലഭിക്കട്ടെ
കർമയജ്നം ചെയ്യുവാനായി ഇന്ദ്രിയങ്ങൾക്ക്
അനന്തമായ ശക്തി ലഭിക്കട്ടെ
വിപരീത ശക്തികളെ ഹനിക്കുവാൻ
പരമാത്മാവ് അനുഗ്രഹിക്കട്ടെ .
സൂര്യന്റ്റെ കുതിരകളായ ഏഴു വാസവരുടെയും ശക്തി
ഇന്ദ്രിയങ്ങളിൽ വസിക്കട്ടെ
അനന്തമായ സത്യങ്ങൾ അറിയുന്ന ഋഷിമാർ
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരട്ടെ.
സാമ മന്ത്രങ്ങൾ മന്ത്രധ്വനികളെ എന്ന പോലെ
സൂര്യ ദേവന്റ്റെ അനുഗ്രഹത്താൽ
ദേഹവും മനസ്സും പാകമാകട്ടെ
ഇന്ദ്രിയങ്ങളെ സാമ മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ ഋക് മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ യജുസ് മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ സാമ മന്ത്രങ്ങൾ പാടി ഉണർത്തട്ടെ
ഇന്ദ്രിയങ്ങൾക്കു റിക് മന്ത്രങ്ങൾ ശക്തി പകരട്ടെ
ആയിരം കഴിവുകളുടെ പടവുകൾ
ഒന്നൊന്നായി കയറി ഋഷി തുല്യൻ ആകട്ടെ.
ഇന്ദ്രിയങ്ങൾ വിപരീത പ്രവർത്തികളിൽ ഏർപ്പെടാതെ
ഐശ്വര്യവും ചിന്തോദീപകവും ആയ മനസ്സ് ലഭിക്കട്ടെ
അനന്തമായ ഊർജം ഉള്ള ഇന്ദ്രിയങ്ങൾ
ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ.
ഓരോ ദിവസവും കടക്കുവാൻ
പരമാത്മാവ് എന്നിൽ ധിഷണ നിറക്കട്ടെ
വിപരീത ചിന്തകളെ മറികടക്കുവാൻ
ഇന്ദ്രിയങ്ങൾ തോണി ആകട്ടെ.
വിപരീത ശക്തികളിൽ നിന്നും രക്ഷ നേടുവാൻ
പരമാത്മാവിനെ ധ്യാനിക്കുക നരന്മാരെ.
ഇന്ദ്രിയങ്ങൾക്കു ഓജസ്സ് നൽകുവാൻ
അശ്വിനീ ദേവകൾ അനുഗ്രഹിക്കട്ടെ
ജലത്തിൽ നിന്നും ഊർജം ലഭിക്കുന്ന ഇന്ദ്രിയങ്ങൾ
കഴിവുകൾ വർധിപ്പിക്കട്ടെ .
ഇന്ദ്രിയങ്ങൾ വിപരീത ചിന്തകളെ അകറ്റട്ടെ
ഇന്ദ്രിയങ്ങൾ ശത്രുത അകറ്റട്ടെ .
ഇന്ദ്രിയങ്ങൾ ഓജസ്സുറ്റതാകട്ടെ
വിപരീത ശക്തികളെയും ചിന്തകളെയും അകറ്റുവാൻ
ഇന്ദ്രിയങ്ങൾ പ്രാപ്തരാകട്ടെ
ലോകം എമ്പാടും ഓജസ്സ് പകരുവാനാകട്ടെ.
ഭീമവും മൃഗീയവും ആയ വിപരീത ശക്തികൾ
എപ്പോഷും ചുറ്റും ഉണ്ടാകും
അവയെ അകറ്റുവാനും കീഴ്പെടുത്തുവാനും
ഇന്ദ്രിയങ്ങൾക്കു കഴിയട്ടെ.
ശത്രുതയും വിപരീത ചിന്തകളും അകലട്ടെ
ഇന്ദ്രിയങ്ങൾ ഇവയെ എല്ലാം അകറ്റട്ടെ .
ഇന്ദ്രിയങ്ങളല്ലോ സംരക്ഷകർ
ഇന്ദ്രിയങ്ങൾ അഭിവൃദ്ധി ഏകുന്നു
ഇന്ദ്രിയങ്ങൾ എപ്പോഴും പ്രതികരിക്കട്ടെ
ശക്തമായ ഇന്ദ്രിയങ്ങൾ
ശാന്തി ഏകട്ടെ.
ശക്തിമാനായ എന്നിൽ
അനന്തമായ കുതിരകളുടെ ശക്തി ഉണ്ടാകട്ടെ.
ദുഷ്ട ശക്തികൾ എന്നെ വളം വെക്കാതെ ഇരിക്കട്ടെ
തകർക്കാൻ പറ്റാത്ത കവചം എനിക്കുണ്ടാകട്ടെ
ഋഷിവര്യന്മാരെ എന്നപോലെ ഞങ്ങളെ കാത്തുകൊള്ളുക.
അനേകം പുണ്യാത്മാക്കളുടെ ഫലം അല്ലോ ഈ ജീവിതം
ഇന്ദ്രിയങ്ങൾക്ക് ഊർജം പകരുന്നത് ത്വഷ്ടാവല്ലോ
വിപരീത ശക്തികളെ അകറ്റുവാൻ
ജ്ഞാനികൾ ഇന്ദ്രിയങ്ങളെ മന്ത്രങ്ങളാൽ പുഷ്ടി പെടുത്തുന്നു
ഇന്ദ്രിയങ്ങൾ പരമാത്മാവിനെ പാടി പുകഷ്തട്ടേ
കർമങ്ങൾ എല്ലാം അദിതിഥിയെ പുകഷ്തട്ടേ
ഇന്ദ്രിയങ്ങൾ വിപരീത ശക്തികൾക്കെതിരെ
അനുസ്യൂതം പ്രവർത്തിക്കട്ടെ.
https://soundcloud.com/iyer-4/verse-1612
ഇന്ദ്രം വോ വിശ്വതട്പരി
ഹവാമഹെ ജനേഭ്യ
അസ്മാകം അസ്തു കേവല.
ഇന്ദ്രം നരോ നേമധിതാ ഹവന്തേ
യത് പാര്യാ യുനജതെ ധിയസ്താ
ശൂരോ ന്രുഷാത ശവസാ ചാകാന
ആ ഗോമതീ വ്രജെ ഭജ ത്വം ന.
ഇന്ദ്രിയാണീ ശതക്രതോ യാ തേ
ജനേഷു പഞ്ചസു
ഇന്ദ്ര താനി ത ആ വൃണേ .
അനു തേ ദായി മഹ ഇന്ദ്രിയായ സത്രാ
തേ വിശ്വം അനു വൃത്ര ഹത്ര്യെ
അനു ക്ഷത്രം അനു സഹോ യജത്ര ഇന്ദ്ര
ദേവേഭി അനു തേ ന്രുഷ്ഹയെ .
ആ യസ്മിൻ സപ്ത വാസവ
തിഷ്ടന്തി സ്വാരുഹോ യതാ
റിഷിർഹ ദീർഘ ശ്രുത് തമ
ഇന്ദ്രസ്യ ഘർമൊ അതിഥി .
ആമാസു പക്വം ഐരയ
ആ സൂര്യം രോഹയോ ദിവി
ഘര്മം ന സാമൻ തപത സുവൃക്തിഭിർ
ജുഷണം ഗീര്വണസേ ഗിര.
ഇന്ദ്രമിത് ഗാതിനോ ബ്രിഹത്
ഇന്ദ്രം ആർകെഭിർ അര്കിനാ
ഇന്ദ്രം വാണീർ അനൂഷത.
ഗായന്തി ത്വ ഗായത്രിണോ
അർച്ച ന്തി അർകം അർക്കിണാ
ബ്രഹ്മണ ത്വ ശതകൃതോ ഉത് വംശം
ഇവ എമിരെ .
അംഹോമുചേ പ്ര ഭരേമ മനീഷം
ഓഷിസ്ഥ ദാവ്നെ സുമതിം ഗുഹനാന
ഇദം ഇന്ദ്ര പ്രതി ഹവ്യം ഗൃഭായ
സത്യാ സന്തു യജമാനസ്യ കാമാ.
വിവേഷ യന്മാ ധിഷണാ ജജാന
സ്തവൈ പുരാ പര്യാട് ഇന്ദ്രം അഹ്നാ
അംഹസോ യത്ര പീപരത്
യതാ നോ നാവേവ യാന്തം
ഉഭയെ ഹവന്തേ .
പ്ര സംറാജം പ്രഥമം അധ്വരാണാം
അംഹോ മുചം വൃഷഭം യജ്ഞിയാനാം
അപാം നപാതം അശ്വിനാ ഹയന്താം
അസ്മിൻ നര ഇന്ദ്രിയം ദത്തം ഓജ.
വി ന ഇന്ദ്ര മൃഥോ ജഹി നീചാ യച്ച പൃഥയന്ത
അധ പദം തമീം കൃതി യോ അസ്മാൻ അഭിദാസതി .
ഇന്ദ്ര ക്ഷത്രം അഭി വാമം ഓജോ അജായത
വൃഷഭ ചർഷണീനാം
അപാനുതോ ജനം അമിത്രയന്താം
ഉരും ദേവേഭ്യോ അക്രനോർ ഉ ലോകം.
മൃഗോ ന ഭീമ കുചരോ ഗിരീഷ്ഠാ
പാരാവത ആ ജഗാമാ പരസ്യാ
ശൃഗം സംശായ പവിം ഇന്ദ്ര തിഗ്മം
വി ശത്രൂൻ താഡി വി മ്രിദോ നുദസ്വ .
വി ശത്രൂൻ വി മൃഥോ നുദ
വി വൃത്രസ്യ ഹനൂ രുച
വി മൻയ്യും ഇന്ദ്ര ഭാമിതോ
അമൃതസ്യ ആബിദാസത .
ത്രാതാരം ഇന്ദ്രം അവിതാരം ഇന്ദ്രം
ഹവെഹവേ സുഹവം ശൂരം ഇന്ദ്രം
ഹുവേ ണ് ശക്രം പുരുഹൂതം ഇന്ദ്രം
സ്വസ്തി നോ മഘവാ ധാതു ഇന്ദ്ര.
മാ തേ അസ്യാം സഹസാവൻ
പരിഷ്ടൗ അഘായ ഭൂമ
ഹരിവ പരാദയ്
ത്രായസ്വ നോ അവ്രുകേബിർ വരൂതൈ
തവ പ്രിയാസ സൂരിഴു ശ്യാമ.
അനവസ്തേ രഥം അശ്വായ
തക്ഷൻ ത്വഷ്ടാ വജ്രം പുരുഹൂത ധ്യുമന്തം
ബ്രഹ്മാണ ഇന്ദ്രം മഹയന്തോ അർകൈർ
അവർധയൻ അഹയെ ഹന്തവാ ഉ.
വൃഷ്ണെ യത് തേ വൃഷണോ അർക്കം അർച്ചാൻ
ഇന്ദ്ര ഗ്രാവാണോ അദിതി സജോഷാ
അനാശ്വാസോ യേ പവയോ അരതാ
ഇന്ദ്ര ഇഷിതാ അഭി അവർതന്ത ദസ്യൂൻ .
--------------------------------------------------------------------------------
പരമാത്മാവിനെ അറിയുവാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി
ഇന്ദ്രിയങ്ങളെ ഉണര്തട്ടെ
ജീവാത്മാക്കളുടെ എല്ലാം പ്രത്യേകത
ഇന്ദ്രിയങ്ങളല്ലോ .
മനുഷ്യർക്ക് വിജയിക്കുവാനായി
ഇന്ദ്രിയങ്ങളെ ഉണര്തണം
ഇന്ദ്രിയങ്ങളെ ഉണര്തുമ്പോൾ
പരമാത്മാവിനെ അറിയുന്നു
ഇന്ദ്രിയങ്ങൾ ഉണര്ന്നു പ്രവർത്തിക്കുമ്പോൾ
ഐശ്വര്യം ഉണ്ടാകുന്നു.
ഇന്ദ്രിയങ്ങൾ ഉണര്ന്നു പ്രവര്ത്തിച്ചു
ആയിരം കർമങ്ങൾ ചെയ്യുമാറാകട്ടെ
വിപരീത ശക്തികളെ ഹനിക്കുവാൻ
ഇന്ദ്രിയങ്ങൾക്ക് ഉത്തമമായ ശക്തി ലഭിക്കട്ടെ
കർമയജ്നം ചെയ്യുവാനായി ഇന്ദ്രിയങ്ങൾക്ക്
അനന്തമായ ശക്തി ലഭിക്കട്ടെ
വിപരീത ശക്തികളെ ഹനിക്കുവാൻ
പരമാത്മാവ് അനുഗ്രഹിക്കട്ടെ .
സൂര്യന്റ്റെ കുതിരകളായ ഏഴു വാസവരുടെയും ശക്തി
ഇന്ദ്രിയങ്ങളിൽ വസിക്കട്ടെ
അനന്തമായ സത്യങ്ങൾ അറിയുന്ന ഋഷിമാർ
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരട്ടെ.
സാമ മന്ത്രങ്ങൾ മന്ത്രധ്വനികളെ എന്ന പോലെ
സൂര്യ ദേവന്റ്റെ അനുഗ്രഹത്താൽ
ദേഹവും മനസ്സും പാകമാകട്ടെ
ഇന്ദ്രിയങ്ങളെ സാമ മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ ഋക് മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ യജുസ് മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ സാമ മന്ത്രങ്ങൾ പാടി ഉണർത്തട്ടെ
ഇന്ദ്രിയങ്ങൾക്കു റിക് മന്ത്രങ്ങൾ ശക്തി പകരട്ടെ
ആയിരം കഴിവുകളുടെ പടവുകൾ
ഒന്നൊന്നായി കയറി ഋഷി തുല്യൻ ആകട്ടെ.
ഇന്ദ്രിയങ്ങൾ വിപരീത പ്രവർത്തികളിൽ ഏർപ്പെടാതെ
ഐശ്വര്യവും ചിന്തോദീപകവും ആയ മനസ്സ് ലഭിക്കട്ടെ
അനന്തമായ ഊർജം ഉള്ള ഇന്ദ്രിയങ്ങൾ
ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ.
ഓരോ ദിവസവും കടക്കുവാൻ
പരമാത്മാവ് എന്നിൽ ധിഷണ നിറക്കട്ടെ
വിപരീത ചിന്തകളെ മറികടക്കുവാൻ
ഇന്ദ്രിയങ്ങൾ തോണി ആകട്ടെ.
വിപരീത ശക്തികളിൽ നിന്നും രക്ഷ നേടുവാൻ
പരമാത്മാവിനെ ധ്യാനിക്കുക നരന്മാരെ.
ഇന്ദ്രിയങ്ങൾക്കു ഓജസ്സ് നൽകുവാൻ
അശ്വിനീ ദേവകൾ അനുഗ്രഹിക്കട്ടെ
ജലത്തിൽ നിന്നും ഊർജം ലഭിക്കുന്ന ഇന്ദ്രിയങ്ങൾ
കഴിവുകൾ വർധിപ്പിക്കട്ടെ .
ഇന്ദ്രിയങ്ങൾ വിപരീത ചിന്തകളെ അകറ്റട്ടെ
ഇന്ദ്രിയങ്ങൾ ശത്രുത അകറ്റട്ടെ .
ഇന്ദ്രിയങ്ങൾ ഓജസ്സുറ്റതാകട്ടെ
വിപരീത ശക്തികളെയും ചിന്തകളെയും അകറ്റുവാൻ
ഇന്ദ്രിയങ്ങൾ പ്രാപ്തരാകട്ടെ
ലോകം എമ്പാടും ഓജസ്സ് പകരുവാനാകട്ടെ.
ഭീമവും മൃഗീയവും ആയ വിപരീത ശക്തികൾ
എപ്പോഷും ചുറ്റും ഉണ്ടാകും
അവയെ അകറ്റുവാനും കീഴ്പെടുത്തുവാനും
ഇന്ദ്രിയങ്ങൾക്കു കഴിയട്ടെ.
ശത്രുതയും വിപരീത ചിന്തകളും അകലട്ടെ
ഇന്ദ്രിയങ്ങൾ ഇവയെ എല്ലാം അകറ്റട്ടെ .
ഇന്ദ്രിയങ്ങളല്ലോ സംരക്ഷകർ
ഇന്ദ്രിയങ്ങൾ അഭിവൃദ്ധി ഏകുന്നു
ഇന്ദ്രിയങ്ങൾ എപ്പോഴും പ്രതികരിക്കട്ടെ
ശക്തമായ ഇന്ദ്രിയങ്ങൾ
ശാന്തി ഏകട്ടെ.
ശക്തിമാനായ എന്നിൽ
അനന്തമായ കുതിരകളുടെ ശക്തി ഉണ്ടാകട്ടെ.
ദുഷ്ട ശക്തികൾ എന്നെ വളം വെക്കാതെ ഇരിക്കട്ടെ
തകർക്കാൻ പറ്റാത്ത കവചം എനിക്കുണ്ടാകട്ടെ
ഋഷിവര്യന്മാരെ എന്നപോലെ ഞങ്ങളെ കാത്തുകൊള്ളുക.
അനേകം പുണ്യാത്മാക്കളുടെ ഫലം അല്ലോ ഈ ജീവിതം
ഇന്ദ്രിയങ്ങൾക്ക് ഊർജം പകരുന്നത് ത്വഷ്ടാവല്ലോ
വിപരീത ശക്തികളെ അകറ്റുവാൻ
ജ്ഞാനികൾ ഇന്ദ്രിയങ്ങളെ മന്ത്രങ്ങളാൽ പുഷ്ടി പെടുത്തുന്നു
ഇന്ദ്രിയങ്ങൾ പരമാത്മാവിനെ പാടി പുകഷ്തട്ടേ
കർമങ്ങൾ എല്ലാം അദിതിഥിയെ പുകഷ്തട്ടേ
ഇന്ദ്രിയങ്ങൾ വിപരീത ശക്തികൾക്കെതിരെ
അനുസ്യൂതം പ്രവർത്തിക്കട്ടെ.
https://soundcloud.com/iyer-4/verse-1612
No comments:
Post a Comment