https://www.youtube.com/watch?v=0Xo1A1TexgY
പ്രജാപതിർ യജ്ഞം അസ്ർജത
അഗ്നിഹോത്രം ച
അഗ്നിശ്ടോമം ച
പൌര്നമാസീം ച
ഉക്ത്യം ച
അമാവാസ്യാം ച
അതിരാത്രം ച
താൻ ഉദമമീത
യാവത് അഗ്നിഹോത്രം ആസീത്
താവാൻ അഗ്നിഷ്ടോമോ
യാവത് പൌർണമാസീ
താവാൻ ഉക്ത്യൊ
യാവത് അമാവാസ്യ
താവാൻ അതിരാത്രോ.
യ ഏവൻ വിദ്വാൻ അഗ്നിഹോത്രം ജുഹോതി
യാവത് അഗ്നിഷ്ടോമേന ഉപാപ്നോതി
താവദ് ഉപാപ്നോതി
യ ഏവം വിദ്വാൻ പൌർണമാസീം യജതെ
യാവദ് ഉക്തെന ഉപാപ്നോതി
താവദ് ഉപാപ്നോതി
യ ഏവം വിദ്വാൻ അമാവാസ്യാം യജതെ
യാവദ് അതിരാത്രേണ ഉപാപ്നോതി
താവദ് ഉപാപ്നോതി.
പരമേഷ്ടിനോ വാ ഏഷ യജ്ഞ അഗ്ര ആസീത്
തേന സ പരമാം കാഷ്ടം അഗച്ചാത്
തേന പ്രജാപതിം നിരവാസായയത്
തേന പ്രജാപതി പരമാം കാഷ്ടം അഗച്ചാത്
തേന ഇന്ദ്രം നിരവാസായയത്
തേന ഇന്ദ്ര പരമാം കാഷ്ടം അഗച്ചാത്
തേന അഗ്നീഷൊമൗ നിരവാസായയത്
തേന അഗ്നീഷൊമൗ പരമാം കാഷ്ടം അഗച്ചതാം
യ ഏവം വിദ്വാൻ ദർഷപൂർണമാസൗ യജതെ
പരമാം ഏവ കാഷ്ടം ഗച്ഛതി.
യോ വൈ പ്രജാപതേന യജ്നേന യജതെ
പ്ര പ്രജയാ പശുഭിർ മിധുനൈർ ജായതെ
ദ്വാദശ മാസാ സംവത്സരോ
ദ്വാദശ ദ്വന്ധാനി
ദർശ പൂർണമാസായോ താനി
സംപാധ്യാനി ഇതാഹുർ .
വത്സം ച ഉപാവശ്രജതി ഉഖാം ച
അധി ശ്രയതി അവ ച ഹന്തി
ദ്രിഷദൗ ച സം ആഹന്തി അദി ച
വപതെ കപാലാനി ച ഉപദദാതി പുരോഡാശം ച
അധിശ്രയതി ആജ്യം ച സ്ടംഭ യജു ച
ഹരതി അഭി ച ഗ്രിഹ്നാതി
വേദിം ച പരിഗ്രിഹ്നാതി
പത്നീം ച സം നഹ്യതി
പ്രോക്ഷണീ ച അസാധ്യതി ആജ്യം ച.
ഏതാനി വൈ ദ്വാദശ ദ്വന്ദാനി
ദർശപൂർണമാസ്യോ താനി
യ ഏവം സമ്പാദ്യ യജതെ
പ്രജാതെന ഏവ യജ്നേന യജതെ
പ്ര പ്രജയാ പശുഭിർ മിധുനൈർ ജായതെ .
----------------------------------------------------------------------------------------
പ്രാജപതിയാൽ യജ്ഞങ്ങൾ നിശ്ചയിക്കപെട്ടു
അഗിഹോത്രവും അഗ്നിഷ്ടോമമും
പൌർണമാസിയും ഉക്ത്യവും
അമാവാസിയും അതിരാത്രവും
പ്രജാപതിയാൽ നിശ്ചയിക്കപെട്ടു .
അഗ്നിഹോത്രവും അഗ്നിഷ്ടോമവും ഒരുപോലെ
പൌർണമാസിയും ഉക്ത്യവും ഒരുപോലെ
അമാവാസ്യയും അതിരാത്രവും ഒരുപോലെ
യജ്നവിധികളാൽ ദീഘമല്ലോ.
ഇതെല്ലം അറിഞ്ഞവർ യജ്ഞം ചെയ്യുമ്പോൾ
അഗിഹോത്രവും അഗ്നിഷ്ടോമമും
പൌർണമാസിയും ഉക്ത്യവും
അമാവാസിയും അതിരാത്രവും
ഒരുപോലെ തന്നെ.
യജ്ഞങ്ങൾ ആദിയിൽ പരമാത്വാവിനാൽ അനുഷ്ടിക്കപ്പെട്ടു
അങ്ങനെ പ്രജാപതി പരമ പദത്തിൽ എത്തിപെട്ടു
പ്രജാപതി യജ്ഞങ്ങൾ അനുഷ്ടിച്ചപ്പോൾ
പരമ പദത്തിൽ എത്തിപെട്ടു
ഇന്ദ്രൻ യജ്ഞങ്ങൾ അനുഷ്ടിച്ചപ്പോൾ
പരമ പദത്തിൽ എത്തിപെട്ടു
അഗ്നിയും സോമനും യജ്ഞങ്ങൾ അനുഷ്ടിച്ചപ്പോൾ
പരമ പദത്തിൽ എത്തിപെട്ടു .
ജീവിതയജ്നങ്ങൾ കരുതലോടെ അനുഷ്ടിക്കുമ്പോൾ
എല്ലാ ഐശ്വര്യവും ലഭിക്കുന്നു.
പന്ത്രണ്ടു മാസങ്ങളിലും കർമങ്ങൾ അനുഷ്ടിക്കുക
കർമത്താൽ ഐശ്വര്യം നേടുക.
ജീവിത യജ്ഞത്തിൽ
പുത്രനെ സ്വാന്ത്ര്യത്തോടെ വളർത്തുക
ഉള്ളിൽ എപ്പൊഷും അഗ്നി സൂക്ഷിക്കുക
ആഹാരം സംമ്പാതിക്കുക
കർമങ്ങൾ നിരന്തരം ചെയ്യുക
കർമ ഫലങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക
പുരോടാശം ദേഹം തന്നെ
പത്നിയെ സംരക്ഷിക്കുക
ജലത്താൽ ശുദ്ധനായി
കർമ ഫലങ്ങൾ ആസ്വദിക്കുക.
വർഷത്തിലെ പന്ത്രണ്ടു മാസങ്ങളിലും യജ്ഞം അനുഷ്ടിക്കുക
സമൃദ്ധമായി കർമങ്ങൾ അനുഷ്ടിക്കുമ്പോൾ
സമൃദ്ധിയും ഐശ്വര്യവും കുടുംബ ജീവിതവും ഭവിക്കുന്നു .
https://soundcloud.com/iyer-4/verse-169
No comments:
Post a Comment