https://www.youtube.com/watch?v=qQNI1vwZPcw
യോ വൈ ശ്രദ്ധാം അനാരഭ്യ യജ്നേന യജതെ
നാസ്യേഷ്ടായ ശ്രദ് ധതതെ .
അപ പ്ര നയതി ശ്രദ്ധാ വാ ആപ
അപ ശ്രദ്ധാം ഏവ ആരഭ്യ
യജ്നേന യജതാ ഉഭയെ അസ്യ
ദേവ മനുഷ്യാ ഇഷ്ടായ ശ്രദ്ധയതെ.
തദ് ആഹുർ അതി വാ ഏതാ വർത്രം
നേധന്തി അതി വാചം
മനോ വാവ ഏതാ ന
അതി നെദന്തി ഇതി.
മനസ പ്ര നയതി.
ഇയം വൈ മനോ അനയാ ഏവ
ഏനാ പ്ര നയതി.
അസ്ക്കന്നഹവിർ ഭവതി
യ ഏവം വേദ.
യജ്ഞായുധാനി സംഭരതി
യജ്ണോ വൈ യജ്ഞായുധാനി
യജ്ഞം ഏവ തത് സംഭരതി .
യത് ഏകം ഏകം സംഭരേത്
പിതൃ ദെവത്യാനി സ്യുർ സഹ
സർവാണി മാനുഷാണി .
ദ്വേദേ സംഭരതി യാജ്യ
അനുവാക്യയോർ ഏവ
രൂപം കരോതി അതോ
മിഥുനം ഏവ.
യോ വൈ ദശ യജ്ഞായുധാനി
വേദ മുഗതോ അസ്യ
യജ്ഞ കല്പതെ.
സ്പ്യയ ച കപാലാനി ച
അഗ്നിഹോത്രാണി ച ശൂർപം ച
കൃഷ്ണാജിനം ച ശംയാ ച
ഉലൂഹലം ച മുസലം ച
ദ്രിഷത് ച ഉപലാ ച
ഏതാനി വൈ
ദശാ യജ്ഞായുധാനി
യ ഏവം വേദ
മുഘതോ അസ്യ യജ്നാ കല്പതെ.
യോ വൈ ദേവേഭ്യ പ്രതിപ്രോച്ച്യ
യജ്നേന യജതെ
ജുഷന്തേ അസ്യ ദേവാ ഹവ്യം.
ഹവിർ നിരുപ്യമാനാം അഭി
മന്ത്രയതെ അഗ്നിം ഹോതാരം ഇഹ
തം ഹുവ ഇതി ദേവേഭ്യ ഏവ
പ്രതിപ്രോച്ച്യ യജ്നേന യജതെ
ജുഷന്തേ അസ്യ ദേവ ഹവ്യം .
ഏഷ വൈ യജ്നസ്യ ഗൃഹോ
ഗ്രുഹീത്യൈവ ഏവ യജ്നേന യജതെ.
തദ് ഉദിത്വ വാചം യജ്നതി
യജ്നസ്യ ദൃത്യാ .
അതോ മനസാ വൈ പ്രജാപതിർ
യജ്നാം അതനുത
മനസാ ഏവ തത് യജ്ഞം തനുതെ
രക്ഷസാം അനന്വചാരായ .
യോ വൈ യജ്ഞം ആഗതെ
യുനക്തി യുന്ഗതെ യുന്ജാനെശു .
ക ത്വാ യുനക്തി
സ ത്വാ യുനക്തൗ
ഇത്യാഹ പ്രജാപതിർ വൈ
ക പ്രാജാപതിനാ എവൈനം യുനക്തി
യുനക്തി യുഞ്ഞാനെഷു .
-------------------------------------------------------------------------------
ജീവിത യജ്ഞത്തിൽ ശ്രദ്ധയില്ലാതെ ആയാൽ
മറ്റുള്ളവർ അങ്ങീകരിക്കുകയില്ല .
ജലത്തിൽ എന്ന പോലെ ശ്രദ്ധയോടെ യജ്ഞം ചെയ്യുകയാൽ
ദേവകളും മനുഷ്യരും വണങ്ങുന്നു.
ജലം എന്ന പോലെയുള്ള ചിന്തകൾ
ഇന്ദ്രിയങ്ങളെ കീഴടക്കുന്നു
അവ സംഭാഷണ ങ്ങളെയും കീഴടക്കുന്നു
അവയ്ക്ക് മനസ്സിനെ കീഴടക്കുവാൻ സാധ്യമല്ല.
ചിന്തകളെ നിയന്ത്രിക്കുന്നത് മനസല്ലോ.
മനസ്സ് ഭൂമി പോലെയല്ലോ
മനസ്സാൽ ചിന്തകളെ നിയന്ത്രിക്കുക.
ഇങ്ങനെ അറിയുന്നവർക്ക്
ജീവിതയജ്നം സഫലം ആകുന്നു.
ജീവിതയന്ജം നടത്തുവാൻ കർമം ചെയ്യുക
കർമം തന്നെയല്ലോ യജ്ഞം
കർമം തന്നെ ജീവിതം.
കർമങ്ങൾ ഒന്നൊന്നായി അനുഷ്ടിക്കുമ്പോൾ
പൂര്വീകരെ അറിയുന്നു
കർമങ്ങൾ മുഴുവൻ ആകുമ്പോൾ
മനുഷ്യനെ അറിയുന്നു.
ജീവിത യജ്ഞം പങ്കാളിയോട് കൂടെ അനുഷ്ടിക്കുക
യാജ്യവും അനുവാക്യവും പോലെ എപ്പോഴും ഒരുമിച്ചു വർതിക്കുക
പത്തു കർമങ്ങളും അറിയുന്നവർ
ജീവിത യജ്ഞം നന്നായി അനുഷ്ടിക്കുന്നു .
കര്മം ചെയ്യുവാനുള്ള പത്തു ഉപകരണങ്ങൾ ഇവയല്ലോ
പ്രതിരോധിക്കാനുള്ള മനസ്സും
എല്ലാം ഉള്കൊല്ലുന്ന മനസ്സും
മറ്റുള്ളവര്ക്ക്ന നല്കുവാനുള്ള മനസ്സും
നല്ലത് സ്വീകരിക്കുവാനുള്ള മനസ്സും
സ്ഥിരതയുള്ള മനസ്സും
ഉറപ്പുള്ള മനസ്സും
എല്ലാം വിശകലനം ചെയ്യുവാനുള്ള മനസ്സും
ഉയർന്നതും താഴ്ന്നതും ഉള്കൊല്ലുന്ന മനസ്സും
ഇവ എല്ലാം അറിഞ്ഞു
ജീവിത യജ്ഞം നടത്തുക.
ദേവ കൾക്ക് സമർപണമായി കർമം അനുഷ്ടിക്കുമ്പോൾ
ദൈവീകത നേടുന്നു.
ജീവിതത്തിൽ കര്മംങ്ങൾ അനുഷ്ടിക്കുമ്പോൾ
ഉള്ളിലെ അഗ്നിയെ ഉത്തേജിപ്പിക്കുക
അഗ്നിയെ ഉത്തെ ജിപ്പിക്കുമ്പോൾ
ദൈവീകത നേടുന്നു.
ജീവിതം യജ്നമായി അനുഷ്ടിക്കുക
ജീവിതം തന്നെയല്ലോ യജ്ഞം.
ജീവിതയജ്നത്തിൽ ഇടയ്ക്കിടെ
മൌനം പാലിക്കുക.
പ്രജാപതി മനസ്സാൽ യജ്ഞം അനുഷ്ടിക്കുന്നു
വിപരീത ചിന്തകളെ അകറ്റി യജ്ഞം അനുഷ്ടിക്കുക.
മനസ്സിനെ കടിഞ്ഞാൻ ഇടേന്ട്ടുന്ന നേരം
കടിഞ്ഞാൻ ഇടുക.
മനസ്സിനെ നിയന്ത്രിക്കുമ്പോൾ
മനസ്സ് നിയന്ത്രിക്കുന്നു.
പ്രജാപ്തിയല്ലോ മനസ്സിന്റ്റെ നിയന്ത്രിതാവ്.
https://soundcloud.com/iyer-4/verse-168
യോ വൈ ശ്രദ്ധാം അനാരഭ്യ യജ്നേന യജതെ
നാസ്യേഷ്ടായ ശ്രദ് ധതതെ .
അപ പ്ര നയതി ശ്രദ്ധാ വാ ആപ
അപ ശ്രദ്ധാം ഏവ ആരഭ്യ
യജ്നേന യജതാ ഉഭയെ അസ്യ
ദേവ മനുഷ്യാ ഇഷ്ടായ ശ്രദ്ധയതെ.
തദ് ആഹുർ അതി വാ ഏതാ വർത്രം
നേധന്തി അതി വാചം
മനോ വാവ ഏതാ ന
അതി നെദന്തി ഇതി.
മനസ പ്ര നയതി.
ഇയം വൈ മനോ അനയാ ഏവ
ഏനാ പ്ര നയതി.
അസ്ക്കന്നഹവിർ ഭവതി
യ ഏവം വേദ.
യജ്ഞായുധാനി സംഭരതി
യജ്ണോ വൈ യജ്ഞായുധാനി
യജ്ഞം ഏവ തത് സംഭരതി .
യത് ഏകം ഏകം സംഭരേത്
പിതൃ ദെവത്യാനി സ്യുർ സഹ
സർവാണി മാനുഷാണി .
ദ്വേദേ സംഭരതി യാജ്യ
അനുവാക്യയോർ ഏവ
രൂപം കരോതി അതോ
മിഥുനം ഏവ.
യോ വൈ ദശ യജ്ഞായുധാനി
വേദ മുഗതോ അസ്യ
യജ്ഞ കല്പതെ.
സ്പ്യയ ച കപാലാനി ച
അഗ്നിഹോത്രാണി ച ശൂർപം ച
കൃഷ്ണാജിനം ച ശംയാ ച
ഉലൂഹലം ച മുസലം ച
ദ്രിഷത് ച ഉപലാ ച
ഏതാനി വൈ
ദശാ യജ്ഞായുധാനി
യ ഏവം വേദ
മുഘതോ അസ്യ യജ്നാ കല്പതെ.
യോ വൈ ദേവേഭ്യ പ്രതിപ്രോച്ച്യ
യജ്നേന യജതെ
ജുഷന്തേ അസ്യ ദേവാ ഹവ്യം.
ഹവിർ നിരുപ്യമാനാം അഭി
മന്ത്രയതെ അഗ്നിം ഹോതാരം ഇഹ
തം ഹുവ ഇതി ദേവേഭ്യ ഏവ
പ്രതിപ്രോച്ച്യ യജ്നേന യജതെ
ജുഷന്തേ അസ്യ ദേവ ഹവ്യം .
ഏഷ വൈ യജ്നസ്യ ഗൃഹോ
ഗ്രുഹീത്യൈവ ഏവ യജ്നേന യജതെ.
തദ് ഉദിത്വ വാചം യജ്നതി
യജ്നസ്യ ദൃത്യാ .
അതോ മനസാ വൈ പ്രജാപതിർ
യജ്നാം അതനുത
മനസാ ഏവ തത് യജ്ഞം തനുതെ
രക്ഷസാം അനന്വചാരായ .
യോ വൈ യജ്ഞം ആഗതെ
യുനക്തി യുന്ഗതെ യുന്ജാനെശു .
ക ത്വാ യുനക്തി
സ ത്വാ യുനക്തൗ
ഇത്യാഹ പ്രജാപതിർ വൈ
ക പ്രാജാപതിനാ എവൈനം യുനക്തി
യുനക്തി യുഞ്ഞാനെഷു .
-------------------------------------------------------------------------------
ജീവിത യജ്ഞത്തിൽ ശ്രദ്ധയില്ലാതെ ആയാൽ
മറ്റുള്ളവർ അങ്ങീകരിക്കുകയില്ല .
ജലത്തിൽ എന്ന പോലെ ശ്രദ്ധയോടെ യജ്ഞം ചെയ്യുകയാൽ
ദേവകളും മനുഷ്യരും വണങ്ങുന്നു.
ജലം എന്ന പോലെയുള്ള ചിന്തകൾ
ഇന്ദ്രിയങ്ങളെ കീഴടക്കുന്നു
അവ സംഭാഷണ ങ്ങളെയും കീഴടക്കുന്നു
അവയ്ക്ക് മനസ്സിനെ കീഴടക്കുവാൻ സാധ്യമല്ല.
ചിന്തകളെ നിയന്ത്രിക്കുന്നത് മനസല്ലോ.
മനസ്സ് ഭൂമി പോലെയല്ലോ
മനസ്സാൽ ചിന്തകളെ നിയന്ത്രിക്കുക.
ഇങ്ങനെ അറിയുന്നവർക്ക്
ജീവിതയജ്നം സഫലം ആകുന്നു.
ജീവിതയന്ജം നടത്തുവാൻ കർമം ചെയ്യുക
കർമം തന്നെയല്ലോ യജ്ഞം
കർമം തന്നെ ജീവിതം.
കർമങ്ങൾ ഒന്നൊന്നായി അനുഷ്ടിക്കുമ്പോൾ
പൂര്വീകരെ അറിയുന്നു
കർമങ്ങൾ മുഴുവൻ ആകുമ്പോൾ
മനുഷ്യനെ അറിയുന്നു.
ജീവിത യജ്ഞം പങ്കാളിയോട് കൂടെ അനുഷ്ടിക്കുക
യാജ്യവും അനുവാക്യവും പോലെ എപ്പോഴും ഒരുമിച്ചു വർതിക്കുക
പത്തു കർമങ്ങളും അറിയുന്നവർ
ജീവിത യജ്ഞം നന്നായി അനുഷ്ടിക്കുന്നു .
കര്മം ചെയ്യുവാനുള്ള പത്തു ഉപകരണങ്ങൾ ഇവയല്ലോ
പ്രതിരോധിക്കാനുള്ള മനസ്സും
എല്ലാം ഉള്കൊല്ലുന്ന മനസ്സും
മറ്റുള്ളവര്ക്ക്ന നല്കുവാനുള്ള മനസ്സും
നല്ലത് സ്വീകരിക്കുവാനുള്ള മനസ്സും
സ്ഥിരതയുള്ള മനസ്സും
ഉറപ്പുള്ള മനസ്സും
എല്ലാം വിശകലനം ചെയ്യുവാനുള്ള മനസ്സും
ഉയർന്നതും താഴ്ന്നതും ഉള്കൊല്ലുന്ന മനസ്സും
ഇവ എല്ലാം അറിഞ്ഞു
ജീവിത യജ്ഞം നടത്തുക.
ദേവ കൾക്ക് സമർപണമായി കർമം അനുഷ്ടിക്കുമ്പോൾ
ദൈവീകത നേടുന്നു.
ജീവിതത്തിൽ കര്മംങ്ങൾ അനുഷ്ടിക്കുമ്പോൾ
ഉള്ളിലെ അഗ്നിയെ ഉത്തേജിപ്പിക്കുക
അഗ്നിയെ ഉത്തെ ജിപ്പിക്കുമ്പോൾ
ദൈവീകത നേടുന്നു.
ജീവിതം യജ്നമായി അനുഷ്ടിക്കുക
ജീവിതം തന്നെയല്ലോ യജ്ഞം.
ജീവിതയജ്നത്തിൽ ഇടയ്ക്കിടെ
മൌനം പാലിക്കുക.
പ്രജാപതി മനസ്സാൽ യജ്ഞം അനുഷ്ടിക്കുന്നു
വിപരീത ചിന്തകളെ അകറ്റി യജ്ഞം അനുഷ്ടിക്കുക.
മനസ്സിനെ കടിഞ്ഞാൻ ഇടേന്ട്ടുന്ന നേരം
കടിഞ്ഞാൻ ഇടുക.
മനസ്സിനെ നിയന്ത്രിക്കുമ്പോൾ
മനസ്സ് നിയന്ത്രിക്കുന്നു.
പ്രജാപ്തിയല്ലോ മനസ്സിന്റ്റെ നിയന്ത്രിതാവ്.
https://soundcloud.com/iyer-4/verse-168
No comments:
Post a Comment