https://soundcloud.com/iyer-4/verse-1410
യേ ദേവാ ദിവ്യേകാദശസ്ഥാ
പ്രിധിവ്യാ മധ്യേകാദശ സ്താപ്ഷുദൊ
മഹിനൈകാദശ സ്ഥ
തേ ദേവാ യജ്ഞമിമം ജുഷദ്വം
ഉപയാമാഗ്രിഹീതോസ്യാഗ്രയണയോസി
സ്വാഗ്രയണോ ജിന്വ യജ്ഞം ജിന്വ
യജ്നപതിമഭി സവനാ പാഹി
വിഷ്ണുസ്ത്വാം പാതു വിശം ത്വം
പാഹീന്ദ്രിയേനെക്ഷ തേ
യോനിര്വിശ്വേഭ്യസ്ത്വാ ദേവേ ഭ്യ .
ഏകാദ ശന്മാരായി സ്വർഗത്തിലും ഭൂമിയിലും ജലത്തിലും
സ്ഥിതി ചെയ്യുന്ന ദേവന്മാരെ
ഞങ്ങളുടെ പ്രാർഥന സ്വീകരിച്ചു അനുഗ്രഹിക്കുക.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക
പരമാത്മാവേ ഞങ്ങളുടെ യജ്ഞം സുഗമമാക്കുക
ഞങ്ങളെ നേർ വഴിക്ക് നയിക്കുക
വിഷ്ണു ദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ
ഇന്ദ്രന്റ്റെ ഊര്‍ജം ഞങ്ങള്‍ക്ക് എകട്ടെ
എല്ലാ ദേവന്മാരും ഞങ്ങളുടെ ഉള്ളിൽ നിറയട്ടെ.
No comments:
Post a Comment