https://soundcloud.com/iyer-4/verse-1417-to-20
Audio in youtube
മരുത്വന്തം വൃഷഭം വാവ്രുധാനമകവാരിം
ദിവ്യഗും ശാസമിന്ദ്രം .
വിശ്വാസാഹമവസേ നൂതനായോഗ്രഗും
സഹോദാമിഹ തഗും ഹുവേമ.
ഉപയാമഗ്രിഹീതൊസീന്ദ്രായ ത്വാ
മരുത്വത ഏഷ തേ
യൊനിരിന്ദ്രായ ത്വാ മരുത്വതെ .
18
ഇന്ദ്ര മരുത്വ ഇഹ പാഹി
സോമം യഥാ ശാര്യാതെ
അപിബ സുതസ്യ
തവ പ്രണീതീ തവ ശൂര ശര്മന്നാ
വിവാസന്തി കവയ സുയജ്ഞ.
ഉപയാമഗ്രിഹീതൊസീന്ദ്രായ ത്വാ
മരുത്വത ഏഷ തേ
യൊനിരിന്ദ്രായ ത്വാ മരുത്വതെ .
19
മരുത്വാഗും ഇന്ദ്ര വൃഷഭോ
രണായ പിബ സൊമമനുഷ്വദ്വം മദായ .
ആ സിഞ്ചസ്വ ജടരെ മധ്വ
ഊര്മിം ത്വഗും രാജാസി പ്രദിവ സുതാനാം.
ഉപയാമഗ്രിഹീതൊസീന്ദ്രായ ത്വാ
മരുത്വത ഏഷ തേ
യൊനിരിന്ദ്രായ ത്വാ മരുത്വതെ .
20
മഹാഗും ഇന്ദ്ര യ ഒജസാ
പർജന്യോ വൃഷ്ടിമാഗും ഇവ.
സ്തോമൈര്വത്സസ്യ വാവൃധെ.
ഉപയാമഗ്രിഹീതൊസി മഹേന്ദ്രായ
ത്വൈഷ തേ യോനിർ മഹേന്ദ്രായ ത്വാ.
----------------------------------------------------------------------------------------------
മരുത്കളുടെ അധിപനായ ഇന്ദ്രദേവ
ഞങ്ങളിൽ സമ്പത്തും ഐശ്വര്യവും വർഷിചാലും
ഞങളുടെ മനസ്സിനെ നിയന്ത്രിച്ചാലും
ചിദ്ര ശക്തികളെ അകറ്റിയാലും
ഞങ്ങളെ കാത്തുകൊൾക
ഞങ്ങൾക്ക് ശക്തി ഏകുക
മരുത്തുകളോടുകൂടിയ ഇന്ദ്ര ദേവ
ഞങളെ അനുഗ്രഹിക്കുക
Audio in youtube
മരുത്വന്തം വൃഷഭം വാവ്രുധാനമകവാരിം
ദിവ്യഗും ശാസമിന്ദ്രം .
വിശ്വാസാഹമവസേ നൂതനായോഗ്രഗും
സഹോദാമിഹ തഗും ഹുവേമ.
ഉപയാമഗ്രിഹീതൊസീന്ദ്രായ ത്വാ
മരുത്വത ഏഷ തേ
യൊനിരിന്ദ്രായ ത്വാ മരുത്വതെ .
18
ഇന്ദ്ര മരുത്വ ഇഹ പാഹി
സോമം യഥാ ശാര്യാതെ
അപിബ സുതസ്യ
തവ പ്രണീതീ തവ ശൂര ശര്മന്നാ
വിവാസന്തി കവയ സുയജ്ഞ.
ഉപയാമഗ്രിഹീതൊസീന്ദ്രായ ത്വാ
മരുത്വത ഏഷ തേ
യൊനിരിന്ദ്രായ ത്വാ മരുത്വതെ .
19
മരുത്വാഗും ഇന്ദ്ര വൃഷഭോ
രണായ പിബ സൊമമനുഷ്വദ്വം മദായ .
ആ സിഞ്ചസ്വ ജടരെ മധ്വ
ഊര്മിം ത്വഗും രാജാസി പ്രദിവ സുതാനാം.
ഉപയാമഗ്രിഹീതൊസീന്ദ്രായ ത്വാ
മരുത്വത ഏഷ തേ
യൊനിരിന്ദ്രായ ത്വാ മരുത്വതെ .
20
മഹാഗും ഇന്ദ്ര യ ഒജസാ
പർജന്യോ വൃഷ്ടിമാഗും ഇവ.
സ്തോമൈര്വത്സസ്യ വാവൃധെ.
ഉപയാമഗ്രിഹീതൊസി മഹേന്ദ്രായ
ത്വൈഷ തേ യോനിർ മഹേന്ദ്രായ ത്വാ.
----------------------------------------------------------------------------------------------
മരുത്കളുടെ അധിപനായ ഇന്ദ്രദേവ
ഞങ്ങളിൽ സമ്പത്തും ഐശ്വര്യവും വർഷിചാലും
ഞങളുടെ മനസ്സിനെ നിയന്ത്രിച്ചാലും
ചിദ്ര ശക്തികളെ അകറ്റിയാലും
ഞങ്ങളെ കാത്തുകൊൾക
ഞങ്ങൾക്ക് ശക്തി ഏകുക
മരുത്തുകളോടുകൂടിയ ഇന്ദ്ര ദേവ
ഞങളെ അനുഗ്രഹിക്കുക
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
ഞങ്ങളുടെഉള്ളിൽ ഉദയം ചെയ്യുക
18
മരുതുക്കളോടുകൂടിയ ഇന്ദ്ര ദേവാ
സോമമായ ആനന്ദം ഏകുക
യജ്ഞം നടത്തുവാൻ അനുഗ്രഹിക്കുക
ഞങ്ങളെ സംരക്ഷിക്കുക
അങ്ങയെ ഞങ്ങൾ വണങ്ങുന്നു.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
ഞങ്ങളുടെഉള്ളിൽ ഉദയം ചെയ്യുക
19
ഇന്ദ്ര മരുതുക്കളെ
സോമമെന്ന ആനന്ദം ലഭിക്കുവാൻ അനുഗ്രഹിക്കുക
മധുരമായ ആശിസ്സുകളാൽ അനുഗ്രഹിക്കുക
ഞങ്ങളുടെ മാനസിക അവസ്ഥക്ക്
അനുസൃതമായ സോമമെന്ന ആനന്ദം ഏകുക.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
20
ഇന്ദ്ര ദേവാ അങ്ങ് അതിശക്തിമാൻ തന്നെ
അങ്ങ് തന്നെ അല്ലോ പര്ജന്യന്നൻ ആയി വൃഷ്ടിക്കുന്നത്.
ഞങ്ങളുടെ ഉള്ളിൽ വളരുക
വത്സ ഋഷിയെപ്പോലെ അങ്ങയെ ആരാധിക്കുന്നു.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
മഹേന്ദ്ര ദേവ ഞങ്ങളുടെ ഉള്ളിൽ നിറയുക
അങ്ങയുടെ ഉറവിടം ഇതാണല്ലോ.
No comments:
Post a Comment