https://soundcloud.com/iyer-4/verse-1423-to-30
വാമമധ്യ സവിതർമാമമു ശ്വോ ദിവെദിവെ
വാമമസ്മ ഭ്യഗും സാവീ.
വാമസ്യ ഹി ക്ഷയസ്യ ദേവ ഭൂരേരയാ ദിയാ
വാമഭാജ സ്യാമ .
ഉപയാമാഗ്രിഹീതോസി
ദേവായ ത്വാ സവിത്രേ.
24
അദബ്ധെബി സവിത പായുഭിഷ്ടവഗും
ശിവേഭിരദ്യ പരി പാഹി നോ ഗയം .
ഹിരന്യജിഹ്വ സുവിതായ നവ്യസേ
രക്ഷാ മാകിര്ണോ അധശഗുംസ ഈശത .
ഉപയാമാഗ്രിഹീതോസി ദേവായത്വാ സവിത്രേ.
25
ഹിരന്യപാനി ഭൂതയെ സവിതാരമുപഹ്വയെ.
സ ചേതാ ദേവതാ പദം
ഉപയാമാഗ്രിഹീതോസി ദേവായത്വാ സവിത്രേ.
26
സുശർമാസി സുപ്രതിഷ്ട്ടാനോ ബ്രിഹദുക്ഷെ
നമ ഏഷ തേ യോനിര്വിശ്വേഭ്യസ്ത്വാ ദേവേഭ്യ .
27
ബ്രിഹസ്പതി സുതസ്യ ത ഇന്ധോ
ഇന്ദ്രിയാവത പത്നീവന്തം ഗൃഹം ഗ്രിഹ്നാഭ്യഗ്നാ
ഇ പത്നീവാ
സ്സജൂർദേവേന ത്വഷ്ടാ സോമം പിബ സ്വാഹാ.
28
ഹരിരസി ഹാരിയോജനോ ഹര്യോ
സ്ഥാതാ വജ്രസ്യ ഭർത്താ പ്രിസ്ച്ചേ
പ്രേതാ തസ്യ തേ ദേവ സോമേഷ്ട യജുഷ
സ്തുതസോമസ്യ ശസ്തോ ഖ്ത്തസ്യ
ഹരിവന്തം ഗ്രഹം ഗ്രിഹ്നാമി
ഹരീ സ്ഥ ഹര്യോര്ധാനാ സഹ സൊമാ ഇന്ദ്രയാ
സ്വാഹാ.
29
അഗ്ന ആയൂഗുംഷി പവസ
ആ സുവോര്ജമിഷം ച ന
ആരേ ഭാധസ്വ ദുശ്ച്രുജാം
ഉപയാമാഗ്രിഹീതോസ്യഗ്നയെ
ത്വാ തേജസ്വത ഏഷ തേ യോനിരഗ്നയെ
ത്വാ തേജസ്വതെ .
30
ഉതിഷ്ട്ടന്നോജസാ സഹ
പീത്വാ ശിപ്രേ അവേപയ .
സോമമിന്ദ്ര ചമൂ സുതം.
ഉപയാമഗ്രിഹീസൊദീന്ദ്രായ
തൊവ്ജസ്വത ഏഷ തേ
യോനിരിന്ദ്രായ തൊവ്ജസ്വതെ .
----------------------------------------------------------------------------------------------------------
സവിതാവേ ഞങ്ങൾക്ക് വാമമെന്ന ആനന്ദം ഏകുക
ഞങ്ങളുടെ കര്‍മഫലം ആകുന്ന വാമം സ്വന്തോഷകാരം ആകട്ടെ.
ഇന്നും,നാളെയും എന്നെന്നും വാമമെന്ന ആനന്ദം ഏകുക.
പരമാത്മാവേ ഞങ്ങളുടെ പ്രാര്ധനയാൽ
വാമാഭാജമെന്ന ആനന്ദം ഏകുക.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
സവിതാവ് ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.
24
ഞങ്ങളെ എന്നെന്നും ഐശ്വര്യ മായി കാക്കുന്ന സവിതാവേ
ഞങ്ങളുടെ അകവും പുറവും ശുദ്ധമാക്കുക .
ഞങ്ങളുടെ വാക്കും പ്രവർത്തിയും നല്ലതാകുവാൻ അനുഗ്രഹിക്കുക.
ദുഷ്ട ചിന്തകൾ ഞങ്ങളെ കീഴ്പെടുതാതെ ഇരിക്കട്ടെ
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
24
ഞങ്ങളെ എന്നെന്നും ഐശ്വര്യ മായി കാക്കുന്ന സവിതാവേ
ഞങ്ങളുടെ അകവും പുറവും ശുദ്ധമാക്കുക .
ഞങ്ങളുടെ വാക്കും പ്രവർത്തിയും നല്ലതാകുവാൻ അനുഗ്രഹിക്കുക.
ദുഷ്ട ചിന്തകൾ ഞങ്ങളെ കീഴ്പെടുതാതെ ഇരിക്കട്ടെ
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
സവിതാവ് ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.
25
ഐശ്വര്യം ഏകുന്ന സവിതാവിനോട് പ്രാര്ധിക്കുന്നു
അദ്ദേഹം എല്ലാം അറിയുന്നവൻ ആണല്ലോ.
സവിതാവ് ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.
25
ഐശ്വര്യം ഏകുന്ന സവിതാവിനോട് പ്രാര്ധിക്കുന്നു
അദ്ദേഹം എല്ലാം അറിയുന്നവൻ ആണല്ലോ.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
സവിതാവ് ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.
26
ദേവന്മാരെ നിങ്ങൾ ഐശ്വര്യം എകുന്നവരാകുന്നു
ഞങ്ങളുടെ ഉള്ളിൽ എപ്പോഴും സ്ഥിതി ചെയ്യുക
നിങ്ങൾ തന്നെ അല്ലോ എല്ലാ ജീവന്റ്റെയും ഉറവിടം
ഞങ്ങളുടെ ഉള്ളിൽ നിറയുക.
27
ബ്രിഹസ്പതിയുടെ അനുഗ്രഹത്താൽ
സോമമെന്ന ആനന്ദം ഉളവാകട്ടെ
ഇന്ദ്രന്റ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ
ദേവന്മാരും ദേവതകളും അനുഗ്രഹിക്കട്ടെ
എങ്ങും ഐശ്വര്യം നിറയട്ടെ.
28
സോമദേവാ ഞങ്ങളുടെ ആന്തരിക ശക്തികളെ നയിക്കുക
ഞങ്ങുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക
വജ്രായുധം കൊണ്ടെന്നപോലെ
ഞങ്ങളുടെ അജ്ഞത അകറ്റുക
യജുർ മന്ദ്രങ്ങളാൽ ഞങ്ങൾ ആരാധിക്കുന്നു
ഞങ്ങളെ അനുഗ്രഹിക്കുക
ഇന്ദ്രന്റ്റെ ഊര്‍ജം ഏകുക
ഞങ്ങൾക്ക് ജ്ഞാനം ഏകുക.
29
അഗ്നിദേവ അങ്ങ് ജീവനെ ശുദ്ധീകരിക്കുന്നു
ആന്തരീകവും ഭാഹ്യവും ആയ ശക്തി ഏകുക
ചിദ്ര ശക്തികളെ അകറ്റുക
സവിതാവ് ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.
26
ദേവന്മാരെ നിങ്ങൾ ഐശ്വര്യം എകുന്നവരാകുന്നു
ഞങ്ങളുടെ ഉള്ളിൽ എപ്പോഴും സ്ഥിതി ചെയ്യുക
നിങ്ങൾ തന്നെ അല്ലോ എല്ലാ ജീവന്റ്റെയും ഉറവിടം
ഞങ്ങളുടെ ഉള്ളിൽ നിറയുക.
27
ബ്രിഹസ്പതിയുടെ അനുഗ്രഹത്താൽ
സോമമെന്ന ആനന്ദം ഉളവാകട്ടെ
ഇന്ദ്രന്റ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ
ദേവന്മാരും ദേവതകളും അനുഗ്രഹിക്കട്ടെ
എങ്ങും ഐശ്വര്യം നിറയട്ടെ.
28
സോമദേവാ ഞങ്ങളുടെ ആന്തരിക ശക്തികളെ നയിക്കുക
ഞങ്ങുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക
വജ്രായുധം കൊണ്ടെന്നപോലെ
ഞങ്ങളുടെ അജ്ഞത അകറ്റുക
യജുർ മന്ദ്രങ്ങളാൽ ഞങ്ങൾ ആരാധിക്കുന്നു
ഞങ്ങളെ അനുഗ്രഹിക്കുക
ഇന്ദ്രന്റ്റെ ഊര്‍ജം ഏകുക
ഞങ്ങൾക്ക് ജ്ഞാനം ഏകുക.
29
അഗ്നിദേവ അങ്ങ് ജീവനെ ശുദ്ധീകരിക്കുന്നു
ആന്തരീകവും ഭാഹ്യവും ആയ ശക്തി ഏകുക
ചിദ്ര ശക്തികളെ അകറ്റുക
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ
അനുഗ്രഹിക്കുക
ഞങ്ങളുടെ ഉള്ളിൽ ഊര്‍ജമായി വിളങ്ങുക
അഗ്നി ദേവ ഞങ്ങളുടെ ഉള്ളിൽ ജനിക്കുക.
30
സോമത്താൽ ആഹ്ലാദിക്കുന്ന മനസെന്ന ഇന്ദ്ര ദേവ
ചമസമെന്ന ഈ ദേഹത്താൽ നേടുന്നതല്ലോ സോമം
ദേഹവും,മനസ്സും,ജീവനും ജ്ഞാനവും ചെരുന്നതല്ലോ ചമസം .
ഇന്ദ്ര ദേവ അനുഗ്രഹിക്കുക
30
സോമത്താൽ ആഹ്ലാദിക്കുന്ന മനസെന്ന ഇന്ദ്ര ദേവ
ചമസമെന്ന ഈ ദേഹത്താൽ നേടുന്നതല്ലോ സോമം
ദേഹവും,മനസ്സും,ജീവനും ജ്ഞാനവും ചെരുന്നതല്ലോ ചമസം .
ഇന്ദ്ര ദേവ അനുഗ്രഹിക്കുക
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ