Tuesday, 29 September 2015

Kanda 1,Prapataka 3,Anuvaka 5

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-5

അത്യന്യാനഗാം   നാന്യുപാഗാ മർവാക്ത്വാ

പരൈരവിദം  പരൊവരൈസ്ത്വം   ത്വാ  ജുഷേ

വൈഷ്ണ ദേവയജ്ഞായൈ ദേവസ്ത്വാ   സവിതാ

മധ്വാ നക്തോഷധെ ത്രായ സ്വൈനഘ് സ്വധിതെ  മൈനഘ്

ഹിഘിംസീർ ദിവമഗ്രേണ മാ  ലെഖീരന്തരീക്ഷം

മധ്യേന മാ  ഹിഘുംസീ  പ്രിധിവ്യാ  സംഭവ

വനസ്പതെ  ശതവൽശോവിരോഹ

സഹസ്ര  വൽശാ    വി  വയഘും  രുഹേമ

യം   ത്വായഘ്  സ്വധിതി   സ്തേതിജാന

പ്രണിനായ  മഹതെ സൌഭാഘായച്ചിന്നോ

രായ  സുവീര.

-----------------------------------------------------------------------------------------------------------------


എന്റ്റെ ഉള്ളിലെ എന്നെ അറിയുവാൻ 

ഞാൻ അന്വേഷിക്കുന്നു 

അത് അകലെ ആണെങ്കിലും അടുത്താണ് 

അടുത്താ ണെങ്കിലും  അകലെയാണ് 

എന്റ്റെ സ്വത്തം വിഷ്ണു തന്നെ ആണ് 

സവിതാവ് എനിക്ക് വിവേചന ഭുദ്ധി ഏകട്ടെ .

ഭൂതലത്തിലെ ജീവജാലങ്ങളെ 

എന്റ്റെ വിശ്വാസത്തെ സംരക്ഷിക്കുക 

വിവേചന ഭുദ്ധി വിശ്വാസത്തെ സംരക്ഷിക്കട്ടെ.

ഭൂതലത്തിൽ കാലൂന്നി നില്ക്കുക 

അത്യാഗ്രഹം ഇല്ലാതെ ആക്കുക 

നൂറു ശാഖകളോടെ പടരുക 

എന്റ്റെ ഉള്ള് ആയിരം മടങ്ങ്വളരട്ടെ.

സോമം ആകുന്ന ആനന്ദം ഞാൻ  അറിയട്ടെ 

സോമത്തെ പിൻഗാമിക  ൾക്ക് പകരട്ടെ.





No comments:

Post a Comment