https://soundcloud.com/iyer-4/kanda-1prapataka-2anuvaka-4
ഇയം തേ ശുക്ര തനൂരിദം
വർച്ച സ്ഥയാ സംഭവ
ഭ്രാജം ഗച്ച ജൂരസി ധ്രിതാ
മനസാ ജുഷ്ടാ വിഷ്ണവേ
തസ്യാസ്തെ സത്യസവസ പ്രസവേ
വാചോ യന്ത്രമശീയ സ്വാഹാ
ശുക്രമസ്യമൃതമസി വൈശ്യദേവഗും ഹവി
സൂര്യസ്യ ചക്ഷുരാരുഹമഗ്നെ രക്ഷ്ണ കണീനികാം
യധേത ശേഭിരീയസേ ബ്രാജമാനൊ വിപശ്ചിത
ചിധസി മനാസി ധീരസി ദക്ഷിണാസി യജ്നിയാസി
ക്ഷക്ത്രിയാസ്യധിതി രസ്യുഭയത ശീർഷ്നീ സാ ന
സുപ്രാചീ സുപ്രതീചി സംഭവ
മിത്രസ്ത്വാ പാതി ബധ്നാതു
പൂഷാദ്വന പാത്വിന്ദ്രാ യാദ്യഷായാനു ത്വാ
മാതാ മന്യതാ മനു പിതാ നു ഭ്രാതാ
സഘർഭയോനു സഖാ സയൂധ്യ
സാ ദേവീ ദേവമച്ചേ ഹീന്ദ്രായ സോമഗും
രുട്രാസ്ത്വാ വർതയതു മിത്രസ്യ പധാ
സ്വസ്തി സോമ സഖാ
പുനരേഹി സഹ രയ്യാ.
------------------------------------------------------------------------------------------------------------------------
ഈ ദേഹം നിർമ്മലം ആകട്ടെ
അങ്ങയുടെ ഐശ്വര്യം എന്നിൽ നിറയട്ടെ
അങ്ങയുടെ അനുഗ്രഹത്തൽ എന്റെ ചിത്തം ധൃഡം ആകട്ടെ
വിഷ്ണു എന്നെ അനുഗ്രഹിക്കട്ടെ
എന്നിൽ സത്യം നിറയട്ടെ
എന്റ്റെ വാക്കുകളിൽ മിതത്വം ഉണ്ടാകട്ടെ
എന്നെ അനുഗ്രഹിക്കുക
അങ്ങ് നിർമ്മലം ആണ്
അങ്ങ് അനന്തം ആണ്
ഞാൻ ദേവനുള്ള അർ പ്പ ണം ആണ്
ഞാൻ സൂര്യ ദേവന്റ്റെ തലത്തിൽ എത്തട്ടെ
അന്തരീക്ഷത്തിൽ പായുന്ന
സൂര്യ ദേവൻ അഗ്നി യുടെ കണ്ണ് തന്നെ
എന്റ്റെ മനസ്സ് സൂര്യനിലേക്കു എത്തട്ടെ
ഞാൻ എന്റ്റെ അന്തരാത്മാവ് തന്നെ
എന്റ്റെ മനസ്സും ഞാൻ തന്നെ
എന്റ്റെ ചിന്തയും ഞാൻ തന്നെ
വിവേകവും ഞാൻ തന്നെ
യജ്ഞവും ഞാൻ തന്നെ
രാജകീയ ശക്തിയും ഞാൻ തന്നെ
സത്തും ചിത്തും എന്ന ഇരട്ട തല ഉള്ള അദിതിയും ഞാൻ തന്നെ
മൂന്നാമത്തെ മുഖം ആയം ആനന്ദം ഉള്ളിലാണ്
പരമാത്മാവ് നയിക്കട്ടെ
മിത്ര ദേവ എല്ലാ തുടിപ്പുകളോടും
സ്നേഹത്താൽ ഞാൻ ബന്ദിതൻ ആകട്ടെ .
പൂഷാവ് എന്നെ വഴികാട്ടട്ടെ
ഇന്ദ്രൻ എന്റ്റെ യജമാനൻ ആകട്ടെ
അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും
എന്റ്റെ എല്ലാ കർമങ്ങളും ഇഷ്ടപെടട്ടെ
ദൈവമേ എനിക്ക് സോമം ആകുന്ന ആനന്ദം ഏകുക
ഇന്ദ്രൻ എനിക്ക് ശക്തി പകരട്ടെ
മിത്രന്റ്റെ വഴിയിൽ രുദ്രൻ അനുഗ്രഹിക്കട്ടെ
എന്റ്റെ ചുറ്റും നന്മ നിറയട്ടെ
മനസ്സിൽ ആനന്ദം നിറയട്ടെ
ഇയം തേ ശുക്ര തനൂരിദം
വർച്ച സ്ഥയാ സംഭവ
ഭ്രാജം ഗച്ച ജൂരസി ധ്രിതാ
മനസാ ജുഷ്ടാ വിഷ്ണവേ
തസ്യാസ്തെ സത്യസവസ പ്രസവേ
വാചോ യന്ത്രമശീയ സ്വാഹാ
ശുക്രമസ്യമൃതമസി വൈശ്യദേവഗും ഹവി
സൂര്യസ്യ ചക്ഷുരാരുഹമഗ്നെ രക്ഷ്ണ കണീനികാം
യധേത ശേഭിരീയസേ ബ്രാജമാനൊ വിപശ്ചിത
ചിധസി മനാസി ധീരസി ദക്ഷിണാസി യജ്നിയാസി
ക്ഷക്ത്രിയാസ്യധിതി രസ്യുഭയത ശീർഷ്നീ സാ ന
സുപ്രാചീ സുപ്രതീചി സംഭവ
മിത്രസ്ത്വാ പാതി ബധ്നാതു
പൂഷാദ്വന പാത്വിന്ദ്രാ യാദ്യഷായാനു ത്വാ
മാതാ മന്യതാ മനു പിതാ നു ഭ്രാതാ
സഘർഭയോനു സഖാ സയൂധ്യ
സാ ദേവീ ദേവമച്ചേ ഹീന്ദ്രായ സോമഗും
രുട്രാസ്ത്വാ വർതയതു മിത്രസ്യ പധാ
സ്വസ്തി സോമ സഖാ
പുനരേഹി സഹ രയ്യാ.
------------------------------------------------------------------------------------------------------------------------
ഈ ദേഹം നിർമ്മലം ആകട്ടെ
അങ്ങയുടെ ഐശ്വര്യം എന്നിൽ നിറയട്ടെ
അങ്ങയുടെ അനുഗ്രഹത്തൽ എന്റെ ചിത്തം ധൃഡം ആകട്ടെ
വിഷ്ണു എന്നെ അനുഗ്രഹിക്കട്ടെ
എന്നിൽ സത്യം നിറയട്ടെ
എന്റ്റെ വാക്കുകളിൽ മിതത്വം ഉണ്ടാകട്ടെ
എന്നെ അനുഗ്രഹിക്കുക
അങ്ങ് നിർമ്മലം ആണ്
അങ്ങ് അനന്തം ആണ്
ഞാൻ ദേവനുള്ള അർ പ്പ ണം ആണ്
ഞാൻ സൂര്യ ദേവന്റ്റെ തലത്തിൽ എത്തട്ടെ
അന്തരീക്ഷത്തിൽ പായുന്ന
സൂര്യ ദേവൻ അഗ്നി യുടെ കണ്ണ് തന്നെ
എന്റ്റെ മനസ്സ് സൂര്യനിലേക്കു എത്തട്ടെ
ഞാൻ എന്റ്റെ അന്തരാത്മാവ് തന്നെ
എന്റ്റെ മനസ്സും ഞാൻ തന്നെ
എന്റ്റെ ചിന്തയും ഞാൻ തന്നെ
വിവേകവും ഞാൻ തന്നെ
യജ്ഞവും ഞാൻ തന്നെ
രാജകീയ ശക്തിയും ഞാൻ തന്നെ
സത്തും ചിത്തും എന്ന ഇരട്ട തല ഉള്ള അദിതിയും ഞാൻ തന്നെ
മൂന്നാമത്തെ മുഖം ആയം ആനന്ദം ഉള്ളിലാണ്
പരമാത്മാവ് നയിക്കട്ടെ
മിത്ര ദേവ എല്ലാ തുടിപ്പുകളോടും
സ്നേഹത്താൽ ഞാൻ ബന്ദിതൻ ആകട്ടെ .
പൂഷാവ് എന്നെ വഴികാട്ടട്ടെ
ഇന്ദ്രൻ എന്റ്റെ യജമാനൻ ആകട്ടെ
അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും
എന്റ്റെ എല്ലാ കർമങ്ങളും ഇഷ്ടപെടട്ടെ
ദൈവമേ എനിക്ക് സോമം ആകുന്ന ആനന്ദം ഏകുക
ഇന്ദ്രൻ എനിക്ക് ശക്തി പകരട്ടെ
മിത്രന്റ്റെ വഴിയിൽ രുദ്രൻ അനുഗ്രഹിക്കട്ടെ
എന്റ്റെ ചുറ്റും നന്മ നിറയട്ടെ
മനസ്സിൽ ആനന്ദം നിറയട്ടെ
No comments:
Post a Comment