Saturday, 26 September 2015

Kanda 1,Prapataka 2,Anuvaka 13

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-13

യുഞ്ചതെ   മന  ഉത  യുഞ്ചതെ

ധിയോ  വിപ്രാ വിപ്രസ്യ

ബ്രിഹതോ  വിപശ്ചിത

വി ഹോത്രാ ദതേ വയുനാവിധേക ഇന്മഹീ

ദേവസ്യ  സവിതു   പരിഷ്ട്ടുതി.

സുവാഗ്ദേവ  ദുര്യാഗും

ആ വദ  ദേവസ്രുതൗ

ദേവേഷ്വാ  ഘോഷേദാമ

നോ വീരോ  ജായതാം .

കർമണ്യോ  യഗും  സർവേനുജീവാമ

യോ ബഹുനാമദ്വശീ

ഇദം  വിഷ്ണുർ വിചക്രമെ

ത്രേധാ  നി ധതെ  പദം

സമൂഡമസ്യ  പാഗുംസുര

ഇരാവതീ  ധേനുമതീ ഹി  ഭൂതഗും

സൂയവസിനീ  മനവേ   യസസ്സ്യേ

വ്യസ്കഭ്നാത്  രൊദസീ 

വിഷ്ണുരേതേ   ധാതാര

പ്രിധ്വീമഭിതോ   മയൂഖൈ .

പ്രാചീ  പ്രേതമധ്വരം കല്പയന്തീ

ഊര്ധ്വം  യജ്ഞം   നയതം  മാ

ജീഹ്വരതമത്ര  രമേധാം

വര്ഷ്മൻ  പ്രിധിവ്യാ ദിവോ   വാ

വിഷ്ണവുത വാ  പ്രിധിവ്യാ

മഹോ  വാ വിഷ്ണവുത

വാന്തരീക്ഷാധസ്തൗ പ്രുണസ്വ

ബഹുഭിർവസവ്യൈരാ പ്ര  യച്ച

ദക്ഷിണാദോത  സവ്യാത് .

വിഷ്ണോർനുകം  വീര്യാണി  പ്ര  വോചം

യ  പാർഥിവാനി   വിമമേ

രാജാഗുംസി  യോ

അസ്കഭായ ദുത്തരഗും  സധസ്തം

വിചക്രമാണ  സ്ത്രേദോരുഗായോ

വിഷ്ണോ  രരാടമസി   വിഷ്ണോ

പ്രിഷ്ടമസി   വിഷ്ണോ

ശക്യത്രേ  സ്തോ

വിഷ്ണോ  സ്യൂരസി   വിഷ്ണോ

ധ്രുവമസി  വൈഷ്ണവമസി

വിഷ്ണവേ  ത്വാ.

---------------------------------------------------------------------------------------------------

എന്റ്റെ ഉള്ളിൽ  ജ്ഞാനം ഉണ്ടാകട്ടെ 

എന്റ്റെ മനസ്സ് ഈശ്വരനിൽ ലീനമാകട്ടെ 

ജ്ഞാനവും വിശാല ഹൃദയത്വവും അറിവും അങ്ങ് തന്നെ 

എല്ലാ ഊര്ജവും യജ്ഞത്തിൽ ഉണ്ടാകട്ടെ 

സവിതാവിന്റെ സൃഷ്ടി അപാരം ആകുന്നു 

എന്റ്റെ ഉള്ളിൽ  ശുഭ ശബ്ദങ്ങൾ നിറയട്ടെ 

ദേവതകൾ ജ്ഞാനവും അറിവും ഏകട്ടെ 

എനിക്ക് വീരനായ പുത്രൻ  ഉണ്ടാകട്ടെ 

എന്റ്റെ പുത്രൻ   പ്പോഴും കർ  നിരതൻ ആകട്ടെ 

അവൻ ഞങ്ങളെ സംരക്ഷിക്കട്ടെ 

അവൻ ലോകം ജയിക്കട്ടെ 

വിഷ്ണു ദേവൻ തന്റ്റെ തൃക്കാലടിയാൽ 

മൂന്നടി വച്ചപ്പോൾ 

ആകാശവും ഭൂമിയും അന്തരീക്ഷവും ഉണ്ടായി 

സ്നേഹത്തിന്റ്റെ ഉറവിടം ആയ ദേവ 

എന്നിൽ ജ്ഞാനവും  അറിവും നിറക്കു.

യജമാനന് പ്രസിദ്ധി നല്കു 

ആകാശവും ഭൂമിയും ലോകമൊക്കെയും അടക്കി വാഴുന്ന വിഷ്ണു ദേവൻ 

യജ്നത്തെ രക്ഷിക്കട്ടെ 

യജ്ഞം മുകളിലേക്ക് ഉയരട്ടെ 

തടസ്സങ്ങൾ എല്ലാം നീങ്ങട്ടെ 

ഭുവനതിന്ന്റെ ഉച്ചിയിൽ ഉള്ള വിഷ്ണു ദേവ 

ആകാശത്തിലും ഭൂമിയിലും ഉള്ള സമ്പത്ത് ഏകുക 

അന്തരീക്ഷത്തിൽ ഉള്ള സമ്പത്ത് ഏകുക  

നിറഞ്ഞ കൈകളോടെ 

ഞങ്ങളെ അനുഗ്രഹിക്കുക 









No comments:

Post a Comment