Saturday, 19 September 2015

Kanda 1,Prapataka 1,Anuvaka 9

https://soundcloud.com/iyer-4/kanda-1prapataka-1anuvaka-9

ആ ദധ ഇന്ദ്രസ്യ ബാഹുരസി  ദക്ഷിണ

സഹസ്ര ബ്രിഹ്ഷ്ടി  ശത തേജാ  വായുരസി

തിഗ്മ തേജാ പ്രിധിവീ

ദേവ യജന്യ ഒഷധ്യാസേ മൂലം,

മാ ഹിഗുംസിഷമപ ഹതോരുരു  പ്രിധിവ്യൈ

വ്രജം ഗച്ച  ഗോസ്ഥാനം  വർഷതു  തേ

ദ്ദ്യോർ ഭ ധാന   ദേവ സവിത

പരമസ്യാം പരാവതി  ശതേന പാശൈ

യോ അ സ്മാൻ ദ്വേഷ്ടി

യം  ച വയം  ദ്വിഷ്മ തമതൊ മാ

മൗഗ പഹതോരുരു   പ്രിധിവ്യൈ  ദെവയജന്യൈ

വ്രജം ഗച്ച  ഗോസ്ഥാനം  വർഷതു  തേ

ദ്ദ്യോർ ഭ ധാന    ദേവ സവിത

പരമസ്യാം  പരാവതി

ശതേന  പശൈ  യോ  അ സ്മാൻ ദ്വേഷ്ടി

യം  ച വയം  ദ്വിഷ്മ തമതൊ മാ

മൗഗ പഹതോരുരു  പ്രിധിവ്യാ അദേവ യജനോ

വ്രജം ഗച്ച  ഗോസ്ഥാനം  വർഷതു  തേ

ദ്ദ്യോർ ഭ ധാന    ദേവ സവിത

പരമസ്യാം  പരാവതി

ശതേന  പശൈ  യോ  അ സ്മാൻ ദ്വേഷ്ടി

യം  ച വയം  ദ്വിഷ്മ തമതൊ മാ

മൗഗ പഹതോരുരുസ്തേ

ദിവം മാ സ്കാൻ

വസവസ്ത്വാ  പരിഗ്രിണ്ണ ന്തു

ഗായത്രേണ ഛ ന്ഥസാ

രുദ്രാസ്റ്വാ  പരിഗ്രിണ്ണ ന്തു

ത്രൈഷ്ടു ബേന   ഛ ന്ഥസാ

ആദിത്യാത്വാ  പരിഗ്രിണ്ണ ന്തു

ജാഗതേന   ഛ ന്ഥസാ

ദേവസ്യ സവിതു

സവേ  കർമ  ക്രിണ്‍വന്തി  വേധസ

ഋ തമസ്യുത  സദനമസ്യുത

ശ്രീരസി  ധാ അസി

സ്വദാ അസ്യുർവീ ചാസി

വസ്വീ ചാസി

പുരാക്രൂരസ്യ  വിസൃപോ

വിരപ്പ് ശിന്നുദാദായ  പ്രിദ്വീം

ജീരധാനുര്യാ മൈരയൻചന്ദ്രമസി

സ്വധാഭിസ്താം  ധീരാസോ

അനുദ്രിശ്യ യജന്തേ .

----------------------------------------------------------------------------------------------------------

യജ്ഞ വേദി നിന്നെ ഞാൻ പുണരുന്നു 

ആയിരം കൈകളും നിറ തേജസ്സും ആര്ന്ന 

ഇന്ദ്രന്ന്റ്റെ വലം കൈ ആകുന്നു നീ.

അഭൗമമായി തിളങ്ങുന്ന 

വായു ആകുന്നു നീ.

ദേവതകളെ പൂജിക്കുന്ന ഭൂമി ആകുന്നു നീ.

സസ്യ ജാലങ്ങൾ നിറഞ്ഞ ഭൂമി  നീ തന്നെ.

അവയുടെ സ്രോതസ്സുകൾ എന്നാൽ നശിപ്പി ക്ക പെടാതിരിക്കട്ടെ .

ദുഷ്ട വിചാരങ്ങൾ അകലട്ടെ 

വേദങ്ങളാ   വേദി ജ്വലിക്കട്ടെ.

വേദി നിന്നിൽ  വിജ്ഞാനം നിറയട്ടെ 

സ്വർ ഗം നിന്നിൽ ഊര്ജം പൊഴിയട്ടെ 

സവിതാവേ  എന്നെ തളർത്തുന്ന എല്ലാ വിചാരങ്ങളെയും 

നൂറു നൂറു ചങ്ങലകളാൽ ദൂരെ ബന്ധിച്ചാ ലും 

അവയെ ഒരിക്കലും മോചിപിക്കരുതെ.

ദേവതകൾ ആരാധി ക്കപെടുന്ന ഭൂമിയിൽ  നിന്നും 

ആരാരുക്കൾ എന്ന വിപരീത ചിന്തകളെ അകറ്റി യാലും.

സവിതാവേ  എന്നെ തളർത്തുന്ന എല്ലാ വിചാരങ്ങളെയും 

നൂറു നൂറു ചങ്ങലകളാൽ ദൂരെ ബന്ധിച്ചാലും 

അവയെ ഒരിക്കലും മോചിപിക്കരുതെ.

ദേവതകൾ ആരാധി ക്കപെടുന്ന ഭൂമിയിൽ  നിന്നും 

ആരാരുക്കൾ എന്ന വിപരീത ചിന്തകളെ അകറ്റി യാലും.

സവിതാവേ  എന്നെ തളർത്തുന്ന എല്ലാ വിചാരങ്ങളെയും 

നൂറു നൂറു ചങ്ങലകളാൽ ദൂരെ ബന്ധിച്ചാലും 

അവയെ ഒരിക്കലും മോചിപിക്കരുതെ.

ദേവതകൾ ആരാധി ക്കപെടുന്ന ഭൂമിയിൽ  നിന്നും 

ആരാരുക്കൾ എന്ന വിപരീത ചിന്തകൾ  

സ്വർഗത്തിൽ എത്താ തിരിക്കട്ടെ.

വസുക്കൾ വേദിയെ ഗായത്രിയാൽ പുണര ട്ടെ .

രുദ്രൻ   വേദിയെ ത്രിഷ്ടുപ്പി നാൽ     പുണര ട്ടെ .

ആദിത്യൻ   വേദിയെ ജഗത്താ   പുണര ട്ടെ

സത്യതിന്റ്റെ ഇരിപ്പിടവും ജ്യോതിയും സത്യം തന്നെയും നീ തന്നെ 

എല്ലാവരെയും താങ്ങി നിർത്തുന്ന 

സ്വയം പ്രഭ നീ തന്നെ 

നീ വിശാലവും സമൃദ്ധവും ആകുന്നു.

ഭൂമിയെയും അവിടത്തെ നിവാസികൾ എല്ലാവരെയും 

ഉയര്ന്ന ചിന്താ തലത്തിലേക്ക് ഉയർത്തുക 


https://www.youtube.com/watch?v=pVdl4zrQUfc




No comments:

Post a Comment