Tuesday, 27 April 2021

Krishna Yajur Veda Taittariya Samhita Kanda 2 Prapataka 6 Anuvaka 2


ചക്ഷുഷീ   വാ  ഏതേ  യജ്ഞസ്യ  യദ്  ആജ്യ ഭാഗോ  യജതി 

  ചക്ഷുഷീ  ഏവ  തദ് യജ്ഞസ്യ  പ്രതി   ദതാതി 

 

പൂർവാർഥേ ജുഹോതി തസ്മാത് പൂർവാർഥേ ചക്ഷുഷീ 

 

പ്രഭാഹുക്   ജുഹോതി   തസ്മാത്    പ്രഭാഹുക്   ചക്ഷുഷീ 

 

ദേവലോകം  വാ    അഗ്നിനാ     യജമാനോ   അനു   പശ്യതി 

പിതൃലോകം  സോമേന  ഉത്തരാർഥേ അഗ്നയെ   ജുഹോതി 

സോമായ  ഏവമിവ  ഇമൗ  ലോകൗ   അനയോർ  ലോകയോർ    അനുഖ്യാത്യയ്  

 

രാജാനോ  വാ ഏതൗ   ദേവതാനാം   യദ്   അഗ്നീഷോമൗ   അന്താരാ 

ദേവതാം   ഇജ്യേതെ  ദേവതാനാം    വിധൃത്യൈ   തസ്മാത് 

രാജ്ഞാ മനുഷ്യ  വിധൃത്യാ   

 

ബ്രഹ്മവാദിനോ  വദന്തി  കിം തദ് യജ്ഞേ യജമാന കുരുതേ 

യേന  അന്യതോദത     പശൂൻ    ദതാര   ഉഭയതോദതാ   

ഇതി ഋചം   അനൂച്യ    ആജ്യഭാഗസ്യ   ജുഷാനേന   യജതി 

തേന  അന്ത്യതോദതോ   ദതാര    ഋചം   അനൂച്യ  ഹവിഷ  

  ഋചാ    യജതി  തേന      ഉഭയതോദതാ    ദതാര 

 

മൂർദ്ധന്തി   പുരോ അനുവാക്യ   ഭവതി 

മൂർധാനം ഏവൈനം    സമാനാനാം   കരോതി 

നിയുത്വത്യ    യജതി  ഭ്രാതൃവ്യസ്യ  ഏവ  പശൂൻ  നി   യുവതെ 

 

കേശിനം    ധാർഭ്യാം   കേശീ   സത്യകാമീർ   ഇതി ഉവാച 

സപ്ത പധാം   തേ   ശക്വരീം    ശ്വോ  യജ്ഞേ   പ്രയോക്താസേ   

യസ്യൈ  വീര്യേണ  പ്ര  ജാതാണ്   ഭ്രാതൃവ്യൻ    നുദതേ 

പ്രതി  ജനിഷ്യമാണാൻ   യസ്യൈ  വീര്യേണ  

ഉഭയോർ ലോകയോർ     ജ്യോതിർ  ദത്തെ 

യസ്യൈ  വീര്യേണ  പൂർവാർഥേന  അന്ടവാൻ  

ഭുനക്തി   ജെഘ്നാർഥേന   ധേനുർ  ഇതി 

 

പുരസ്താത്  ലക്ഷ്മ   പുരോണുവാക്യം  ഭവതി 

ജാതൻ   ഏവ   ഭ്രാതൃവ്യൻ   പ്ര   നുദത   

ഉപരിഷ്ഠാത്    ലക്ഷ്മ  യാജ്യ  ജനിഷ്യമാണാ   ഏവ 

പ്രതി  നുദതേ 

 

പുരസ്താദ്  ലക്ഷ്മാ   പുരോനുവാക്യ  ഭവതി 

അസ്മിന്ന്  ഏവ  ലോകേ  ജ്യോതിർ  ദത്ത 

ഉപരിഷ്ത്   ലക്ഷ്മ   യാജ്യ  

അസ്മിന്ന്  ഏവ  ലോകേ  ജ്യോതിർ  ദത്തെ 

ജ്യോതിഷ്മൻതൗ   അസ്മ  ഇമൗ  ലോകൗ   ഭവതോ 

ഏവം  വേദ 

  പുരസ്താദ്  ലക്ഷ്മാ   പുരോനുവാക്യ  ഭവതി

തസ്മാത്  പൂർവാർഥേന  അനദ്വാൻ     ഭുനക്തി 

ഉപരിഷ്ഠാത്   ലക്ഷ്മ  യാജ്യ 

തസ്മാത്  ജഗ്നാ   അർഥേന  ധേനുര്യ 

ഏവം  വേദ  ഭുനക്ത  ഏനം   ഏതൗ 

 

വജ്ര  ആജ്യം  വജ്ര  ആജ്യഭാഗൗ  വജ്രോ   വഷട്കാര 

ത്രിവൃതം   ഏവ   വജ്രം  സംഭൃത്യ  

ഭ്രാതൃവ്യായ   പ്ര ഹരതി അചമ്പത്കാരം 

 

അപഗൂര്യ  വഷട്  കരോതി സ്ട്രൂത്യയ് 

 

ഗായത്രീ  പുരോണുവാക്യ ഭവതി 

ത്രിഷ്ടുപ്  യാജ്യ   ബ്രഹ്മന്ന്   ഏവ 

ക്ഷത്രം   അന്വാരഭ്യതി   

തസ്മാത്  ബ്രാഹ്മണോ മുഗ്യോ 

 

മുഗ്യോ   ഭവതി    ഏവം  വേദ 

 

പ്ര  ഏവൈനം   പുരോണുവാക്യ അഹ  പ്രണയതി 

യാജ്യായ  ഗമയതി    വഷട്കാരെണ 

 

ഏവൈനം   പുരോണുവാക്യ ദത്തെ  പ്ര  യച്ഛതി 

യാജ്യ   പ്രതി  വഷട്കാരെണ  സ്ഥാപയതി 

 

ത്രിപദം  പുരോണുവാക്യ ഭവതി  

ത്രയം  ഇമേ   ലോകാ 

ഏഷു    ഏവ  ലോകേഷു  പ്രതി  തിഷ്ഠതി 

ചതുഷ്പദ    യാജ്യാം  ചതുഷ്പദ     ഏവ   പശൂൻ  അവ രുൺദേ 

ധ്വി  അക്ഷരോ  വഷട്കാരോ   ധ്വി  പാദ   യജമാന 

പശുഷു   ഏവ  ഉപരിഷ്ഠാത്   പ്രതി  തിഷ്ഠതി 

  

ഗായത്രീ  പുരോണുവാക്യ ഭവതി 

ത്രിഷ്ടുപ്  യാജ്യ  ഏഷ   വൈ 

സപ്തപദ  ശക്വരീ   യത് വാ  ഏതയാ   ദേവ 

അശിക്ഷൻ   തദ്  അശ്കണുവൻ 

  ഏവം വേദ 

ശക്നോതി   ഏവ  യത്  ശിക്ഷതി 

----------------------------------------------------------------------------------------

 

യജ്ഞദ്രവ്യങ്ങൾ  ഈരണ്ടു പ്രാവശ്യമായി  ഹോമിക്കുന്നത് 

യജ്ഞത്തിന്റെ രണ്ടു കണ്ണുകൾ പോലെയല്ലോ 

ജീവിതയജ്ഞത്തിൽ   ശ്രദ്ധയോടെ  മുന്നേറുക 

 

ഹോമസ്ഥലം മുൻപിൽ വച്ച് ഹോമിക്കുന്നതു പോലെ 

ജീവിതയജ്ഞത്തിൽ മുൻപോട്ടു പോകുക 

 

കണ്ണുകൾ  സമദൂരത്തിൽ ഉള്ളത് പോലെ 

ജീവിതത്തിൽ   ക്രമ മായി  മുന്നേറുക 

 

ദൈവീകമായ  കഴിവുകൾക്കായി  അന്തരാഗ്നിയെ   ജ്വലിപ്പിക്കുക 

പിതൃക്കളുടെ  പ്രീതിക്കായി   സോമമെന്ന  സംതൃപ്തി  നേടുക 

വടക്കും തെക്കും  ചെയ്യുന്ന കർമങ്ങൾ 

അഗ്നിയേയും സോമത്തെയും സൂചിപ്പിക്കുന്നു 

 

അന്തരാഗ്നിയും  സോമമെന്ന  ആനന്ദവും   ദൈവീകതയുടെ  നടുവിലല്ലോ 

മനുഷ്യരിൽ  രാജാക്കന്മാരെന്ന പോലെ 

 

ജീവിത യജ്ഞത്തിൽ  രണ്ടു തരം   മനുഷ്യരെയും  അറിയുക 

ചിലർ  മാംസാഹാരികളും  മറ്റു ചിലർ സസ്യ ഭൂക്കുകളും   ആണല്ലോ 

ഇവർ എല്ലാവരുടെയും  ഐശ്വര്യത്തിനായി  പ്രാർഥിക്കുക 

 

സമകാലീനരിൽ  ഒന്നാമനാകാൻ  യത്നിക്കുക 

കൂട്ടായ  പ്രയത്നത്തിലൂടെ  ഐശ്വര്യവാനാകുക 

 

ഏഴു   തലമുള്ള  ശക്വരീ   മന്ത്രങ്ങളാൽ 

ജീവിതത്തിലെ  തടസ്സങ്ങളെ   മറികടക്കുക 

മന്ത്രങ്ങളാൽ  തടസ്സങ്ങൾ  നീങ്ങുന്നതോടൊപ്പം 

ഐശര്യവും  ഭവിക്കുന്നു 

 

മന്ത്രത്തിലെ  പുരോണുവാക്യവും  യാജ്യവും 

എല്ലാ വിധത്തിലുമുള്ള  തടസ്സങ്ങളെ  നീക്കുന്നു 

 

പുരോണുവാക്യവും  യാജ്യവും   മന്ത്രങ്ങളുടെ  ആദ്യഭാഗവും 

രണ്ടാമത്തെ ഭാഗവും ആണല്ലോ 

മന്ത്രങ്ങളുടെ  രണ്ടു ഭാഗത്താൽ  ഈലോകത്തെ പറ്റിയും 

മറ്റു ലോകങ്ങളെ പറ്റിയുമുള്ള  അറിവ് ലഭിക്കുന്നു 

മന്ത്രങ്ങൾ  അറിഞ്ഞു ചൊല്ലുമ്പോൾ 

ജ്ഞാനം  ഉദിക്കുന്നു ഇതറിഞ്ഞു  മന്ത്ര സാധന ചെയ്യുക 

 

മന്ത്രങ്ങൾ  യഥാവിധി  ചൊല്ലുമ്പോൾ  വജ്രം പോലെ 

വിപരീത ശക്തികളെ  അകറ്റുന്നു 

 

വഷട്കാര  മന്ത്രങ്ങൾ  ദേഷ്യത്തോടെ ചൊല്ലുമ്പോൾ 

വിപരീത ശക്തികൾ  അകലുന്നു 

 

പുരോണുവാക്യമായ   ഗായത്രിയും 

യാജ്യമായ    അനുഷ്ടുപ് മന്ത്രങ്ങളും 

രാജ്യത്തിന്റെ  സമൃദ്ധിക്ക്  നല്ലതല്ലോ 

ഇതറിയുന്ന  വിദ്വാന്മാരെ  ഏവരും  ബഹുമാനിക്കുന്നു 

 

മന്ത്രങ്ങൾ  മുഴങ്ങുവാൻ  സഹായിക്കുന്നവർ ഭരണകർത്താക്കളാകുന്നു 

 

പുരോണുവാക്യ മന്ത്രങ്ങളാൽ തുടങ്ങി 

യാജ്യ  മന്ത്രങ്ങളാൽ  തുടർന്ന് 

വഷട്കാരത്താൽ  ഭരണാധികാരികളെ  ശക്തിപ്പെടുത്തുക 

 

പുരോണുവാക്യവും  യാജ്യവും വഷട്കാരവും 

നല്ല  ഭരണാധികാരിക്ക്  സഹായകമാകുന്നു 

 

പുരോണുവാക്യത്തിന്റെ   മൂന്ന് പദങ്ങൾ 

മൂന്ന് ലോകങ്ങളെ  സൂചിപ്പിക്കുന്ന്നു 

ഇവയാൽ   മൂന്ന് ലോകങ്ങളും  അറിയുന്നു 

യാജ്യത്തിനു  നാല്  പദങ്ങൾ  ഉള്ളത് 

സമ്പത്തിനെ സൂചിപ്പിക്കുന്നു 

വഷട്കാരത്തിന്റെ   രണ്ടു പദങ്ങൾ 

മനുഷ്യന്റെ  രണ്ടു പാദങ്ങളെ  സൂചിപ്പിക്കുന്നു 

ഇവ അറിഞ്ഞു  ഐശര്യവാനാകുക 

 

 

പുരോണുവാക്യമായ  ഗായത്രിയും  യാജ്യവും  ത്രിഷ്ടുപ്പും 

ഏഴു   പദങ്ങളുള്ള  ശക്വരിയും  അറിയുക 

ദൈവീക കർമങ്ങൾക്കു  ഇവ  ആവശ്യമല്ലോ 

ഇതറിഞ്ഞു മന്ത്രകര്മങ്ങള് ചെയ്യുമ്പോൾ 

ഉദ്ധിഷ്ട കാര്യങ്ങൾ  നടക്കുന്നു 

    

चक्षुषी   वा  एते   यज्नस्य   यत  आज्यभागौ  

यत    आज्यभागौ    यजति   चक्षुषी  एव 

तद    यज्नस्य   प्रति   दताति 

 

पूर्वार्धे  जुहोति  तस्मात्   पूर्वार्धे   चक्षुषी 

 

प्रभाहुक  जुहोति  तस्मात्    प्रभाहुक    चक्षुषी

 

देवलोकं  वा  अग्निना   यजमानो  अनु पश्यति 

पितृलोकं  सोमेन  उतरार्धे  अग्नये  जुहोति 

दक्षिणार्धे   सोमाय  एवं इव  इमौ लोकौ  अनयोर  लोकयोर   अनुह्यतयै 

 

राजानौ  वा  एतौ  देवतानं  यत  अग्निषोमौ  अन्तरा  देवतां  इजयेते 

देवतानं  विधृत्यै  तस्मात् राज्ना   मनुष्य  विधृतः 

 

ब्रह्मवादिनो  वदन्ति  किं  तद याज्ने  यजमान  कुरुते 

एन  अन्यदोत     पशून  दातार  उभयदोतता  इति रुचं 

अनूच्या  आज्यभागस्य  जुषानेन  यजति  तेन  अन्यदोततो दातारा  रुचं 

अनूच्या हविषा ऋचा यजति तेन  उभयतोडतो   दातारा 

 

मूर्ध्वान्ति  पुरो अनुवाक्य  भवति  मूर्धानं  एवैनम   समानानाम  करोति 

नियुत्वत्य   यजति  ब्रतृव्यस्य  एव  पशून   नि  युवते 

 

केशिनं     दरभ्याम  केसि  सात्यकामीर उवाचा सप्तपादिम ते 

शवरीम  शवों याज्ने  प्रयोक्तासे  यस्यै वीर्येण  प्र जतान  ब्रातृव्यान  नुदते 

प्रति जनश्यामनान  यस्यै वीर्येण पूर्वार्धेना  अनड्वान  भुनक्ति जगनार्धना  धेनूर इति 

 

पुरस्तात  लक्ष्मा  पुरो अनुवाक्य भवति जातान  एव  ब्रातृव्यान  प्र  णुदत  

उपारिष्टात   लक्ष्म  याज्यं जनिष्यमानेवा  प्रति नुदते 

 

  पुरस्तात  लक्ष्मा  पुरो अनुवाक्य भवति अस्मिन एव  लोके  ज्योतिर दत्ता 

उपरिष्ता लक्ष्मा  याज्या  आमुष्मिन एव  लोके  ज्योतिर दते 

ज्योतिष्मन्तो अस्मा  इमौ लोके भवतो    एवं वेद 

   पुरस्तात  लक्ष्मा पुरोनुवाक्यं भवति 

तस्मात् पूर्वार्धेना  अनड्वान भुनक्ति 

उपरिषद लक्ष्मा  याज्यं तस्मात जघना अर्धेन  धेनुर्य    एवं वेद 

भूंगता एनम एतौ 

 

वज्र  आज्यं  वज्र  आज्यभागौ  वज्र  वषट्कार  त्रित्वम एवं  वज्रम सम्बृत्य 

ब्रतृव्याय  प्र  हरति  अचंबातकराम 

 

अपघुर्ये  वषट करोति  स्रतयै 

 

गायत्री पुरोनुवाक्यं भवति  त्रिष्टुप याज्य ब्रह्मन  एव 

क्षत्रं अनवराम्बयति  तस्मात् ब्राह्मणो मुह्यो 

 

मुह्यो  भवति या एवं वेद 

 

प्र एवैनम  पुरोनुवाक्य आह  प्र नयति  याज्या  गमयति वषट्कारेण

 

एवैनम  पुरोनुवाक्य दतते  प्र यच्छति  याज्या 

प्रति वषट्कारेणा स्थापयति 

 

त्रिपधाम  पुरोनुवाकयम भवति त्रयं इमे लोका 

एषु  एव  लोकेषु  प्रति तिष्ठति 

चतुष्पदा याज्यं    चतुष्पद  एव  पशून  अव रुंधे 

द्वि अक्षरों वषट्कारो  द्विपद यजमान  पशुशु एव  

उपरिष्तात  प्रति तिष्ठति 

 

गायत्री  पुरोनुवाक्यं भवति त्रिष्टुप याज्य 

एषा  वै  सप्त   पदा  शक्वरी यत  वा एतय 

देवा अशिक्षण  तद अशक्नुवन    एवं वेद 

शक्नोति एव  यत  शिक्षाथि