ദേവാ വൈ ന റുചി ന യജുഷി ആശ്രയന്ത തേ
സാമൻ ഏവ ആശ്രയന്ത ഹിം കരോതി
സാമ ഏവ അകർ ഹിം കരോതി
യത്രൈവ ദേവാ ആശ്രയന്ത തതഃ ഏവൈനാൻ
പ്ര യുങ്തെ ഹി കരോതി വാച ഏവൈഷ
യോഗോ ഹി കരോതി പ്രജാ ഏവ
തത് യജമാന സൃജതേ
ത്രി പ്രധമാം
അൻവാഹ
ത്രിർ ഉത്തമാം
യജ്ഞസ്യ ഏവ
തദ് ബർസം നഹ്യതി അപ്രശംസായ
സന്തതം അൻവാഹ പ്രാണാനാം അന്നാധ്യസ്യ സന്തത്യ
അധോ രക്ഷസാം അപഹത്യയ്
ര്ഥന്തരീം പ്രഥമാ അൻവാഹ ഋതന്തരോ
വാ
അയം ലോക
ഇമം ഏവ ലോകം അഭി ജയതി
ത്രിർ വി ഗൃഹ്ണാതി ത്രയം ഇമേ ലോകാ
ഇമാൻ ഏവ ലോകാൻ അഭി ജയതി
ബാർഹതിം ഉത്തമാ അൻവാഹ ബാർഹതോ വാ അസൗ ലോകാ
അമും ഏവ ലോകം അഭി ജയതി
പ്ര വോ വാജാം ഇതി അനിരുക്ത പ്രാജാപത്യം അൻവാഹ
യജ്ണോ വൈ പ്രജാപതി യജ്ഞമേവ പ്രജാപതിം ആരഭേതെ
പ്ര വോ വാജാ ഇതി അൻവാഹ അന്നം വൈ വാജോ
അന്നം ഏവ അവരുൺദേ
പ്ര വോ വാജാ ഇതി അൻവാഹ
തസ്മാത് പ്രാചീനം രേതോ ധീയതേ
അഗ്ന ആ യാഹി വീതയാ ഇത്യാഹ
തസ്മാത് പ്രചീതി
പ്രജാ
ജായന്തേ
പ്ര വോ വാജാ ഇതി അൻവാഹ മാസാ വൈ വാജാ
അർഥമാസാ അഭിദ്യവോ ദേവാ ഹവിഷ്മ മന്തോ
ഗൗർ ഘൃതാർജീ
യജ്ണോ
ദേവാൻ
ജിഗാതി
യജമാന സുംനയൂ
ഇദം അസി ഇദം അസി ഇദി ഏവ യജ്ഞസ്യ
പ്രിയം ധാമ അവ രുൺദേ
യം കാമയേത സർവം ആയുർ ഇയത് ഇതി
പ്ര വോ വാജാ ഇതി തസ്യാ അനൂച്യ
അഗ്ന ആ യാഹി വീതയ ഇതി
സന്തതം ഉത്തരം അർദ്ധ റിചം ആ ലഭേത
പ്രാണേന ഏവ അസ്യ അപാനം ദതാര സർവം ആയുർ ഏതി
യോ വാ അരത്രിം സാമിഥേനീനാം വേദ അരത്നൗ ഏവ ഭ്രാതൃവ്യം കുരുതേ
അർദ്ധ റുചൗ സംദതാതി
ഏഷ അരത്നി സാമിഥേനീനാം
യ ഏവം വേദ അരത്നൗ ഏവ ഭ്രാതൃവ്യം കുരുത
-------------------------------------------------------------------------------------------------
ഋക്കും യജൂസും മന്ത്രങ്ങൾ പോലെ സാമമന്ത്രങ്ങളും ദൈവീകതക്ക് സഹായകമല്ലോ
ഹും എന്ന മന്ത്രം ചൊല്ലി സാമ മന്ത്രങ്ങൾ തുടങ്ങുക
മന്ത്രങ്ങൾ തുടങ്ങുവാനും സംയോജിപ്പിക്കുവാനും
ഹും ഉപയോഗിക്കുക
ഹം മന്ത്രത്താൽ സന്തതികളെ ശക്തിപ്പെടുത്തുക
മന്ത്രങ്ങൾ തുടക്കത്തിലും
ഒടുക്കത്തിലും
മൂന്നു പ്രാവശ്യം ഉരുവിടുമ്പോൾ
കർമങ്ങൾ നന്നായി ഫലിക്കുന്നു
പ്രാണൻ നിലനില്കുന്നതിനും
ആഹാരം മുറയ്ക്ക് ലഭിക്കുന്നതിനും
വിപരീത ശക്തികൾ അകലുന്നതിനും മന്ത്രങ്ങൾ മുറയ്ക്ക് ഉരുവിടുക
ഋതന്ത്രങ്ങളായ
സാമ
മന്ത്രങ്ങൾ ലോക നിലനിൽപ്പിനു സഹായകമല്ലോ
അവയാൽ ലോകത്തെ സംരക്ഷിക്കുക
മന്ത്ര സമൂഹങ്ങളെ മൂന്നായി പകുത്തു ചൊല്ലുമ്പോൾ
മൂന്ന് ലോകങ്ങൾക്കും അഭി വൃദ്ധി കൈവരുന്നു
ബൃഹത്തായ സാമ മന്ത്രങ്ങളെക്കൊണ്ട്
ബൃഹത്തായ ലോകത്തെ അഭിവൃദ്ധി പെടുത്തുക
വാജമെന്ന ശക്തി ലഭിക്കുവാനായി
മന്ത്രങ്ങൾ ഉരുവിടുക
പ്രജാപതിയുടെ അനുഗ്രഹത്താൽ കര്മനിരതനാകുക
വാജ ശക്തിക്കു അന്നം കാരണമാകുന്നു
മന്ത്രോച്ചാരണത്താൽ
അന്നം ലഭിക്കുന്നു
വാജശക്തിയാൽ
പുത്രോൽപ്പാദന നേടുന്നു
അന്ത്രാഗ്നിയുടെ
ജ്വലനത്താലല്ലോ
സന്തതികൾ ജനിക്കുന്നു
മാസം മുഴുവനും
വാജം
എന്ന ഊർജം നിറയട്ടെ
അർദ്ധമാസത്തിൽ
ദൈവീകത അധികരിക്കട്ടെ
വാജം എന്ന ഊർജം നിറയുമ്പോൾ
ദൈവീകത അധികരിക്കട്ടെ
യജ്ഞങ്ങൾ ചെയ്യുമ്പോൾ ആത്മ സമർപ്പണത്തോടെ ചെയ്യുക
വാജം എന്ന ഊർജം അധികരിക്കുമ്പോൾ
ദീര്ഘായുസ്സ് ലഭിക്കുന്നു
അതിനായി ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുക
പ്രാണനും അപാനനും യഥാവിധി ജീവിതം അധികരിക്കുന്നു.
സാമിഥേനീ
മന്ത്രത്താൽ വിപരീത ശക്തികളെ അകറ്റുക
സാമിഥേനീ
മന്ത്രങ്ങൾ യഥാവിധി ചൊല്ലുമ്പോൾ
വിപരീതങ്ങൾ അകലുന്നു
(ഋക് വേദ മന്ത്രങ്ങളോടെ സമിധയിൽ അഗ്നി ജ്വലിപ്പിക്കുന്നതാണ് സമീഥേനി അത്
പോലെ ജീവിതത്തിൽ എപ്പോഷും അഗ്നിയെ ജ്വലിപ്പിക്കുക
देवा वै न रिचि न यजूषि आश्रयन्ते
ता
सामन एव आश्रयन्त हि करोति
साम एव अकर हिम करोति यत्रैव देवा आश्रयन्त तत एवैनान प्रयु ंगते
हि
करोति
वाच एवैषा योगो हिम करोति प्रजा एव तत यजमान सृजते
त्रि प्रधमाम
अन्वाहा त्रि उत्तमाँ यज्नस्य एव तत बरसँ नाह्यति अप्रमसाय
सन्ततं अन्वाह प्राणानां
अन्नाद्यस्य सन्तत्या अथो राक्षसां अपहत्यै
रातन्तरिम
प्रतमाम अन्वाह रातनतरो वा अयं लोक इमं एव लोकम अबि जयति
त्रिर वि गृह्णाति
त्रयं
इमे लोका इमान एव लोकान अबि जयति
बारहतीम उत्तमां अन्वाहा
बारहतो
वा
असौ
लोको अमुं एव लोकं आबि जयति
प्र वो वाजा इति अनिरुक्ताम
प्रजापत्यं अन्वाह
यज्ञो वै प्रजापति यज्नामेव प्रजापतिर आरभते
प्र वो वाजा इति अन्वाह तस्त्मात
प्राचीनं रेतो धीयते
अग्न आ याहि वीतय इत्याहा तस्मात् प्रचीति प्रजा जायन्ते
प्र वो वाजा इति अन्वाहा
मासा
वै वाजा अर्धमासा अभिद्यावो
देवा हविष्मन्तो गौर घृतारजीर एन्जो देवां जिगाति यजमान सुमनायु
इदं असि इदं असि इति एव यजनस्य प्रियं धामा अव रुंधे
यं कामयेत सर्वं आयुर इयात इति प्र वो वाजा इति
तस्य अनूच्या
अग्न
आ याहि वीतय इति सन्ततं
उत्तरं अर्ध रिचम आ लभेता प्राणेना
एव
अस्य अपानां दातारा सर्वं आयुर एति
यो वा अरात्रिं
समिधेनीनाम वेद अरतनौ एव ब्रातृव्यं कुरुते
अर्ध ऋचो सैम ददति एषा अरत्नी समिधेनीनाम
य एव वेदं अरतनौ एव ब्रातृव्यं
कुरुता
ऋषिर ऋषिर एव एता निर्मिता यत सामिधेन्या ता यत असंयुक्त
स्यु प्रजया पशुभिर यजमानस्य वि तृष्टेरन अर्ध ऋचो सं दताति
सं युनक्ति एव ऐना ता अस्मै संयुक्त अवरुन्धा सर्वां आसिशम दुहरे